“ഞാൻ ഇപ്പോൾ സമയ ക്രമം ശെരിയാക്കാൻ പോവുകയാണ് താങ്കൾക്ക് കോഫിയോ ഡ്രിങ്ക്‌സോ എന്തെങ്കിലും വേണോ?.” ലക്ഷ്മി ചോദിച്ചു.
ആദിത്യൻ വേണ്ടാ എന്ന് തല ആട്ടി കാണിച്ചപ്പോൾ ലക്ഷ്മി എഴുനേറ്റ് സ്യൂട്ടിന്റെ അകത്തേക്ക് പോയി. ആദിത്യൻ ഒരു സിഗററ്റ് കത്തിച്ച് ആദിയയും നയൻനും നന്ദിനിയും പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ അവർക്ക് കൈയ് വീശി കാണിച്ചു.
“ഹേയ് ലിസ്റ്റ് ചുരുക്കിയോ?.” ഫോൺ കോൾ കഴിഞ്ഞ് ആദിത്യന്റെ അടുത്തേക്ക് വന്ന് കൊണ്ട് പ്രിയ ചോദിച്ചു.
“നാല് പേരിലേക്ക് എത്തിച്ചു.” ആദിത്യൻ പറഞ്ഞു.
“അത് നല്ലൊരു തുടക്കം ആണ്.” പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“അപ്പോൾ നീ എന്താണ് നേരത്തേ പറഞ്ഞത്?.” ആദിത്യൻ ചോദിച്ചു.
“സ്വായം തരം താഴ്ത്തുന്നു എന്ന്.” പ്രിയ പറഞ്ഞു. “നിനക്ക് അറിയാം നീ അങ്ങനെ തന്നെ ആണ് ചെയ്തത്.”
“എനിക്ക് കൂടെ കൊണ്ട് നടക്കാൻ പെൺകുട്ടികളെ തിരഞ്ഞെടുക്കുന്നതിൽ നിനക്ക് ഒട്ടും വിഷമം തോന്നുന്നില്ലേ?.” ആദിത്യൻ അവളോട് ചോദിച്ചു.
“എന്തിന്?. നീ ഡേറ്റിംഗിന് പോകേണ്ടി വരും എന്ന് എനിക്ക് മുൻപേ അറിയാം. എനിക്ക് അതിൽ ഒരു പ്രേശ്നവും ഇല്ല.” പ്രിയ ലാഘവത്തോടെ മറുപടി പറഞ്ഞു.
“നമ്മൾ ഇത്രക്ക് . . . .” ആദിത്യൻ എന്ത് പറയണം എന്ന് അറിയാത്ത പകുതിക്ക് വച്ച് നിർത്തി. അവൾ തന്നെ ഒരു കാമുകൻ ആയി കാണുന്നുണ്ടോ എന്ന് അവന് അറിയില്ലായിരുന്നു. വെറും കൂട്ടുകാർ ആണോ അല്ലെങ്കിൽ കൂടുതൽ എന്തെങ്കിലും ഉണ്ടോ എന്നും അവന് അറിയില്ലായിരുന്നു.
“നമ്മൾ.” പ്രിയ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു. “എന്ത്?.”
“എനിക്ക് അറിയില്ല.” ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. “നമ്മൾ അതിനെ കുറിച്ച് കാര്യമായി സംസാരിക്കേണ്ടി ഇരിക്കുന്നു.”
“നമ്മൾ അതിനെ എന്തിനാണ് ഒരു പേര് ഇട്ട് വിളിക്കുന്നത്?.” പ്രിയ ചോദിച്ചു. “നമ്മൾ ഇപ്പോൾ അതിനെ കുറിച്ച് കൂടുതൽ ചിന്തിച്ച് സമയം കളയണ്ട.”
“അപ്പോൾ നമ്മൾ ഇപ്പോൾ വന്യമായി കളിച്ച് രമിക്കുന്ന കൂട്ടുകാരും സഹപ്രവർത്തകരും ആണ് അല്ലെ?.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
“നീ പിന്നെയും അതിന് ഒരു പേര് ഇട്ട് വിളിക്കാൻ നോക്കുക ആണ്.” പ്രിയ ചൂണ്ടി കാട്ടി.
പ്രിയ മുൻപിലേക്ക് ആഞ്ഞ് ആദിത്യന്റെ ചെവിയിൽ പറഞ്ഞു. “ഞാൻ നടക്കുമ്പോൾ എല്ലാം നീ എന്റെ കുണ്ടിയിൽ എന്താണ് ചെയ്തത് എന്ന് എന്റെ കുണ്ടി എന്നെ ഓർമപ്പെടുത്തും.” പ്രിയ അവനെ നോക്കി ഒരു കണ്ണ് അടച്ച് കൊണ്ട് പറഞ്ഞു. “ഞാൻ ഇപ്പോൾ വളരെ സന്തോഷവതി ആണ്.”
“നിന്നെ സന്തോഷിപ്പിക്കാൻ പറ്റിയതിൽ ഞാൻ കൃതാർത്തൻ ആണ്.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഞാൻ നിന്നെ ജോലി എല്ലാം ഒതുക്കിയതിന് ശേഷം കണ്ടോളാം.” പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. അതിന് ശേഷം അവൾ അവിടെ നിന്ന് എഴുനേറ്റ് സ്യൂട്ടിന്റെ അകത്ത് ലക്ഷ്മിയുടെ അടുത്തേക്ക് പോയി.
ആദിത്യൻ സിഗററ്റ് വലിച്ച് കഴിഞ്ഞ് ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് അവന്റെ ജോലികളിലേക്ക് തിരിഞ്ഞു.
അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????
Apo naale nokkiyal mathiyalle
ഹായ് Sparkling_spy.
ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.
സ്നേഹപൂർവ്വം അതുല്യൻ.
ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?
ഹായ് Drift Killer Robin.
എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?
സ്നേഹപൂർവ്വം അതുല്യൻ.
11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ
എവിടെ ഇന്ന് വരുമോ?????????????????
ഹായ് Azher.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Nale varan pakathinu ayakkavo bro….? curiosity ????
ഹായ് Sparkling_spy.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Thanks
നന്ദി Azher.
സ്നേഹപൂർവ്വം അതുല്യൻ.
Climax anno
ഹായ് Doctor unni.
ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.
സ്നേഹപൂർവ്വം അതുല്യൻ.
Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro nthsayi..?
Next part inu tym ആവാറായോ..?
കട്ട waiting bro….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.