പറ്റിയില്ല അത് കൊണ്ട് ഞാൻ അവന് പാന്റിൽ വരുത്തി കൊടുത്തു. അവിടെ നിന്ന് അവൻ എന്നെ പോലെ തന്നെ ഇരിക്കുന്ന വേറൊരു പെൺകുട്ടിയെ കാണാൻ പോകും എന്ന് എനിക്ക് അറിയാം. അവൾ അവനോട് പറഞ്ഞ കള്ളപ്പേര് ഷംന എന്നാണ്. ഇതെല്ലം മനസ്സിലാക്കാൻ ആണവ ശാസ്ത്രഞ്ജന്റെ ബുദ്ധി ഒന്നും വേണ്ടാ. ദ്വീപിൽ വന്ന് ഇറങ്ങിയപ്പോൾ നിങ്ങളുടെ ബോട്ട് ജെട്ടിയിൽ വച്ച് ഉള്ള കെട്ടിപ്പിടുത്തം ഇതെല്ലം ഒന്ന് കൂടി ഉറപ്പിക്കുന്ന തരത്തിൽ ഉള്ളത് ആയിരുന്നു.”
“ഓഹ് എന്റെ ദൈവമേ.” ആദിയ കൈകൾ കൊണ്ട് മുഖം പൊത്തി തല കുടഞ്ഞ് കൊണ്ട് പറഞ്ഞു.
ആദിത്യൻ ആദിരയെ നോക്കി കൊണ്ട് പറഞ്ഞു. “എനിക്ക് അപ്പോഴേ അറിയാമായിരുന്നു നിനക്ക് എന്നെ നല്ല ഓർമ്മ ഉണ്ടെന്ന്.” അവൻ കുറച്ച് വിഷമത്തോടെ ചോദിച്ചു. “എന്നാലും നീ അത് ഇത്രയും കാലം ഞങ്ങളോട് തുറന്ന് പറയാതെ മറച്ച് വച്ച് നടന്നല്ലോ?.”
“നിന്റെ ഫോട്ടോ കണ്ടപ്പോൾ തന്നെ എനിക്ക് നിന്നെ മനസ്സിലായി പിന്നെ ഞാൻ ഒന്ന് ഇരുത്തി ചിന്തിച്ചപ്പോൾ നീ രാത്രി ക്ലബിൽ കാണാൻ പോയ പെൺകുട്ടി ആദിയ ആണെന്ന് എനിക്ക് ഉറപ്പായി. നിങ്ങൾ രണ്ട് പേരും അന്ന് രാത്രി ബന്ധപ്പെട്ടു അല്ലെ?.”
“ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഞാനും നീയും തമ്മിൽ ഇതൊന്നും അറിയാതെ സംഭവിച്ചത് പോലെ.” ആദിത്യൻ വിഷമത്തോടെ ചൂണ്ടി കാട്ടി.
“ആദിത്യ എനിക്ക് അതിൽ കുഴപ്പം ഒന്നും ഇല്ല. എനിക്ക് അങ്ങനെ സംഭവിച്ചതിൽ നിന്നോട് ദേഷ്യം ഒന്നും ഇല്ല. ആണുങ്ങളെ എനിക്ക് തീരെ വിശ്വാസം ഇല്ലാത്തത് കൊണ്ട് ആണ് ഞാൻ ഇത് വരെ അത് നിന്നിൽ നിന്ന് മറച്ച് വച്ചത്. എനിക്ക് . . . . എനിക്ക് എല്ലാം അറിയാം എന്ന് നിങ്ങളോട് ഇപ്പോൾ തുറന്ന് പറയണം എന്ന് തോന്നി. എനിക്ക് ഇതെല്ലാം മുൻപേ അറിയാമായിരുന്നു എന്ന്.” ആദിര വിവരിച്ച് കൊണ്ട് പറഞ്ഞു. അവൾ ആദിയ സങ്കടപ്പെട്ട് ഇരിക്കുന്നത് കണ്ട് അവളെ നോക്കി കൊണ്ട് പറഞ്ഞു. “ആദിയ എന്നോട് ക്ഷെമിക്കണം. ഞാൻ നിന്നെ വിഷമിപ്പിക്കാനോ കളിയാക്കാനോ ഉദ്ദേശിച്ച് അല്ല ഇത് ഇപ്പോൾ തുറന്ന് പറഞ്ഞത്.”
“ഞങ്ങളുടെ പൂർവ്വ കാലം ഓർക്കുമ്പോൾ എനിക്ക് ഒരേ സമയം രോമാഞ്ചവും പേടിയും തോനുന്നു.” ആദിയ കുറച്ച് നിമിഷങ്ങൾക്ക് ശേഷം ലെജ്ജയോടെ പറഞ്ഞു. ഇത് കേട്ട് ആദിത്യൻ പൊട്ടി ചിരിക്കാൻ തുടങ്ങി. ആദിരയും അവനെ നോക്കി ചിരിക്കാൻ തുടങ്ങി. ആദിയ അവരുടെ രണ്ട് പേരുടെയും ചിരി കണ്ടിട്ട് ചിരി കടിച്ച് പിടിച്ച് അവരുടെ മുഖത്തേക്ക് മാറി മാറി നോക്കി ഇരുന്നു.
“ഒന്ന് നിർത്തുന്നുണ്ടോ.” ആദിയ മൂന്നാമത്തെ പ്രാവശ്യം അങ്ങനെ പറഞ്ഞപ്പോൾ ആണ് ആദിരക്കും ആദിത്യനും ചിരി അടക്കാൻ പറ്റിയത്. “ഇത് ശെരിക്കും തമാശ അല്ല.” ആദിയ അവരെ നോക്കി സങ്കടത്തോടെ പറഞ്ഞു.
“അല്ല ഇത് തമാശ അല്ല.” ആദിത്യൻ അവളെ പിൻതാങ്ങി. “പക്ഷെ ഇതിൽ ശെരിക്കും ചിരിക്കാനുള്ള വക ഉണ്ട്.”
“അത് ശെരിയാ ഇത് വിധിയുടെ വിളയാട്ടം ആണെന്ന് വേണമെങ്കിൽ പറയാം.” ആദിര പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“നമ്മുടെ ഇപ്പോഴത്തെ അവസ്ഥ വിവരിക്കാൻ പുതിയ വാക്കുകൾ കണ്ടെത്തേണ്ടി ഇരിക്കുന്നു.” ആദിയ പതിയെ പറഞ്ഞു. “എനിക്ക് ഇപ്പോൾ ഒരു പുതപ്പിന്റെ ഉള്ളിൽ കയറി ഒളിച്ചാൽ മതി എന്ന് ഉണ്ട്.”
“പാവം ആദിയ.” ആദിര ഒരു കൈയ് ആദിയയുടെ തോളിലൂടെ ഇട്ട് കെട്ടിപ്പിടിച്ച് അവളെ ശരീരത്തിലേക്ക് ഒന്ന് അമർത്തി കൊണ്ട് പറഞ്ഞു.
അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????
Apo naale nokkiyal mathiyalle
ഹായ് Sparkling_spy.
ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.
സ്നേഹപൂർവ്വം അതുല്യൻ.
ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?
ഹായ് Drift Killer Robin.
എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?
സ്നേഹപൂർവ്വം അതുല്യൻ.
11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ
എവിടെ ഇന്ന് വരുമോ?????????????????
ഹായ് Azher.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Nale varan pakathinu ayakkavo bro….? curiosity ????
ഹായ് Sparkling_spy.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Thanks
നന്ദി Azher.
സ്നേഹപൂർവ്വം അതുല്യൻ.
Climax anno
ഹായ് Doctor unni.
ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.
സ്നേഹപൂർവ്വം അതുല്യൻ.
Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro nthsayi..?
Next part inu tym ആവാറായോ..?
കട്ട waiting bro….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.