“നാളെ.” ആദിയ ഉറപ്പിച്ച് പറഞ്ഞു. “അത് നമ്മൾ പരീക്ഷിക്കും. ഞാൻ പറഞ്ഞത് ശെരിയാണെങ്കിൽ നമ്മൾ മൂന്ന് പേർക്കും കുറച്ച് നല്ല നിമിഷങ്ങൾ കിട്ടും. അല്ലെങ്കിൽ നിങ്ങൾ ഒരു രണ്ട് മിനിറ്റ് വെറുതെ കളയും പിന്നെ നിങ്ങൾക്ക് ഭാവിയിൽ എന്നെ കളിയാക്കാൻ ഉള്ള ഒരു കാരണവും കിട്ടും.”
“ശെരി.” ആദിര പതിയെ പറഞ്ഞു. “നീ പറഞ്ഞത് തെറ്റാണെങ്കിൽ ഞാൻ നിന്നെ ഒരു മയവും ഇല്ലാതെ കളിയാക്കും. ഞാൻ നിന്നോട് മുൻകൂട്ടി പറഞ്ഞില്ല എന്ന് പിന്നീട് പറയരുത്.”
“ആദിത്യ നീയും ഞാൻ പറഞ്ഞത് പോലെ ചെയ്യും.” ആദിയ അവസാന വാക്ക് എന്ന പോലെ അവനെ നോക്കി കൊണ്ട് പറഞ്ഞു.
“എന്റെ ജീവിതത്തിൽ ഉള്ള പെണ്ണുങ്ങൾ എല്ലാം എന്താണ് ദൈവമേ എന്നെ ഭരിക്കാൻ വരുന്നത്?.” ആദിത്യൻ കൈകൾ ഉയർത്തി മുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.
“ഞങ്ങളെ അതിന് നീ സമ്മതിക്കുന്നത് കൊണ്ട്.” ആദിര ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.
“ഓ തമ്പുരാട്ടി അപ്പോൾ എല്ലാം പറഞ്ഞ് കഴിഞ്ഞെങ്കിൽ.” ആദിത്യൻ കൈയ്യിൽ ഉണ്ടായിരുന്ന സിഗററ്റ് കുത്തി കെടുത്തി കൊണ്ട് പറഞ്ഞ് തുടങ്ങി. “ഞാൻ കിടക്കാൻ പോവുകയാണ്.”
“കുറച്ച് സമയം എങ്കിലും ഉറങ്ങാൻ നോക്ക് ആദിത്യ.” ആദിര അവനെ കളിയാക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.
“അധികം ശബ്ദം ഒന്നും പുറത്തേക്ക് വരാതെ നോക്കണം.” ആദിയ ആദിരയെ പിൻതാങ്ങി ചിരിച്ച് കൊണ്ട് പറഞ്ഞു. “അയൽ വക്കത്ത് കിടന്ന് ഉറങ്ങുന്നവരെ എഴുന്നേൽപ്പിക്കാതെ നോക്കണം.”
“രണ്ടിനും എന്റെ കൈയ്യിൽ നിന്ന് നല്ല അടി കിട്ടും.” ആദിത്യൻ എഴുനേറ്റ് ഒരു കൈയ് ഉയർത്തി കാണിച്ച് കൊണ്ട് പറഞ്ഞു. അവന്റെ കൂട്ട്കാരുടെ പെങ്ങമ്മാർ അവരെ ചൊറിയുന്നത് പോലെ ഇവർ തന്നെ ചൊറിയുന്നത് കണ്ട് ആദിത്യന് അവരോട് കൂടുതൽ വാത്സല്യം തോന്നി. അവൻ അവർ ഇരിക്കുന്ന രണ്ട് പേർക്ക് ഇരിക്കാൻ പറ്റുന്ന കസേരയുടെ പുറകിലേക്ക് നടന്ന് ചെന്ന് കുനിഞ്ഞ് അവരുടെ രണ്ട് പേരുടെയും തോളിലൂടെ കൈയ് കൊണ്ട് അമർത്തി കെട്ടിപ്പിടിച്ച് അവരുടെ നെറുകയിൽ ഉമ്മ വച്ചതിന് ശേഷം പറഞ്ഞു. “ഗുഡ് നൈറ്റ് എന്റെ ചക്കര പെങ്ങമ്മാരെ.”
“ഗുഡ് നൈറ്റ് ആദിത്യ.” അവർ രണ്ട് പേരും ഒരേ ശബ്ദത്തിൽ പറഞ്ഞു. അത് അവർക്ക് മനസ്സിലായപ്പോൾ ആദിയയും ആദിരയും പൊട്ടിച്ചിരിക്കാൻ തുടങ്ങി.
വീണ്ടും ഒരു മണിക്കൂറോളം കഴിഞ്ഞതിന് ശേഷം ആണ് ലക്ഷ്മി അടുത്ത ആഴ്ച്ചക്ക് വേണ്ട സമയക്രമം ശെരിയാക്കുന്നത് നിർത്തി അവളുടെ വില്ലയിലേക്ക് തിരിച്ച് പോയത്. ആദിത്യൻ ഈ സമയം എല്ലാം കട്ടിലിൽ കിടന്ന് കൊണ്ട് തന്റെ ജീവിതത്തി നടന്ന് കൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ ആലോജിച്ച് കിടക്കുക ആയിരുന്നു.
അഡ്വക്കേറ്റ് പ്രഭാകരൻ എന്തായിരിക്കും കണ്ട് പിടിക്കാൻ പോകുന്നത്?. സേഫ് ഹൗസ് ഉണ്ടെങ്കിൽ എൽദോ ഇല്ല എന്ന് എന്തിനായിരിക്കും കള്ളം പറഞ്ഞത്?. സ്വപ്ന ഇന്നലെ എന്റെ ബെഡ്‌റൂമിൽ ഒളിച്ച് വന്നത് സെക്സ് ചെയ്തത് എന്ത് കൊണ്ട് ആണ്?. ആദിര എന്ത് കൊണ്ട് ആണ് തന്നെ ഓർമ്മ ഉണ്ടെന്ന കാര്യം ആദ്യം മറച്ച് വച്ചത് പിന്നെ ആദിയയുടെ മുൻപിൽ വച്ച് അത് തുറന്ന് പറഞ്ഞത്?. ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ആദിത്യന്റെ തലയിൽ കറങ്ങി നടന്നു പക്ഷെ ഒരു ചോദ്യം മാത്രം എല്ലാത്തിന്റെയും മുകളിലേക്ക് വന്ന് കൊണ്ട് ഇരുന്നു.
അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????
Apo naale nokkiyal mathiyalle
ഹായ് Sparkling_spy.
ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.
സ്നേഹപൂർവ്വം അതുല്യൻ.
ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?
ഹായ് Drift Killer Robin.
എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?
സ്നേഹപൂർവ്വം അതുല്യൻ.
11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ
എവിടെ ഇന്ന് വരുമോ?????????????????
ഹായ് Azher.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Nale varan pakathinu ayakkavo bro….? curiosity ????
ഹായ് Sparkling_spy.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Thanks
നന്ദി Azher.
സ്നേഹപൂർവ്വം അതുല്യൻ.
Climax anno
ഹായ് Doctor unni.
ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.
സ്നേഹപൂർവ്വം അതുല്യൻ.
Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro nthsayi..?
Next part inu tym ആവാറായോ..?
കട്ട waiting bro….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.