പക്ഷേ എൻറെ അനിയനെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.
ഇത് എൻറെ മനസ്സിൽ ഒരു വല്ലാത്ത ആസ്വതയായി തുടർന്നു.
#####
ഒരു ദിവസം ഉച്ചതിരിഞ്ഞ് ചായ ഉണ്ടാക്കുന്ന തിരക്കിനിടയിൽ ഉമ്മച്ചിയുടെ നിലവിളി ശബ്ദം കേട്ടാണ് ഞാനും ഉപ്പച്ചിയും അടുക്കളയിലോട്ട് ഓടി ചെന്നത്. നോക്കുമ്പോൾ ഉമ്മച്ചി ഒരു മൂലയ്ക്ക് പേടിച്ചരണ്ടിരിക്കുന്നു പ്ലഗ്ഗിൽ നിന്ന് ഷോക്കടിച്ചു.
ഒപ്പ മെയിൻ സ്വിച്ച് ഓഫ് ആക്കി ഇലക്ട്രീഷ്യനെ വിളിച്ചു വയർ എന്തോ ഷോട്ടായി ചുമരിൽ തട്ടിയതാണ് മെയിൻ സ്വിച്ച് ഒക്കെ കഴിക്കുന്നതിനിടയിലാണ് ഞാൻ ശ്രദ്ധിച്ചത് നല്ല മൊഞ്ചുള്ള ഒരു ചെക്കൻ.
ഞാൻ അതിലും ഇതിലെയും കൂടെ നടക്കുന്നതിനിടയ്ക്ക് അവൻറെ ശ്രദ്ധ തിരിക്കാൻ ആവുമ്പാടെ നോക്കി ഒന്നും നടന്നില്ല അവൻ വയറിങ് ശരിയാക്കി അതിന്റെ കവറൊക്കെ ഇട്ട് പോകാൻ ഇറങ്ങിയപ്പോൾ ഉമ്മ അവനെ പിടിച്ച് അകത്തിരുത്തി
ചായയും പുന്നക്കായും കൊടുത്തു എൻറെ റൂമിൽ ഇരുന്നാൽ അവൻ ഇരുന്നു കഴിക്കുന്നത് കാണാം ഞാൻ അവിടെ പോയിരുന്ന് കുറെ നേരം അവനെ നോക്കി അവൻ നോക്കുന്നതേയില്ല ബെഡ്റൂമിലെ റിമോട്ട് എടുത്ത് താഴത്തിട്ട് ശബ്ദം ഉണ്ടാക്കി അവൻ ജസ്റ്റ് ഒന്ന് നോക്കി എന്നല്ലാതെ എന്നെ ശ്രദ്ധിച്ചില്ല.
നല്ല ചുരുണ്ട മുടി ഇരുനിറം നല്ല പൊക്കം അധികം തടിയില്ല ചിരിച്ച് സന്തോഷമാണ് മാറുന്ന മുഖം ഒരു ഐശ്വര്യം നിറഞ്ഞ ശരി.
അങ്ങനെ വിട്ട് പറ്റില്ലല്ലോ ഞാൻ മെല്ലെ അവിടെനിന്ന് എണീറ്റ് അടുക്കളയിലേക്ക് പോകുന്നത് വഴി പ്ലെയർ എടുത്ത് കിച്ചണിലെ കബോർഡിന്റെ അടിയിലേക്ക് തട്ടിയിട്ടു.
ചായകുടിച്ച് എണീറ്റ് അവൻ തിരച്ചിലൂടെ തിരച്ചിൽ..
