വീട്ടിലേക് മടങ്ങി . .
” എത്ര നാളായി മമ്മി നമ്മൾ ഇതുപോലെ പുറത്തൊക്കെ കറങ്ങിയിട്ട്. നമ്മുക്ക് ഇടക്കൊക്കെ ഇതുപോലെ എൻജോയ് ചെയ്യാട്ടോ . . . ”
“” അയ്യടാ ഒറ്റദിവസം 6700 രൂപ ആണ് ചിലവായത്, ഇനി അടുത്തകൊല്ലം ”
” ഇതുപോലൊരു പിശുക്കി, ഇതൊക്കെ കൂടിവെച്ചിട്ടെന്തിനാ, ജീവിതം ഒന്നല്ലേ അത് മാക്സിമം തകർക്കണം ”
” നിനക്ക് വേണ്ടി തന്നെയാ ഈ സമ്പാദിക്കുന്നതെല്ലാം ”
” ഓ എനിക് ഒന്നും വേണ്ടാ, മമ്മിയെ ഇന്നത്തെപ്പോലെ സന്തോഷമായിട്ട് കണ്ടാമതി. . .”
” എനിക് നീ ഒന്നു നന്നായി പഠിച്ചും കണ്ടാമതി. ”
” മമ്മി ഞാൻ ഒരു കാര്യം ചോദിക്കട്ടെ ” ”
” മ് എന്താ ”
” നാളെകൂടി ഞാൻ ലീവെടുതാലോ “” ???
” അടിച്ചു നിന്റെ പല്ല്‌താഴെയിടും …!!!!. ”
” എന്നാ ശെരി, ക്ലാസ്സിൽ പോകുന്നതാ നല്ലത് ”
“”” ട്ടെ”” എന്നൊരുശബ്ദം പെട്ടെന്ന് മുഴങ്ങി. ഞാനും അതിന്റെ കൂടെ ഒന്നും ഞെട്ടിപ്പുളഞ്ഞു. . .
” ഹോ നാശംപിടിക്കാൻ ടയർ പഞ്ചർ ആയിന്ന തോന്നണെ . . ”
പുറത്തിറങ്ങിനോക്കി, മുന്നിലെ ടയറിന്റെ വെടി കഴിഞ്ഞിരിക്കുന്നു.
” ഡാ ഡിക്കിയിൽ നിന്ന് ആ സ്റ്റേപ്പിനിയും ജാക്കിയും എടുത്തെ ” മമ്മിയിൽ നിന്നും ഒരു ആജ്ഞ. . .
വിജനമായ റോഡ് വണ്ടികൾ തീരെ കുറവ്. ഞാനും മമ്മിയും പുതിയ ടയർ ഇടാനുള്ള തന്ത്രപണികൾ ആരംഭിച്ചു. ഇടക് ഇടക് ഇ പണികിട്ടുന്നത്കൊണ്ട് ഇതൊക്കെ സില്ലിമാറ്റർ ആയി. . .
4-5 വർഷങ്ങൾക്ക് മുൻപ് same സൈറ്റുവഷൻ, ഞാൻ അന്ന് ചെറുതാണ്. ഞങ്ങൾ ഇതേപോലെ വഴിയിൽ പെട്ടു. കുറച്ചുപേർ ബൈക്കിൽ അതുവഴി കടന്നുപോയി, കണ്ടാൽ അറിയാം കഞ്ചാവ് പിള്ളേർ അവർ നോക്കി പോയി, കുറച്ചുകഴിഞ്ഞു 4 ബൈക്കിൽ 8 പേരോളം അങ്ങോട്ടേക്ക് വന്നു. . . .
നെക്സ്റ്റ് പാർട്ട്?
ഇതിൻ്റെ ബാക്കി എഴുത്തിയില്ലെങ്കിൽ നീയൊക്കെ യോനി സുഖം അറിയാതെ ചാകുമെട നാറി
Ennu varum bro athengilum parayu waiting anu
Eni wait cheythit karyamilla onnu podo he
Bro enna second part ? Waiting
Evde bakki
Kidilan story?
Ithupole depth ulla stories iniyum pretheekshikkunnu