പുറകിൽ പോയി അവരുടെ ഒപ്പം ഇരുന്നു.
” മൈരേ ഇന്ന് നിന്നെ കണ്ടില്ലെങ്കിൽ റീത്തും ആയിട്ട് വരാൻ ഇരുന്നതാ ”
” ശവത്തിൽ കുതല്ലേടാ തെണ്ടികളെ ”
” എന്തായി അന്ന് വീട്ടിൽ പോയിട്ട്, സീൻ ആയാ ”
” മൈര് ഞാൻ അപ്പോളെ പറഞ്ഞതാ ഞാൻ ഇല്ലാന്ന്, പിന്നെ എന്നെ കൊന്നില്ലാന്നേ ഒള്ളു. ”
അങ്ങനെ ഓരോന്നു പറഞ്ഞിരുന്നപ്പോ, maths എടുക്കാൻ തവളകണ്ണൻ സാർ എത്തി. മാത്യൂസ് എന്നാണ് പേര്, ഞങ്ങൾ കളിയാക്കി അങ്ങനെ വിളിക്കും. ഞങ്ങൾ പണ്ടേ ആയാളും ആയിട്ട് ഒടക്കിൽ തന്നെയാണ്. . .
അങ്ങനെ ബോർ ക്ലാസ്സുകൾ ഓരോന്നായി കടന്ന്പോയി. വൈകുന്നേരം ക്ലാസ് കഴിഞ്ഞു അച്ചുവിന്റെ കൂടെ നടന്നു. . .
” നിന്റെ പിണക്കമൊക്കെ തീർന്നില്ലേ പിന്നെന്തിനാ ഈ മുഖമിങ്ങനെ വീർപിച്ചുപിടിക്കുന്നെ . . ”
” ഇന്നെങ്ങാനും ഞാൻ വിളിക്കുമ്പോ ഫോൺ എടുത്തില്ലെങ്കി നിന്റെ കണ്ണുഞാൻ കുത്തി പൊട്ടിക്കും കേട്ടല്ലോ … ”
” അയ്യേ അതാണോ കാര്യം, ഇന്ന് മുതൽ ഞാൻ ഫുൾ ഫ്രീയല്ലേ. നീ എപ്പോവണമെങ്കിലും വിളിക്ക് മുത്തേ , ” ”
” ഇല്ലെങ്കിൽ ഞാൻ നേരെ വീട്ടിലേക് കേറി വരും പറഞ്ഞേക്കാം ”
” മോളു ചതികല്ലേ, i promis പോരെ ”
” മ് മതി ”
” ഡി പിന്നെ നമ്മൾ എന്ന പുറത്തു പോകുന്നേ, നീ വാക്കുതന്നതാ ഓർമയില്ലേ ”
” അത് പിന്നെ ക്ലാസ് കട്ട് ചെയ്ത് പോകണ്ടെ, അത് കാരണം ഒരു പേടി. . ”
” ആരും അറിയില്ലന്നെ, നമുക്ക് എൻജോയ് ചെയ്തിട്ട് വരാം “””
“” പൊന്നുമോനെ ദുരുദ്ദേശം വല്ലതും ആണെങ്കിൽ നിന്റെ കണ്ണുഞാൻ കുത്തിപൊട്ടിക്കും ” ”
” ഏയ് ഞാനങ്ങനെ ചെയ്യോ “
നെക്സ്റ്റ് പാർട്ട്?
ഇതിൻ്റെ ബാക്കി എഴുത്തിയില്ലെങ്കിൽ നീയൊക്കെ യോനി സുഖം അറിയാതെ ചാകുമെട നാറി
Ennu varum bro athengilum parayu waiting anu
Eni wait cheythit karyamilla onnu podo he
Bro enna second part ? Waiting
Evde bakki
Kidilan story?
Ithupole depth ulla stories iniyum pretheekshikkunnu