സ്വർണചിറകുള്ള മാലാഖ [കാർത്തി] 1280

അപ്പോഴേക്കും മമ്മിക്ക്‌ അടുത്ത കോൾ വന്നു. . .

അത് കേട്ട് ഞാനും ഞെട്ടി, ആ നമ്പർ ആ കുട്ടി മരണപ്പെട്ട് അരമണിക്കൂർ കഴിഞ്ഞ് സ്വിച്ച് ഓഫ് ആയതാണ് പിന്നെ ഇത് വരെ ഓണ് ആയിട്ടില്ല. . .

 

അയാളെ പറ്റി അന്വേഷികാൻ അപ്പൊ തന്നെ മമ്മി ഓർഡർ ചെയ്തു. മമ്മി ആശ്ചര്യത്തോടെ എന്നെ നോക്കി. .

” നിനക്ക് ഇത്രയും ബുദ്ധിയോക്കെ ഉണ്ടായിരുന്നോ ”

” ഇതൊക്കെ ചീള് കേസ്സ്, ഇനിയും തെളിയാത്ത കേസ്സുകൾ ഉണ്ടെങ്കിൽ കൊണ്ടുവാ ”

 

” മോൻ ആദ്യം പോയി പഠിച്ചു പാസ്സാകാൻ നോക്ക്, ടൈം ആയി പോയി കിടക്കാൻ നോക്ക്, വിട്ടോ വിട്ടോ. . . ”

 

” എല്ലാം കഴിഞ്ഞപ്പോ നമ്മൾ പുറത്ത്, ശെരിയെന്ന ഗുഡ് നൈറ്റ് . ..”

ശേഷം നേരെ റൂമിലേക് പോയി അച്ചുവുമായി കുറച്ചു സമയം ഫോണിൽ മൊഴിഞ്ഞു കിടന്നുറങ്ങി. . .

 

അടുത്ത ദിവസം ക്ലാസ്സുകൾ സാധാരണ പോലെതന്നെ കടന്നു പോയി . . .

 

അന്ന് വൈകുന്നേരം ഞാൻ ടിവിയും കണ്ട് ഇരിക്കുകയാണ്, മമ്മി തുള്ളിച്ചാടി വാതിലൊക്കെ തുറന്ന് വന്നു. ഇന്ന് ഒരുപാട് സന്ദോഷത്തിൽ ആണ്. നേരെ എന്റടുക്കൽ വന്ന്. വാരിപുണർന് കവിളിൽ ഒരു ഉമ്മ തന്നു. . .

 

” ഏതു പറ്റി, ഇന്നൊരുപാട് സന്ദോഷത്തിൽ ആണല്ലോ ”

 

” മറ്റവനെ പിടിച്ചു, ഇന്നലെ നീ പറഞ്ഞില്ലേ, ആ മരിച്ചുപോയ കുട്ടിയുടെ അമ്മക്ക് ഞാൻ വാകുകൊടുത്തതാണ്. ”

 

” എന്നിട്ട് അവൻ കുറ്റം സമ്മതിച്ചോ “”??

 

” ആദ്യം അവൻ ഉരുണ്ടുകളിച്ചു, തെളിവ് അവന് എതിരായിരുന്നു, ഫിംഗർ പ്രിന്റ് മാച്ച് ആയി. “”

 

” കാരണം എന്താ, എന്തിനാ അവൻ അത് ചെയ്തേ ”

 

” ഫേസ്ബുക്ക് പ്രണയം ആണ്, അവർ തമ്മിൽ ശാരീരികമായും ബന്ധത്തിൽ ആയിരുന്നു. പ്രതിക്ക് വേറെ ഭാര്യയും മകനും ഉണ്ട്. ഈ കുട്ടി കല്യാണം കഴിക്കാൻ ശല്യമായിരുന്നു, അവളെ ഒഴിവാക്കാൻ വേണ്ടി ഒരു കൊലപാതകം “

81 Comments

Add a Comment
  1. നെക്സ്റ്റ് പാർട്ട്‌?

  2. ഇതിൻ്റെ ബാക്കി എഴുത്തിയില്ലെങ്കിൽ നീയൊക്കെ യോനി സുഖം അറിയാതെ ചാകുമെട നാറി

  3. Ennu varum bro athengilum parayu waiting anu

  4. Eni wait cheythit karyamilla onnu podo he

  5. Bro enna second part ? Waiting

  6. Shimith unnipravan

    Evde bakki

  7. Kidilan story?
    Ithupole depth ulla stories iniyum pretheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *