” അവൻ എങ്ങനെയാ ചെയ്തത് ”
” ഇവർ ഒരുമിച്ച് മദ്യപിച്ച് കഴിഞ്ഞു, കയറുകൊണ്ടു കഴുത്തിൽ മുറുക്കി കൊന്നു, എന്നിട്ട് കെട്ടിത്തൂക്കി, കണ്ണിടിച്ചോരയില്ലാത്തവൻ ”
” മമ്മി അവനും തൂകുമരണം തന്നെ കൊടുക്കണം ”
” അതെന്തായാലും കിട്ടും, പിന്നെ നീയാണ് എന്തായാലും കണ്ടുപിടിക്കാൻ സഹായിച്ചത്. ഡിപ്പാർട്ട്‌മെന്റിൽ എല്ലാരും എന്നെയാണ് അനുമോദിച്ചത്. Thank you മോനു . . ,”
” എന്നിട്ട് എനിക് ആകെ തരുന്നത് ഒരു ഉണങ്ങിയ ഉമ്മ അല്ലെ, മമ്മി ആളു കൊള്ളാല്ലോ . . . . ”
” പിന്നെ നിനക്ക് എന്താ വേണ്ടേ . . ”
” എനിക്ക് .. .. .. മട്ടൻ ബിരിയാണി with ചിക്കൻ സൂപ് . . . ”
” ok സമ്മതിച്ചു . . . ”
” എന്ന ഞാൻ റെഡി ആവട്ടെ ഒരുമിച്ച് പോകാലോ “”
” ഓഹ് . . . ഇനി എനിക് വയ്യ . . . I am too tired . നീ പോയിട്ട് പാർസൽ മേടിച്ചാൽ മതി. കാർ എടുത്തോ . . .”
ഞാൻ കാറിന്റെ കീയും, മമ്മിയുടെ കയ്യിൽ നിന്നും പൈസയും വാങ്ങി . . .
” പിന്നെ മമ്മി കേരളാ പോലീസിന് എന്തെങ്കിലും തെളിയാത്ത കേസിലോ മറ്റോ ഹെല്പ് വേണൊങ്കിൽ എന്നൊന്ന് വിളിച്ചാൽ മതി . . . ”
” ഒന്നു പോടാ ചെക്കാ, പോയി മേടിക്കാൻ നോക്ക്. . . ”
അവിടുന്ന് നേരെ ഹോട്ടലിലേക് വിട്ടു. മട്ടൻ ബിരിയാണി എന്റെ ഫേവറിറ്റ് ആണ്. അത് രണ്ടെണ്ണം വാങ്ങി വീട്ടിലേക് എത്തി. പിന്നെ ഞങ്ങൾ ഒരുമിച്ച് തന്നെ കഴിച്ചു. ടിവിയിൽ പുതിയൊരു സിനിമയും സ്‌ട്രീം ചെയ്ത് അതുമുഴുവൻ കണ്ടുതീർത്താണ് കിടന്നത്. . .
നെക്സ്റ്റ് പാർട്ട്?
ഇതിൻ്റെ ബാക്കി എഴുത്തിയില്ലെങ്കിൽ നീയൊക്കെ യോനി സുഖം അറിയാതെ ചാകുമെട നാറി
Ennu varum bro athengilum parayu waiting anu
Eni wait cheythit karyamilla onnu podo he
Bro enna second part ? Waiting
Evde bakki
Kidilan story?
Ithupole depth ulla stories iniyum pretheekshikkunnu