” നിക്ക് പോകല്ലേ, ദേ വരുവാ ”
ഞാനും അവളും വീണ്ടും അടുത്ത മേച്ചിൽപ്പുറങ്ങൾ തേടി യാത്ര തുടർന്നു. . .
” എന്തുപറ്റി മോളു നിനക്ക് പെട്ടെന്ന് ”
” പിന്നെ നല്ല കാര്യമാണല്ലോ ചെയ്തോണ്ടിരുന്നത് ”
” നന്നായി സുഖിച്ചില്ലേ നിനക്ക് പിന്നെന്താ ”
” എന്നുംവച്ചു, അപ്പുറവും ഇപ്പുറവും ആളുകൾ ഉണ്ടെന്നൊരു ഓർമവേണ്ടേ ”
” അതാണോ പ്രശ്നം, എന്നാപ്പിന്നെ നമുക്കൊരു റൂമെടുത്താലോ ”
” പ്പാ, ഒരു ഇടിവച്ചുതന്നാലുണ്ടല്ലോ ”
അതോടൊപ്പം എന്റെ വയറിൽ ഒരു കുത്തും വച്ചു തന്നു. ബൈക്കു ഒന്നു പാളി. . .
” ഡി, ചുമ്മായിരി ഇപ്പൊ വീണേനെ. . . ”
” ഇനിയെങ്ങോട്ടാ നീയി പോകുന്നേ ??, ഒഴിഞ്ഞ സ്ഥാലത്തേക്കാണെങ്കിൽ ഞാനില്ല, എന്നെ ഇവിടെ ഇറക്കിയെക്ക് ”
” കിടന്നു കാറണ്ട, നമ്മുക് ലുലു മാളിലേക് പോകാം ”
” മ്, മതി ”
മാളിൽ എത്തിയപ്പോഴേക്കും ഉച്ചകഴിഞ്ഞുരുന്നു. നല്ല വിശപ്പും, ആദ്യമേ ടോപ്പിലേക് കേറി. KFC യിൽ നല്ല ഓഫർ, നേരെ കേറികൊടുത്തു. അവളാണ് ഓർഡർ ചെയ്തത്. കിട്ടിയാതൊക്കെ പേരുപോലും നോക്കാതെ അകത്താക്കി. . . .
അപ്പോളാണ് ഞങ്ങളുടെ എതിരെയിരിക്കുന്ന ഫാമിലി എന്നെ ചൂഴ്ന്നുനോക്കുന്നു. എനിക്കും എവിടെയോ കണ്ട ഒരു പരിചയം ആ ചേച്ചിയെ. ആരെന്നു പിടികിട്ടുന്നില്ല. . .
ഫുടൊക്കെ കഴിച്ചുകഴിഞ്ഞപ്പോൾക്കും സമയം ഒരുപാട് പോയി. പിന്നെ കുറച്ചു കറങ്ങിയിട്ട് തിരിച്ചുപോകാൻ ആയി താഴേക്ക് ഇറങ്ങി. പെട്ടെന്ന് ആണ് ഫോൺ ബെൽ ചെയ്യുന്നത്. ഫോൺ എടുത്ത് നോക്കി , മമ്മി ! ! ! !
ശരീരത്തിലൂടെ ഒരു മിന്നൽപിണർ കടന്നുപോയി. എന്നാലും അച്ചുവുമായി കുറച്ചു അകലം പാലിച്ചുനിന്ന് ഫോൺ എടുത്തു . . .
” എബി, നീ എവിടെയാ ”
അപ്പുറം അല്പം ഗൗരവമുള്ള ശബ്ദം . ..
നെക്സ്റ്റ് പാർട്ട്?
ഇതിൻ്റെ ബാക്കി എഴുത്തിയില്ലെങ്കിൽ നീയൊക്കെ യോനി സുഖം അറിയാതെ ചാകുമെട നാറി
Ennu varum bro athengilum parayu waiting anu
Eni wait cheythit karyamilla onnu podo he
Bro enna second part ? Waiting
Evde bakki
Kidilan story?
Ithupole depth ulla stories iniyum pretheekshikkunnu