ഇനിയും ഇവിടെനിന്നാൽ ജീവനുഭീഷണി ആയിരിക്കും എത്രയും വേഗം രക്ഷപെട്ടെ മതിയാകൂ. ശരവേഗത്തിൽ മുകളിലേക്കുള്ള പടികൾ ലക്ഷ്യമാക്കി കുതിച്ചു. അതാ എന്റെ നേർക് ഭദ്രകാളി രൂപം അടുക്കുന്നു. അപായം മുന്നിൽ കണ്ടുകൊണ്ട് തന്നെ ഞാൻ കുതിച്ചു. . .
മുതുകിൽ ഇടിവെട്ടിയപോലെ ഒരു തല്ലായിരുന്നു. . .
” നിൽക്കേടാ അവിടെ, നിന്നെ ഇന്ന് കൊല്ലോടാ പന്നി ! ! ! ” . . .
ഇടിയോട് കൂടി ആ അലർച്ച ആ വീടുമുഴുവൻ മുഴങ്ങി. എന്നിട്ടും നിൽക്കാതെ കഴിവതും വേഗത്തിൽ ഞാൻ പടികൾ ചാടിക്കയറി ഓടി. ഓടുന്നതിന്റെ ഇടയിൽ താടക പുറകിൽ ഇല്ലെന്ന് മനസിലാക്കി റൂമിലേക് കയറി വാതിൽ ലോക്ക് ചെയ്ത് ബെഡിലേക് മറിഞ്ഞു, ഓഹ് ഒരു യുദ്ധം കഴിഞ്ഞത്പോലെ. . .
അടികൊണ്ട കവിൾ നീറിപോകയുന്നു. എഴുന്നേറ്റു കണ്ണാടിയിൽ പോയി നോക്കി. കവിളിൽ ചുവന്ന കളറിൽ അഞ്ചുവിരൽ കൈയ്യുടെ രേഖ ടാറ്റൂ ആയി പതിച്ചിട്ടുണ്ട്. വീണ്ടും കട്ടിലിൽ ചാടിക്കയറി തിരിഞ്ഞു കിടന്നു . . .
. . . . . . . . . . . . . . . . . . . . . . .
എന്റെ പേര് എബിൻ ഫെർണാണ്ടസ്. Plus two science student. ഇപ്പൊ എന്നെ ഓടിച്ചിട്ട് തല്ലിയത് വേറെ ആരും അല്ല, എന്റെ മമ്മി തന്നെയാണ്. . .
ആ ശൗര്യം കണ്ടപ്പോൾ മനസ്സിലായി കാണും ആൾ ഒരു പോലീസ് ആണ്. സബ് ഇൻസ്‌പെക്ടർ അഞ്ജലി മേനോൻ. പൊലീസ് ആണെകിലും പോലീസ് യൂണിഫോമിൽ ഞാൻ അധികം കണ്ടിട്ടില്ല . പപ്പാ ഫെർണാണ്ടസ്, അതേ ഇന്റർകാസ്റ് marriage ആയിരുന്നു. അവർതമ്മിൽ ഏതോ കോച്ചിങ് സെന്ററിൽ വച്ചുള്ള പ്രണയം ഒരുപാട് വർഷത്തെ പ്രണയം ഒന്നും ഉണ്ടായിരുന്നില്ല. ഒളിച്ചോട്ടം കല്യാണം അങ്ങനെ അങ്ങനെ .. . .
നെക്സ്റ്റ് പാർട്ട്?
ഇതിൻ്റെ ബാക്കി എഴുത്തിയില്ലെങ്കിൽ നീയൊക്കെ യോനി സുഖം അറിയാതെ ചാകുമെട നാറി
Ennu varum bro athengilum parayu waiting anu
Eni wait cheythit karyamilla onnu podo he
Bro enna second part ? Waiting
Evde bakki
Kidilan story?
Ithupole depth ulla stories iniyum pretheekshikkunnu