സ്വർണചിറകുള്ള മാലാഖ [കാർത്തി] 1280

 

അവസാനം ഇനിയൊരിക്കലും ഇതുപോലെ ഒരു തെറ്റ് സംഭവിക്കില്ല എന്ന് സകല ദൈവങ്ങളെയും വിളിച്ച് പ്രതിഞ്ജ ചെയ്തു. എന്നിട്ടും വിഷമം കൊണ്ട് കിടന്നുറങ്ങാൻ മാത്രം സാധിച്ചില്ല.. . .

 

അടുത്തദിവസം ഒരു ഞായറാഴ്ച ആയിരുന്നു. എഴുന്നേറ്റപ്പോൾ തന്നെ 10 മണികഴിഞ്ഞു. ഒന്നു ഫ്രഷ് ആയി താഴേക്ക് ചെന്നു. മമ്മി പാചകപരുപാടിയിൽ ആണ്. എനിക് ആ മുഖത്തേക് നോക്കാനെ പറ്റുന്നില്ല. പക്ഷേ മമ്മി സാധാരണ ഭാവത്തിൽ തന്നെയാണ്. എന്നെകണ്ടതും അല്പം ശബ്ദം കടുപിച്ചു. . .

 

” ഇപ്പൊ രാജാവിന്റെ തലപൊങ്ങിയത്, ”

 

ഞാനും വിട്ടുകൊടുത്തില്ല. . . ” ദേ എന്നൊകൊണ്ടൊന്നും പറയുപ്പികണ്ടാ, ഇന്നലെ ഒന്നു കിടന്നപ്പോ 1 മണി ആയി. ഇന്നലെ വല്ല ബോധം ഉണ്ടായിരുന്ന. . . ”

 

മമ്മിയുടെ ചുണ്ടിന്റെ കോണിൽ ചെറിയ ചിരി വിടർന്നു. . . ” ഇടക്ക് ഒരു ദിവസമല്ലെടാ സോറി . . സോറി . . . പിന്നെ നീ പോയി എന്തെകിലും വാങ്ങിക്കൊണ്ട് വാ, ചിക്കനോ, മട്ടനോ എന്താന്നുവച്ചാൽ . . .”

” ഹമ്, ok ”

 

ഞാൻ കാറുമായി ഇറങ്ങി. നല്ല ഉറക്കക്ഷീണം ഉണ്ട്. പോകുന്ന വഴിയിൽ കണ്ട എല്ല ആരാധനലയങ്ങളിലും നിറുത്തി പ്രാർത്ഥിച്ചു. ചെയ്തുപോയ തെറ്റിന് മാപ്പപേഷിച്ചു. അതിന് ശേഷമാണ് മനസ്സിന്റെ ഭാരം ഇറക്കി വെച്ചത്. പിന്നെ വേണ്ട സാധനങ്ങൾ എല്ലാം വാങ്ങി വീട്ടിലേക് തിരിച്ചുപോന്നു.. .

 

ഞാൻ നടത്തിയ പ്രതിജ്ഞയും പ്രാർത്ഥനയുടെയും ആയുസ്സ് മണിക്കൂറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിൽ എത്തി അടുക്കളയിലേക് ചെന്നു. മട്ടൻ ആണ് വാങ്ങിരുന്നത്. . .

 

” മമ്മി മട്ടൻ വാങ്ങിയിട്ടുണ്ട്, അത് മതിയോ ”

 

” ഹോ ഇങ്ങനൊരു മട്ടൻ പ്രാന്തൻ, എന്തായാലും ഇങ്ങു കൊണ്ടുവാ, ഡാ പിന്നെ നീ കൂടി സഹായിച്ചാൽ നമ്മുക്ക്‌ ഒരടിപൊളി ബിരിയാണി ഉണ്ടാക്കാം ”

 

” അത് ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ മമ്മി, നമ്മൾ തന്നെ വേണം അത് കഴിക്കാൻ “

81 Comments

Add a Comment
  1. നെക്സ്റ്റ് പാർട്ട്‌?

  2. ഇതിൻ്റെ ബാക്കി എഴുത്തിയില്ലെങ്കിൽ നീയൊക്കെ യോനി സുഖം അറിയാതെ ചാകുമെട നാറി

  3. Ennu varum bro athengilum parayu waiting anu

  4. Eni wait cheythit karyamilla onnu podo he

  5. Bro enna second part ? Waiting

  6. Shimith unnipravan

    Evde bakki

  7. Kidilan story?
    Ithupole depth ulla stories iniyum pretheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *