ഞാനൊന്നു കണ്ണുകൾ ചിമ്മി ചിമ്മി ചുറ്റും നോക്കി. വലിയ വലിയ കെട്ടിടങ്ങൾ ഒന്നും തന്നെ കാണുന്നില്ല, നഗരത്തിന്റെ തിരക്കുകൾ ഒന്നും കാണുന്നില്ല. ചുറ്റും കാടുകൾ നിറഞ്ഞിരിക്കുന്നു. വിണ്ടുകീറിയ വഴിയിലൂടെ വാഹനം മന്ദം മന്ദം നീങ്ങിക്കൊണ്ടിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലും ആൾതാമസം ഉള്ളതായി തോന്നുന്നില്ല. ഞങ്ങളുടെ വണ്ടി എതിരാളികൾ ഇല്ലാത്തത് പോലെ വഴി കീഴടക്കി മുന്നോട്ടു കുതിച്ചു. . .
” എവിടെ എത്തി, നമ്മൾ എത്താറായോ ?? ”
” ഇല്ലാ, ഒരുമണിക്കൂർ കൂടി പോകാനുണ്ട് . . , നീ എന്തെങ്കിലും സംസാരിച്ചിരിക്ക്, എനിക്ക് ഈ വണ്ടിയോടിച്ചു ബോറടിക്കുന്നു. . . ”
” എനിക്ക് ഒരു ചായ കുടിച്ചാൽ കൊള്ളായിരുന്നു. ആകെ ഒരു ക്ഷീണം പോലെ ”
” അടുത്ത് എവിടെയെങ്കിലും കടകണ്ടാൽ നിരുത്താം, പിന്നെ മോനു ഒരു കാര്യം അവിടെ ചെല്ലുമ്പോൾ പ്രേത്യകം ശ്രേദ്ധിക്കണം . . . ”
” എന്ത് ?? ”
” അവിടെ ചെന്നു കഴിഞ്ഞാൽ പിന്നെ നമ്മൾ അല്പം അകലം പാലിക്കണം, വീട്ടിൽ കാണിക്കുന്നപോലെ അവിടെ വച്ച് ഇടപെടരുത് . . . ”
” അതെന്താ മമ്മി ”
” അവരൊക്കെ പഴയ ആളുകൾ അല്ലെ, നമ്മുടെ പോലെ മോഡേൻ ലൈഫ് ആൻഡ് ബിഹേവിയർ ഒന്നും അവിടുള്ള ആളുകൾ ദഹിക്കില്ല ”
” അതൊക്കെ കുറച്ചു ബുദ്ധിമുട്ടാണ്, എന്നാലും ഞാൻ നോക്കാം ”
” ദേ, അവിടെ ചെന്ന് കുറുമ്പ് കാണിച്ചാൽ അച്ഛച്ഛൻ എടുത്ത് നിന്നെ കായലിൽ ഏറിയും ഓർത്തോ ”
” ദേ മമ്മി ഒരു ചായക്കട നിർത്ത് നിർത്ത് ”
” ആ ok ok ”
ഒരു കൊച്ചുചായക്കട, കാർ കടലിലേക്ക് ഒതുക്കി നിർത്തി ഞങ്ങൾ ഇറങ്ങി ചെന്നു. കടയിലേക്ക് ചെന്നതും അവിടുത്തെ കടയിൽ ഇരുന്നിരുന്ന ആളുകൾ മനുഷ്യന്മാരെ കാണാത്തത് പോലെ ഞങ്ങളെ തുറിച്ചു നോക്കുന്നു. എല്ലാവരും ചൂഴ്ന്നു നോക്കുന്നത് മമ്മിയെ തന്നെ. ഒരു വിധത്തിൽ ചായ കുടിച്ചു അവിടെനിന്നും ഇറങ്ങി. വണ്ടി വീണ്ടും നീങ്ങി തുടങ്ങി . . .
നെക്സ്റ്റ് പാർട്ട്?
ഇതിൻ്റെ ബാക്കി എഴുത്തിയില്ലെങ്കിൽ നീയൊക്കെ യോനി സുഖം അറിയാതെ ചാകുമെട നാറി
Ennu varum bro athengilum parayu waiting anu
Eni wait cheythit karyamilla onnu podo he
Bro enna second part ? Waiting
Evde bakki
Kidilan story?
Ithupole depth ulla stories iniyum pretheekshikkunnu