” പിന്നെങ്ങനെയാ ഇത്രയും സൗന്ദര്യം ”
അവൾ നാണിച്ചു ചിരിച്ചുകൊണ്ട് അകത്തേക്ക് ഞാനും പുറകകെ നടക്കാൻ ഒരുങ്ങിയതും മമ്മി അതാ എന്നെ കണ്ണുരുട്ടി നോക്കി കൈകൾ കെട്ടിവച്ച് വാതിൽ പടിയിൽ ചാരി നിൽക്കുന്നു. . .
അവൾ മമ്മിയെ കടന്ന് അകത്തേക്ക് കയറി. ഞാൻ നടക്കാൻ ഓങ്ങി വച്ച കാൽ പുറകിലേക്ക് വലിച്ചു. മമ്മി എന്നെ കൈകൊണ്ട് വിളിച്ചു. ഞാൻ അടുത്തേക്ക് ചെന്നതും എന്റെ ചെവിയിൽ പിടിച്ചു പിച്ചി. . .
” നിന്നോട് ഞാൻ പറഞ്ഞതല്ലേ, മര്യാദക്ക് ഇരിക്കണമെന്ന് ”
” സോറി സോറി പിടിവിട് ”
” അവന്റെ ഒരു ഒലിപ്പിക്കൽ ”
മമ്മി ചെവിയിൽ നിന്ന് വിട്ട് അകത്തേക്ക് പോയി. ആ പ്രവർത്തിയിൽ മമ്മിയിൽ നിന്ന് ചെറിയ ഒരു കുശുമ്പ് എനിക് അനുഭവപെട്ടു . . .
അവളെ കണ്ടപ്പോ ആണ് അച്ചുവിന്റെ കാര്യം ഓർമയിലേക്ക് കേറിവന്നത്. ഞാൻ ഫോണും എടുത്ത് പറമ്പിലൂടെ റെയ്ഞ്ച് നോക്കി നടന്നു. ഒടുവിൽ ഒരു സ്ഥാലത്തെത്തിയപ്പോ ഒരു കട്ട കാണിച്ചു. ഞാൻ അതിന്റെ തൊട്ടടുത്തുള്ള മരത്തിൽ കേറി. ഇപ്പൊ 2 കട്ട കിട്ടി. കോൾ ചെയ്യാൻ തുടങ്ങി . . .
” ഹാലോ, എബി ഞാൻ എത്രവട്ടം വിളിച്ചു കിട്ടുന്നുണ്ടായില്ല, നീ എന്താ ഒന്നു വിളിക്കാതിരുന്നത് ”
” ഞാൻ പെട്ടിരിക്കുവാ. മമ്മിയുടെ വീട്ടില്ല ഈ കാട്ടുമുക്കിൽ റെയ്ഞ്ച് ഒന്നുമില്ല ”
” പിന്നെ എബി ഞാൻ നാളെ ദുബായിലെക് പോകും മോർണിംഗ്, പിന്നെ വിളിക്കാൻ പറ്റിയെന്നു വരില്ല. തിരിച്ചു വരുമ്പോൾ മാസങ്ങൾ എടുക്കും ചിലപ്പോ, നീ കേൾക്കുന്നുണ്ടോ”
” ആ കേൾക്കുന്നുണ്ട്, ചിലപ്പോ റെയ്ഞ്ച് ഇപ്പൊ പോകും ”
” എന്താ എബി, കേക്കുന്നില്ല ”
ടി . . .ടി . . ടി ഫോൺ കാട്ടായി. ഞാൻ മരത്തിൽ നിന്നും താഴെയിറങ്ങി. അങ്ങനെ അവളും അകന്നു പോകുകയാണ്. മനസിൽ ചെറിയ വിങ്ങൽ. മമ്മിയുടെ സാമിപ്യം മാറ്റി നിർത്തിയാൽ അന്നും വേറെ പ്രേശ്നങ്ങൾ ഒന്നുമില്ലാതെ കടന്നു പോയി . . .
നെക്സ്റ്റ് പാർട്ട്?
ഇതിൻ്റെ ബാക്കി എഴുത്തിയില്ലെങ്കിൽ നീയൊക്കെ യോനി സുഖം അറിയാതെ ചാകുമെട നാറി
Ennu varum bro athengilum parayu waiting anu
Eni wait cheythit karyamilla onnu podo he
Bro enna second part ? Waiting
Evde bakki
Kidilan story?
Ithupole depth ulla stories iniyum pretheekshikkunnu