സ്വർണചിറകുള്ള മാലാഖ [കാർത്തി] 1280

അനു എന്നെ നോക്കി പുഞ്ചിരിച്ചു പറഞ്ഞു. ” ആ കൈയൊന്നു നീട്ടിയെ, അപ്പൊ by, ഇനി ചിലപ്പോ നമ്മൾ കണ്ടില്ലെന്നു വരാം ”

 

” അതെന്താ ഞാൻ ചാവാൻ പോക്കണോ ”

 

” കുറച്ചു നാളത്തെ കാര്യമാടാ, നാളെ എനിക്കും വരണമെന്ന് ഉണ്ടായിരുന്നു. സാധിക്കില്ല ”

 

” ഡി എന്ന വാ നമുക്ക് ഇറങ്ങാം ”

 

എനിക് വീണ്ടും ഒരു ബായ് തന്ന് അവർ പോയി. മനസിൽ വീണ്ടും എവിടെയോ ഒരു മോഹമുദിച്ചു. ഞാൻ മമ്മിയുടെ തിരിച്ചു വരവ് നോക്കിട്ടിരുന്നു. അധികം താമസിയാതെ മമ്മിയെത്തി. കടും നീല നിറത്തിലുള്ള സാരിയാണ് വേഷം സാരിയിൽ പിന്നെ പറയണ്ടല്ലോ, ദേവത ആയിരുന്നു. . . .

 

വാതിൽ തുറന്ന് എന്റെ അടുത്ത് വന്നിരുന്നു. ഞാൻ മൈൻഡ് ചെയ്യാതെ ഒന്നും മിണ്ടാതെ ഇരുന്നു . . .

” എന്താടാ എന്നോട് ദേഷ്യമാണോ നിനക്ക് ”

 

” എനിക്കോ എന്തിന് ”

 

” കുറെ നാളായി ഞാൻ മൈൻഡ് ചെയ്യാതെ നടക്കുന്നത് കൊണ്ട് ”

 

” എനിക്ക് ആരോടും ഒരു പിണക്കവും ഇല്ല ”

 

” എടാ നിനക്ക് തോന്നുണ്ടോ ഞാൻ മനപൂർവ്വം ചെയ്യുമെന്ന്. . . ”

” അതിനിപ്പോ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ”

 

” പിന്നെന്തിനാ ഇങ്ങനെ മുഖം വീർപിച്ചുപിടിക്കുന്നെ ”

ഞാൻ ഒന്നും മിണ്ടിയില്ല, അപ്പോൾ മമ്മി അടുത്തേക്ക് നീങ്ങി ഇരുന്നു, എന്റെ കവിളിൽ ആ അധരങ്ങൾ ഒന്നു പതിച്ചു. . .

” മോനു, നീ പോകുന്നതിൽ നിന്നെക്കാൾ വിഷമം എനിക്കാണ് ”

 

” പിന്നെ മമ്മിക്ക് ഒരു വിഷമവും ഇല്ല ”

 

ഞാൻ അത് പറഞ്ഞപ്പോൾ മമ്മിയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. കണ്ണുനീർ ഒഴുകി. അത് കണ്ടപ്പോ എന്റെ മനസ്സലിഞ്ഞു , ഞാൻ സ്വരം കുറച്ചു ചോദിച്ചു. . .

 

” മമ്മി, എനിക്ക് പോകണ്ടാ “

81 Comments

Add a Comment
  1. നെക്സ്റ്റ് പാർട്ട്‌?

  2. ഇതിൻ്റെ ബാക്കി എഴുത്തിയില്ലെങ്കിൽ നീയൊക്കെ യോനി സുഖം അറിയാതെ ചാകുമെട നാറി

  3. Ennu varum bro athengilum parayu waiting anu

  4. Eni wait cheythit karyamilla onnu podo he

  5. Bro enna second part ? Waiting

  6. Shimith unnipravan

    Evde bakki

  7. Kidilan story?
    Ithupole depth ulla stories iniyum pretheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *