സ്വാതന്ത്ര്യം 3 [കിരൺ കുമാർ] 1064

സ്വാതന്ത്ര്യം 3

Swathanthryam Part 3 | Author : Kiran Kumar | Previous Part


ഞാൻ ആകെ സ്തബ്ധനായി പോയി.. എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല… അവളെ ഒന്ന് കെട്ടി പിടിക്കണം എന്നു തോന്നി പക്ഷെ കൈ അനങ്ങുന്നില്ല അവൾ വീണ്ടും കരയുകയാണ് എന്റെ നെഞ്ചിൽ ഷർട്ട് നനയുന്നത് ഞാനറിഞ്ഞു

ഈശ്വരാ ഇവൾ…. ഇവൾ അപ്പോ എന്നെ കാത്തിരുന്നു ല്ലേ… തോമാച്ചൻ പറഞ്ഞത് അപ്പോ സത്യമാണ്… എനിക്ക് മനസിൽ ഒരായിരം പൂത്തിരി കത്തിയ പോലെ ആയി.. ഞാൻ അവളെ നെഞ്ചിൽ നിന്നും പിടിച്ചു മാറ്റി.

“അ… അമ്മൂ….”

കരഞ്ഞ് തളർന്നു നിൽകുന്ന അവളെ ഞാൻ വിളിച്ചു…

എന്റെ വിളി കേട്ടതും അവൾ വീണ്ടും പൊട്ടികരയുകയാണ് ..

“അമ്മു കരയെല്ലേ..”

“എന്നാലും…. എന്നലും…. എന്നോട് ഒരു വാക്ക് പറഞ്ഞൂടെ അച്ചുവേട്ട…”

എനിക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല

പെട്ടെന്ന് ആരോ വന്നു അവളെ എന്റെ കയ്യിൽ നിന്നും വലിച്ചു മാറ്റി…

ദേവി ചിറ്റയാണ് …

“മോളെ… എന്താ ഈ കാണിക്കുന്നെ”

അപ്പോഴാണ് ഞാൻ ചുറ്റും നോക്കിയയ് എല്ലാരും ഞങ്ങളെ തന്നെ ഉറ്റു നോക്കി നിൽക്കുന്നു.

“നീ…. നീ ആരാ…????” ദേവി ചിറ്റ അവളെ വലിച്ചു മാറ്റിക്കൊണ്ട് ചോദിച്ചു .

“ഞാൻ….ഞാൻ….”

“അത് അതെന്റെ അച്ചുവെട്ടനാ …” അവൾ പറഞ്ഞു

“അച്ചു???… അർജുൻ…. അർജുനോ?? ”

അവർ അമ്പരപ്പോടെ എന്നെ നോക്കി …

എനിക്ക് പക്ഷെ അവരുടെ മുഖത്ത് പോലും നോക്കാൻ തോന്നിയില്ല .. ഞാൻ കണ്ണു തുടച്ചു പതിയെ തിരഞ്ഞു നടന്നു

“അച്ചുവേട്ട…. പോവല്ലേ…. ”

അവൾ പുറകിൽ നിന്ന് പറയുന്നത് ഞാൻ കേട്ടു .. ഞാൻ പക്ഷെ തിരഞ്ഞു നോക്കിയില്ല നടപ്പ് തുടർന്നു

“അർജുനെ…. ” ദേവി ചിറ്റ വിളിച്ചു … ഞാൻ അവഗണിച്ചു .

“എടാ… അവിടെ നിൽക്കാൻ” അവർ ശബ്ദം ഉയർത്തി

94 Comments

Add a Comment
  1. Thanks Kiran Bro…..

    പിന്നെ ഇങ്ങെനെ കാത്തിരിപ്പിക്കരുത്…..
    അപേക്ഷയാണ്…..

  2. അടുത്ത ഭാഗം സെറ്റായോ.ഒരു അപ്ഡേറ്റ് തരൂ

    1. കിരൺ കുമാർ

      സബ്മിറ്റ് ചെയ്ത്

    2. Upcoming il vannittund

      Today night nokkya mathi

  3. കിരൺ കുമാർ

    കൂട്ടുകാരെ ജീവിതത്തിലെ ഒരു പ്രധാന സന്ദർഭത്തിൽ പെട്ടു നിൽക്കുകയാണ് കഥ എഴുതാൻ സമയം കിട്ടുന്നില്ല. കിട്ടുന്ന സമയം കൊണ്ട് ഞാൻ സ്വാതന്ത്ര്യം അടുത്ത ഭാഗം 90% തീർത്തു കുറച്ചു കൂടെ വാക്കി ഉണ്ട് അത് കൂടെ എഴുതി എത്രയും പെട്ടെന്ന് ഇടും…. ഞാൻ ഒരിക്കലും കഥ നിർത്തി പോവില്ല ഡിലെ വരുന്നതിൽ എല്ലാരോടും സോറി പറയുന്നു… സോറി…

    ഉണ്ടകണ്ണി 15 കഥ മുഴുവൻ മനസിൽ ഉണ്ട് ഒന്ന് എഴുതി എടുക്കേണ്ട കാര്യം ആണ് അതിന് സമയം ഉണ്ടാക്കി ഇടും ഉറപ്പാണ്… സോറി

  4. KILLADI KA KILLADI

    Enthaai bro

  5. Kiran bro aduthathu veegam poratte katta waiting

    1. എന്തായി ബ്രോ

  6. എന്നാ bro next part? Waiting ആണ്

    1. Next month nokiya mathi brh ??

  7. Adutha bhagam ini enna

  8. Hlo bro enthaayi, ezhuthithudangiyo

  9. കൊള്ളാം അടിപൊളി. തുടരുക

  10. Bro adipwoli

    1. കിരൺ കുമാർ

      താങ്ക്സ്

  11. Superb macha??

  12. Balarama yil varenda story alle

  13. ബ്രോ ഇന്നലെ വായിച്ചിരുന്നു, കമന്റ്‌ ഇടാൻ മറന്നു, ഇനിയും ഇതു പോലെ സന്തോഷം മാത്രമുള്ള ഒരു ഫീൽ ഗുഡ് സ്റ്റോറി ആയി continue ചെയ്യാൻ പറ്റോ ?❤❤❤❤

    1. കിരൺ കുമാർ

      ?❣️

  14. കിരൺ കുമാർ

    താങ്ക്സ് ബ്രോ…അവസാന വരി ഒന്നും പറയല്ലേ… എല്ലാർക്കും ചെയ്യാനുള്ള ആഗ്രഹം കൊണ്ട് അല്ലെ… എഴുതുന്നത്…

  15. വായനക്കാരൻ

    ഇവനെന്തൊരു നിഷ്‌കുവാണ്
    അവൾക്കുള്ള ബോൾഡ്നെസ്സ് പോലും ഇവനില്ലല്ലോ
    ഇവനിത്രേം കാലം ജയിലിൽ തന്നെ അല്ലെ കഴിഞ്ഞേ
    അപ്പൊ അവിടെ ഉണ്ടാകുന്ന ധൈര്യവും തന്റെടവും ഒന്നും അവനിൽ കാണുന്നില്ല ?

    1. കിരൺ കുമാർ

      അവന്റെ ധൈര്യം ചങ്കൂറ്റം ഒക്കെ അമ്പലപറമ്പിൽ കണ്ടതല്ലേ… പിന്നെ അതിനു ശേഷം സംഭവിച്ചവ ഒരു കഥ അല്ലാതെ റിയൽ ആയി സംഭവിച്ച ഒരാൾ ക്ക് ഉണ്ടാകുന്ന മാനസിക സംഘർഷം ഇങ്ങനെ ആവും എന്നാണ് എനിക്ക് തോന്നുന്നത്.. 14 വർഷം മുൻപുള്ള ആൾ പെട്ടെന്ന് കേറി അത്ര അടുത്താൽ ഉണ്ടാവാകുന്ന പ്രോബ്ലംസ്.. അത് മനസിൽ കണ്ടാണ് എഴുതിയത് … വേണേൽ എനിക്ക് അവരുടെ ആദ്യ രാത്രി ഒരുമിച്ചു കിടന്നപ്പോൾ തന്നെ കളി എഴുതി വെക്കാം പക്ഷെ അതിൽ ലൈഫ് ഉണ്ടാവില്ല… ..

      നന്ദി.

  16. എന്റെ സാറേ ?ഇജ്ജാതി ?സമ്മതിച്ചിരിക്കുന്നു uff❤️‍?. ഇതുപോലെ പോകട്ടെ എപ്പയൊന്നും നിർത്തരുതേ. ഇനിയും വേറെ കഥകൾ എഴുതണം.

    1. കിരൺ കുമാർ

      ?

  17. ❤️❤️

  18. ചെകുത്താൻ

    ഇനി കല്യാണം… അത് കഴിഞ്ഞ് first night ??
    പിന്നെ ഒരു കുട്ടി… ഒന്നല്ല 12 എണ്ണം….
    പിന്നെ aa കുട്ടികളുടെ കല്യാണം …avrkum കുട്ടികൾ…

    അങ്ങനെ ഇവരുടെ പേരിൽ ഒരു school തുടങ്ങണം…. ഞാൻ അതിൻ്റെ ഓപോസിറ്റ് മാൾ ൻ്റെ തൊഴിലാളി.. അല്ല മൊതലാളീ…???

    ( ഹാ എന്താ ചെയ്യാ നടക്കാത്ത സ്വപ്നങ്ങൾ മാനത് കാണുമ്പോൾ മനസ്സിൻ ഒരു സുഖം)

    1. കിരൺ കുമാർ

      ???? ദൈവമേ

  19. Kiran പതിവുപോലെ കഥയും പൊളിച്ചു.തന്റെ അവതരണശൈലി ഇഷ്ടമായി..പ്രതീക്ഷിക്കാത്ത ചില സീനുകൾ കഥക്ക് നല്ല ഫീൽ നല്കുന്നു.
    With Love ❤
    The_Conqueror

    1. കിരൺ കുമാർ

      താങ്ക്സ് ❣️❣️❣️

  20. ആതിര ജാനകി

    Kids will be happy!!!!

    1. That’s a hell of a low-effort degradation.
      Try better next time!!!

    2. ആതിര സെച്ചിക്ക് കുരു പൊട്ടി

    3. കിരൺ കുമാർ

      താങ്ക്സ്

  21. Polich??❤️?

    Baaki vegam konduvarane?pls

  22. Super part…. Adipoli aayirunnu…. Waiting for next part❤

    1. ബാക്കി എപ്പോഴാ

Leave a Reply to ആദർശ് Cancel reply

Your email address will not be published. Required fields are marked *