സ്വാതന്ത്ര്യം 4 [കിരൺ കുമാർ] 887

 

“അമ്മു… ഇതൊക്കെ എങ്ങനെ??”

 

 

അവൻ പിന്നയും ചോദിക്കുമ്പോൾ അവൾ കൈ കെട്ടി ചിരിച്ചു നിൽക്കുകയാണ്

 

“പറ…”

 

“അത് ഞാൻ നമ്മുടെ കടയിൽ നിന്ന് എല്ലാം എത്തിച്ചത ”

 

” അപ്പോ ഈ സാധനങ്ങൾ ഒക്കെ?”

 

“അത് അവരെ കൊണ്ട് വാങ്ങിപ്പിച്ചത”

 

“ഹോ… നിന്നെ സമ്മതിക്കുന്നു ”

 

 

” പിന്നെ സമ്മതിക്കണ്ടേ”

 

അവൾ അവൻ തുറന്നു പിടിച്ചിരിക്കുന്ന ഫ്രിഡ്ജിൽ നിന്നും ഒരു കവർ പാൽ എടുത്ത് തിളപ്പിക്കാൻ തുടങ്ങി

 

അവൻ ഹാളിലെ സോഫയിൽ പോയി ഇരുന്നു.

 

അവന്റെ മനസിലൂടെ ഒരുപാട് കാര്യങ്ങൾ കടന്നു പോകുന്നുണ്ട് … അച്ഛൻ വന്നു കഴിഞ്ഞു കല്യാണം നടക്കാൻ പോകുന്ന കാര്യം,  അവളുടെ അസുഖം, ഇതിനെല്ലാം മുകളിൽ അവൾക്ക് അവനോട് ഉള്ള സ്നേഹം …. എല്ലാം കൂടെ ആലോചിച്ചു അവൻ സോഫയിൽ പിന്നിലേക്ക് ചാരി കണ്ണടച്ചു കിടന്നു .

 

“ഹ ഉറങ്ങുവാണോ?? ദേ നോക്കിയേ..”

 

അവൻ കണ്ണു തുറന്നു നോക്കുമ്പോൾ രണ്ടു ഗ്ലാസ് പാലും ആയിട്ട് അവന്റെ മുന്നിൽ അവൾ

 

ഒരു ഗ്ളാസ് അവൾ അവനു നേരെ നീട്ടി . അവൻ അത് വാങ്ങിയപ്പോൾ അവൾ അവന്റ് കൂടെ ഇരുന്നു. അവർ രണ്ടും കൂടെ അത് കുടിച്ചു

 

“കൊള്ളാല്ലോ… അപ്പോ അറിയാം ല്ലേ ”

 

” പിന്നെ രണ്ടു ഗ്ലാസ് പാൽ തിളപ്പിക്കാൻ  ഹോട്ടൽ മാനേജ്‌മെന്റ് പടിക്കണമല്ലോ ”

 

” ചുമ്മ പറഞ്ഞതാ അമ്മു.. നീ എന്ത് തന്നാലും ഞാൻ കഴിക്കും… വിഷം തന്നാലും ”

 

“അയ്യ…”

 

അവൻ വീണ്ടും അവന്റെ കിറികിട്ട് കുത്തി.

 

“ഹ വേദനികുന്നടി ”

 

“ആ അതിനാ കുത്തിയത്..”

 

അവൾ അതും പറഞ്ഞു അവന്റെ മേലേക്ക് ചാരി ഇരുന്നു..

 

 

“അമ്മു…”

 

 

“ഉം..”

 

 

“അമ്മുസെ…”

 

58 Comments

Add a Comment
  1. ഇതിന്റെ ബാക്കി ഉണ്ടോ

  2. ഉണ്ടക്കണ്ണി ബാക്കി വന്നു ❤
    അതുപോലെ ഇതും ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു????

  3. ബാക്കി ഉണ്ടോ

  4. Baakki baakki vegam?

  5. നിർത്തി ലെ ?

  6. Bro next part udanr enganum kanumo katta waiting aanu

  7. എന്നു വരും ബാക്കി.

  8. ×‿×രാവണൻ✭

    Bro

  9. Still waiting bro

  10. ഇതിന്റെ തുടർന്നുള്ള ഭാഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഉടൻ പ്രസിദ്ധീകരിക്കില്ലേ!

  11. Ith nirthiyo?
    Kore kaalam aayallo…enthelum onn para…?

  12. Ennum varum bro…

  13. തുടരുക ❤❤

  14. Twist waiting????????

  15. Completed story place released not change other sides

    1. കിരൺ കുമാർ

      ?

  16. Bro ഒരു അപേക്ഷ ഉണ്ട്…
    ദൈവത്തെ ഓർത്ത് അവിഹിതം മാത്രം കൊണ്ട് വരല്ല..
    വേറെന്ത് Twist വേണേലും കൊണ്ട് വന്നോ.
    ഈ site-ലെ മിക്ക എഴുത്തുകാരുടെയും സ്ഥിരം ക്ലീഷെ ആണത്.
    ഒരു താഴ്മ ആയ അപേക്ഷ ആയി കണക്കാക്കണം …??

    1. കിരൺ കുമാർ

      Nope

    2. അജ്ഞാതൻ

      Mr. കൊമ്പൻ പറഞ്ഞത് വളരെ ശരിയാണ്. പിന്നെ ഇദ്ദേഹം എഴുതുന്ന കഥകൾക്ക് ജീവനുണ്ട്. ഈ ഉണ്ടക്കണ്ണി എഴുതിയ ഒരു രീതി വച്ച് നോക്കുമ്പോൾ ഇത് പൊളിക്കാൻ ആണ് സാധ്യത.

      എന്ന് അജ്ഞാതൻ.

  17. Ith oru mathiri mattidthe kdha ayi poyi kaliyanam wait aki nikayin ippo engne irikn avan avale kittila ?? ith ann last sambavikan poone ingi nee ezhuthanda ? ingane veru ….!!

  18. ഔർ മറ്റുവോം ഇല്ല അല്ലേ. Chapter 2 വെയ്റ്റിംഗ്

  19. ×‿×രാവണൻ✭

    പരിണയ സിദ്ധാന്തം full ഇല്ലാലോ . ഇനി വരാൻ ചാൻസ് ഉണ്ടോ

  20. ആഞ്ജനേയദാസ് ✅

    സ്വാഭാവികം….. എഴുതുന്നത് കിരൺ ആയതുകൊണ്ട് ഒരു twist കാണും എന്നുള്ള mind ല തന്നെയാണ് വായിച്ചത്…….

    കൊള്ളാം ✨️

  21. ബാക്കി കൂടി വേഗം പോരട്ടെ. കഥ നന്നാകുന്നുണ്ട്. ??

Leave a Reply

Your email address will not be published. Required fields are marked *