സ്വാതന്ത്ര്യം 4 [കിരൺ കുമാർ] 887

സ്വാതന്ത്ര്യം 4

Swathanthryam Part 4 | Author : Kiran Kumar | Previous Part


സ്റ്റെപ്പ് ഇറങ്ങി വരുമ്പോൾ തന്നെ അവൻ കണ്ടു എല്ലാരും അവരെ തന്നെ ശ്രദ്ധിച് നിൽക്കുന്നു .  പ്രകാശ് സാറും ജിനുവും കൂടെ എല്ലാം വന്നു എല്ലാരോടും പറഞ്ഞു കാണും ന്ന് അവനു മനസ്സിലായി. തോമാച്ചേട്ടൻ അവന്റെ നേരെ നടന്നു വന്നു.

 

“അമ്മു നീ കാറിൽ ഇരുന്നോ ഞാൻ ദെ വരാം ”

 

അവൻ അവളോട് അതും പറഞ്ഞു തോമ ചേട്ടനെയും വിളിച്ചു അവർ ഫുഡ് കഴിക്കാൻ  ഇരിക്കുന്ന സ്‌തലത്തേക്ക് പോയി.

 

“എടാ ഞാൻ… ഞാൻ ഈ കേട്ടത് ഒക്കെ ഉള്ളത് തന്നെ??”.

 

“ചേട്ടാ എല്ലാം ഞാൻ പറഞ്ഞില്ലേ അന്ന്.. അവൾ… അവൾ എന്നെ തപ്പി ആണ്  നാട്ടിൽ വന്നത് തന്നെ …”

 

“ഹോ എന്നാലും ഒരുപാട് സന്തോഷം ആയി ടാ.. അപ്പോ നീ ഇനി ഞങ്ങളുടെ മുതലാളി ആണല്ലേ?”.

 

“പൊന്നു ചേട്ടാ… ഞാനോ …??”

 

“ഹ ഞങ്ങളുടെ മുതലാളിടെ മോളെ  കെട്ടിയ പിന്നെ നീ ആരാ ”

 

“ദെ അണ്ണാ ന്ന് വിളിച്ച നാക്ക് കൊണ്ട് ഒരുമാതിരി ”

 

“ശെടാ ഇത് നല്ല കൂത്ത് പിന്നെ എന്താണ്”

 

“ചേട്ട ഞാൻ ഇന്ന് ജോലിക്ക് തിരിച്ചു വരാൻ ഇരുന്നത അവൾ സമ്മതിക്കണ്ടെ… ഇനി പഠിക്കാൻ ഒക്കെ ആണ് അവൾ പറയുന്നേ ”

 

“നല്ലതല്ലേ അത് .. നീ ഈ പഠിപ്പ് കൊണ്ട് നടന്നിട്ട് ഒരു കാര്യവും ഇല്ല . പിന്നെ അവൾ നല്ലവള വിടാതെ ചേർത്ത് പിടിച്ചോണം ”

 

“ഹ അത് ചേട്ടൻ പറഞ്ഞിട്ട് വേണോ എന്റെ 14 കൊല്ലം ഞാൻ അവൾക്ക് വേണ്ടി മാറ്റി വച്ചതാ… ഇനിയും എന്റെ ജീവിതം തന്നെ അവൾക്ക് വേണ്ടി മാറ്റി വെക്കാനും ഞാൻ തയ്യാർ ആണ് . “

58 Comments

Add a Comment
  1. കൊള്ളാം, super ആകുന്നുണ്ട്, വീണ്ടും twist ആണോ?

  2. ഇപ്പോൾ അടുത്തിടക്ക് അനിയത്തിയും ചേട്ടന്റെ കൂട്ടുകാരും കാറിൽ വെച്ചു കളിക്കുന്ന സ്റ്റോറി വന്നിരുന്നല്ലോ അതൊന്നു പറയവോ ആരേലും?

  3. കർണ്ണൻ

    Kollam

  4. Aisha Poker

    Cliche nnu paranjal kuranjupovum ??

  5. എനിക്ക് മാത്രമാണോ ഈ കഥയിലെ നായകന് ഒരു വ്യക്തിത്വം ഇല്ലെന്ന് തോന്നുന്നത്

  6. ??? ??? ????? ???? ???

    അടിപൊളിയായിട്ടുണ്ട് ഇതേ പറയാനുള്ളൂ

  7. ചെകുത്താൻ

    ഇപ്പോ കുറച്ചായി നീ slow ആണെന്ന് തോന്നുന്നു….

    ആദ്യം നീ ആഴ്‌ചയിൽ post ചെയ്തിരുന്നു…
    ഇപ്പോ അത് കാണുന്നില്ല

    1. കിരൺ കുമാർ

      കാരണം ഞാൻ മുന്നതെ പാർട്ടിൽ കമന്റ് ചെയ്തിട്ടുണ്ട്

  8. അവസാനത്തെ ട്വിസ്റ്റ് പ്രതീക്ഷിച്ചത് തന്നെ ആയിരുന്നു, അങ്ങനെ നിങ്ങളും ക്ലീഷേ ആക്കിയല്ലോ?! ????

  9. Mm അടുത്തത് പോരട്ടേ

  10. Vegam next part tharanam kettallo veruthe tension adippikkathe bro

  11. ×‿×രാവണൻ✭

    ❤️❤️?

  12. Sherlock Holmes

    നിങ്ങളുടെ ട്വിസ്റ്റുകൾ ഒരിക്കലും ട്രാജഡിക്കൽ ആവും എന്ന് ഞാൻ വിശ്വസിക്കുന്നില്ല കാരണം നിങ്ങൾക്ക് വായനക്കാരന്റെ മനസ് വായിക്കാൻ പൾസ് അറിയാൻ സാധിക്കുന്ന റൈറ്റർ ആണ്…ഈ പാർട്ടും വളരെ നന്നായി തന്നെ ആണ് എത്തിച്ചിരിക്കുന്നത്… വില്ലൻ ഉണ്ടേലും ഇല്ലേലും ഹാപ്പി എൻഡിങ്ങിൽ തന്നെ എത്തിക്കും എന്ന് കരുതുന്നു… ഒരുപാട് വൈകാതെ അടുത്ത പാർട്ട്‌ തരുമല്ലോ???

  13. നായികക്ക്വ ല്ല ബ്രെയിൻ ട്യുമറോ blood ക്യാൻസറോ ആയിരിക്കും.. എന്നിട്ട് അവൻ സ്നേഹിച്ചു അതു മാറ്റി എടുക്കും. അതല്ലേ കഥ?

  14. അവളുടെ കല്യാണം മുമ്പൊരിക്കൽ കഴിഞ്ഞതാന്ന് മാത്രം പറയല്ലേ Bro.. Pls??

  15. ❤️❤️

  16. റാംജി റാവു

    സെഡ് അക്കല്ലെ മുത്തെ that much love the story, വേണേൽ അവനെ പഠിക്കാൻ വിട്ടോ കുറച് റോമൻസ് തന്നാൽ മതി കൂടെ

  17. ഭീഷമർ

    Twist twist twist…… ?

  18. ബെസ്റ്റ് അടിപൊളി എന്നാ വാ പോവാം ??????

  19. സത്യം പറ ഇപ്പൊ എയറിൽ നിന്ന് ഭൂമിയിലോട്ട് കെട്ടിയെടുത്ത ഇങ്ങേര് അല്ലെ വില്ലൻ????

  20. പിന്നെയും twist?.

  21. നീ പിന്നേം ട്വിസ്റ്റും ആയിട്ട് വന്നേക്കുവാല്ലേ ആളെ ടെൻഷനടിപ്പിക്കാനായിട്ട് ?

  22. Kalyanam nadakan padillanno
    Ponnu mone avere randinem 2 vazhik akiyal konnukalayum kirene ninne

    1. ☺️?njanum

  23. third ❤️

  24. Second ❣️❤️

  25. ???nthonnade ith full twist aanallo
    Bc anenn ariyam ennalum chodikkua
    ഉണ്ടക്കണ്ണി vegam tharan pattuo ??

  26. First ❤️

Leave a Reply

Your email address will not be published. Required fields are marked *