സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 12 [അജ്ഞാതൻ] 443

കൊണ്ടിരിക്കെ 9 മണി ആയപ്പോഴേക്കും സോണിയ ബെഡ്‌റൂമിൽ നിന്നും പുറത്തേക്ക്വന്നു. അവൾ വന്നതും സ്വാതി എഴുനേറ്റു ഭക്ഷണം പാത്രങ്ങളും മേശയിൽ നിരത്തി രണ്ടു പേരെയും ഭക്ഷണം കഴിക്കാൻ വിളിച്ചു. ജയരാജ് മേശയുടെ തല ഭാഗത്തും അൻഷുൾ ഒരു സൈഡിലും സോണിയയും സ്വാതിയും അന്ഷുലിനു എതിർ സൈഡിലും ഇരുന്നു. ഭക്ഷണത്തിനു ഇടയിൽ ചെറിയ സംഭാഷണങ്ങളിൽ അവർ ഏർപ്പെട്ടു. ( എല്ലാം എഴുതി നിങ്ങളെ ബോറടിപ്പിക്കേണ്ടല്ലോ)
ഭക്ഷണം കഴിഞ്ഞതും സോണിയ നേരെ ജയരാജിന്റെ മുറിയിൽ പോയി കിടന്നു. ജയരാജ് സോഫയിലും അൻഷുൾ വീൽ ചെയറിലും ഇരുന്നു ടി.വി. കണ്ട് കൊണ്ട് ലിവിങ് റൂമിൽ ഇരിന്നു. സ്വാതി അടുക്കളയിൽ പണിയെല്ലാം ഒതുക്കി നേരെ ലിവിങ് റൂമിൽ നേരത്തെ പോലെ ജയരാജിന്റെ അപ്പുറത്തു സോഫയിൽ ഇരുന്നു. ജയരാജിനെ നോക്കി കൊണ്ട് സ്വാതി ” അതെ…. എ.സി. മെക്കാനിക്കിനോട് വരാൻ പറഞ്ഞിരുന്നോ…?”ജയരാജ് അവളെ നോക്കി കൊണ്ട് “അയ്യോ, ഞാൻ ജോലിയുടെ തിരക്കിൽ മറന്നു പോയി. ശെരിയാക്കാം…”

അവൾ തിരിച്ച യൂഎന്തെങ്കിലും പറയുന്നതിന് മുന്നേ അൻഷുൽ കയറി പറഞ്ഞു ” സ്വാതി ജയരാജ് ഏട്ടനെ ബുദ്ധിമുട്ടിക്കേണ്ട. ഞാൻ എ.സി. ഇല്ലാതെ ഉറങ്ങിക്കൊള്ളാം”

സ്വാതി അവനെ കുറച്ചു നേരം നോക്കിയിരുന്നു പിന്നെ തുടർന്ന്.” നിങ്ങൾക്കു ഈ ചൂടത് എ.സി. ഇല്ലാതെ എങ്ങനെ ആണ് ഉറക്കം വരിക…?ഞങ്ങൾക്ക് ആണെങ്കിൽ നല്ലവണം ചൂട് എടുക്കുമ്പോൾ ലിവിങ് റൂമിൽ വന്നു കുറച്ചു നേരം ഇരിക്കാം… പക്ഷെ അങ്ങേക്ക് അവിടെ നിന്ന് ഇവിടെ വരെവരാൻ എന്ത് ബുദ്ധിമുട്ടു ഉണ്ട്… ആ ബുദ്ധിമുട്ടു ആലോചിച്ചു അങ്ങ് വരികയും ഇല്ല… രാത്രി മുഴുവൻ ഉറങ്ങാതെ ഇരിക്കും… അതുകൊണ്ടു അങ്ങ് സോണിയയുടെ കൂടെ ഉറങ്ങിക്കോളൂ… ഒന്നോ രണ്ടോ ദിവസത്തെ കാര്യം കൂടി അല്ലെ, കുഴപ്പം ഇല്ല… ജയരാജേട്ടൻ മെക്കാനിക്കിനെ വിളിച്ചോളും….”

സത്യത്തിൽ സ്വാതി ചിന്തിച്ചത് വേറെ ആണ്. ..അൻഷുൽ ഉറങ്ങാതെ കിടന്നാൽ അവര് തമ്മിൽ ഉള്ള രതിയുടെ ശബ്ദങ്ങൾ പുറത്തു കേട്ടാൽ അത് പ്രശ്നം ആകും… നേരത്തെ ബട്ടറിന്റെ കാര്യം പറഞ്ഞു സംശയത്തിൽ ആണ്… അതിന്റെ കൂടെ മറ്റു ശബ്ദം കൂടി രാത്രിയുടെ നിശബ്ദ്ധയിൽ കേട്ടാൽ അത് വലിയ പ്രശ്നം ആകും… പിന്നെ അവർ രണ്ടു പേരും സോണിയയുടെ കൂടെ കിടന്നു അവളെങ്ങാനം രാത്രി എഴുന്നേറ്റു വല്ല കാഴ്ചയും കണ്ടാൽ താൻ മരിക്കുന്നത് ആണ് നല്ലതു… അല്ലെങ്കിൽ തന്നെ ജയരാജ് പോകുന്നതിനു മുന്നേ ഉള്ള ദിവസം അവൾ രണ്ടു തവണ ആണ് എഴുന്നേറ്റത്. ഭാഗ്യത്തിന് അന്ന് ബാത്‌റൂമിൽ ആയിരുന്നു… അപ്പൊ അവളെ കൂടെ കിടത്തിയുള്ള റിസ്ക് എടുക്കാൻ സ്വാതി താല്പര്യപ്പെട്ടില്ല…”

ജയരാജന് സ്വാതിയുടെ വാക്കുകൾ കേട്ട് പെട്ടെന്ന് ദേഷ്യം വന്നു സ്വന്തം വീട്ടിൽ ചൂടിൽ കിടന്നു ഉറങ്ങണം എങ്കിലും ഒന്ന് ആലോചിച്ചപ്പോൾ അവൾ ഒന്നും കാണാതെ പറയില്ല എന്ന് മനസ്സിൽ ആയി. അയാൾ സ്വാതിയെ നോക്കി ചിരിച്ചു അവളും. സ്വാതി മെല്ലെ എഴുന്നേറ്റു അന്ഷുളിനെ ബെഡ്റൂമിലേക്ക് പോകാൻ സഹായിച്ചു. ബെഡ്റൂമിലേക്ക് എത്തിയപ്പോൾ അവൾ പറഞ്ഞു. “അതെ എനിക്കും നിങ്ങളുടെ കൂടെ കിടക്കണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ ഞാൻ ഇവിടെ കിടന്നാൽ ജയരാജ് വിചാരിക്കും അയാളുടെ വീട്ടിൽ നമ്മൾ എല്ലാവരും എ.സി. യിൽ കിടക്കുന്നു അയാൾ മാത്രം ഒറ്റയ്ക്ക് ആ മുറിയിൽ എ.സി. ഇല്ലാതെ ചൂടിലും…” അൻഷുൾ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. ” ഓ.., ഒരു കുഴപ്പവും ഇല്ലെടി. എത്ര ദിവസം ആയി നമ്മൾ ഇവിടെ കഴിയുന്നു. അങ്ങേരു തന്നെ അല്ലെ അങ്ങേരെ സ്വന്തം പോലെ കാണാൻ പറഞ്ഞെ അങ്ങനെ ഉള്ള ഒരാളെ ആ മുറിയിൽ ചൂടിൽ കിടക്കാൻ പറഞ്ഞു അയാളെ മാത്രം വിഷമിപ്പിക്കുന്നത് മോശം അല്ലെ. പിന്നെ എന്തൊക്കെ ആയാലും എനിക്ക് നിന്നെ എന്നെക്കാളും വിശ്വാസം ആണ്..” സ്വാതിയും ജയരാജ്ഉം കുറച്ചു കഴിഞ്ഞു ആ മുറിയിൽ ആടാൻ പോകുന്ന കാമ ലീലകളെ പറ്റി ഒരു ധാരണയും ഇല്ലാതെ അവരുടെ മുകളിൽ അന്തമായ വിശ്വാസം വെച്ച് അയാൾ കിടന്നു…

The Author

208 Comments

Add a Comment
  1. ഇതെന്ത് കോപ്പാണ് ഇത് ?‍♀️ കഥ അയച്ചു കൊടുത്തിട്ടും upload ആവാത്ത എന്താ ??‍♀️?‍♀️?‍♀️

    1. അജ്ഞാതൻ

      നാളെയെ upload ചെയ്യുക ഉള്ളൂ എന്ന് കരുതുന്നു

      1. അതെന്ത് ഏർപ്പാടാണ് ??? unsahikable

  2. അജ്ഞാതൻ

    നിങ്ങളുടെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് ഞാൻ ഇപ്പൊ അയച്ചിട്ടുണ്ട് സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 13. ഇന്നലെ മൊബൈലിൽ രാത്രി ഇരുന്നു ടൈപ്പ് ചെയ്തത് ആണ്. അക്ഷരത്തെറ്റുകൾ കണ്ടാൽ mind ആക്കണ്ട…

    എന്ന് സസ്നേഹം

    അജ്ഞാതൻ….

    1. ഇത്ര നേരമായിട്ടും അപ്‌ലോഡ് ആയിട്ടില്ല ?

    2. Ajnaathan bro, please contact me on my mail (you can ask Dr.Kambikkuttan via email.. I’ll ask him too)
      But I really need to talk about something with you

      1. അജ്ഞാതൻ

        ഞാൻ മെയില് അയച്ചിട്ട് ഉണ്ട്. കുട്ടേട്ട നു… Tony email ID ഇവിടെ കമൻറ് ചെയ്യാൻ പറ്റും എങ്കിൽ ചെയ്യു….

        1. UPLOAD ആയിട്ടില്ല ?????

        2. Sorry bro, thats risk for me, will wait for Dr’s mail

  3. ഹായ് അജ്ഞാതൻ

    താങ്കളുടെ കൂട്ടുക്കാരൻ സുഖമായി വരുന്നു എന്ന് പ്രതീക്ഷിക്കുന്നു, കഥയെക്കാളും വലുതാണ് ആ ബന്ധങ്ങൾ അതുകൊണ്ട് അതിനു കൂടുതൽ പ്രാധാന്യം നൽകി ഒഴിവുസമയത് വീണ്ടും എഴുതാൻ ശ്രമിക്കുക, പിന്നെ എഴുതാൻ കഴിയാത്ത സാഹചര്യം താങ്കൾ വ്യക്തമാക്കി അതും നല്ല കാര്യമാണ് കാത്തിരിക്കുന്നവർക്ക് ഒരു ആശ്വാസമാണ്.

    1. അജ്ഞാതൻ

      നാളെ തന്നെ അയക്കും രേഖ. ഞാൻ ഒന്ന് മൊബൈലിൽ ട്രൈ ചെയ്ത് നോക്കട്ടെ…

  4. അജ്ഞാതൻ

    നിങ്ങളുടെ സ്നേഹത്തിനും സഹകരണത്തിനും നന്ദി… നാളെ അല്ലെങ്കിൽ മറ്റന്നാൾ ഞാൻ അയക്കാം… ഇവിടെ അവന്റെ കൂടെ നിൽക്കാൻ അവന്റെ ഒരു ബന്ധു നാളെ എത്തും…

    ശുഭരാത്രി സുഖ നിദ്ര… എന്റെ ഇന്നത്തെ ഉറക്കവും ഏകദേശം ഗോവിന്ദ ആണ്…

    1. നാളെ തന്നെ അയക്കാൻ കഴിയട്ടെ.. ആഴ്ചയിൽ 2 പാർട്ട്‌ എങ്കിലും അയച്ചൂടെ..

      1. അജ്ഞാതൻ

        Work pressure undu bro. Veetil vannal food ഉണ്ടകലും… എനിക് hotel food അധികം പറ്റില്ല…

        എനിക്കും ആഗ്രഹമുണ്ട് വേഗം തീർക്കണം എന്ന്. എങ്കിലും ഞാൻ ശ്രമിക്കാം…

        1. അജ്ഞാതൻ

          ഇതിന് എല്ലാം അപ്പുറം ഭാര്യയോട് ഉള്ള പഞ്ചാര… അതില്ലാതെ പറ്റില്ല…

    2. സൗകര്യം പോലെ അയച്ചാൽ മതി..
      മറ്റന്നാൾ ആയാലും കുഴപ്പമില്ല..
      We will wait.. ??

  5. അജ്ഞാതൻ

    രമേശ് ബ്രോ

    Suggestions കണ്ട്. വായിക്കുന്നത് പോലെ അല്ല. എഴുതുമ്പോൾ ഓരോ കഥാപാത്രത്തിന്റെ കൂടെയും പോകണം അപ്പോഴേ വെറും വിവർത്തനം എന്നതിനേക്കാൾ അവരുടെ ചിന്തകളെ കൂടി എഴുതി ചേർക്കാൻ കഴിയും..പിന്നെ കൂടെ ആരെങ്കിലും ഉണ്ടാകും അതുകൊണ്ട് ഇവിടെ ഇരുന്നു എഴുതും എളുപ്പം അല്ല. ഇപ്പൊ തന്നെ ഓഫീസ് ഫ്ളാറ്റിൽ എത്തി ഒന്ന് ഫ്രഷ് ആയി കഴിഞ്ഞു നേരെ ഹോസ്പിറ്റലിലേക്ക് ആണ് ഓട്ടം…

    1. ok bro , Take care

  6. അജ്ഞാതൻ

    അയക്കുന്നതിനു ഒരു ദിവസം മുന്നെ ഞാൻ ഇവിടെ കമൻറ് ഇടാം… കാരണം ഇപ്പൊൾ എന്തെങ്കിലും പറയാൻ കഴിയുന്ന അവസ്ഥ അല്ല…

    1. ബ്രോ ഈ ആഴ്ച പ്രതീക്ഷിക്കാമോ?

  7. എന്നെത്തേക്ക് ഇടാൻ പറ്റും എന്ന് പറയാമോ?

    അറിഞ്ഞിരുന്നെങ്കിൽ എപ്പോഴും കയറി നോക്കണ്ടായിരുന്നു..

  8. അനോണിമസ്

    പറ്റുന്ന കാര്യമേ ഏറ്റെടുക്കാവൂ. പറ്റില്ലെങ്കിൽ പറ്റിക്കാൻ നിൽക്കരുത്.

    1. അനോണിമസ് , താങ്കളുടെ വികാരം മനസ്സിൽ ആവുന്നുണ്ട് .(അജ്ഞാതൻ) അദ്ദേഹത്തിന്റെ കൂട്ടുകാരന് ഒരു അപകടം പറ്റിയത് കൊണ്ടാണെന്ന് പറഞ്ഞിട്ടുണ്ട്. അത് എത്രയും പെട്ടന്ന് പരിഹരിച്ച് കഥ ഇടുന്നതായിരിക്കും … ഇത്രയും നമ്മൾ ക്ഷമിച്ചതല്ലെ ? കുറച്ച് കൂടി ക്ഷമിക്കൂ … എങ്കിലേ കഥ നല്ല രീതിയിൽ നമ്മുക്ക് കിട്ടൂ …

    2. താങ്കളുടെ വീട്ടിൽ നിന്നുള്ള വരുമാനം കൈപ്പറ്റിയിട്ടൊന്നുമല്ലല്ലോ അജ്ഞാതൻ കഥയെഴുതുന്നത്?.. പിന്നെന്തിനാ ഇത്രയും വിഷമം?.. അത്രക്ക് സഹിക്കാൻ വയ്യെങ്കിൽ താങ്കൾ മറ്റു കഥകളിലേക്ക് തിരിഞ്ഞോളു.. anonymous ഇവിടെത്തന്നെ നിൽക്കാൻ ആരും നിർബന്ധിച്ചിട്ടില്ലല്ലോ..

      1. അനോണിമസ്

        താൻ ഒരു വിധം നന്നായ് കഥയെഴുതി. അവസാനം പിൻവാങ്ങി. തന്റെ പിന്ഗാമിയും അതേ വഴി. പറ്റില്ലെങ്കിൽ എഴുതണ്ട. അല്ല പിന്നെ. എന്റെ Net ഞാൻ ഇഷ്ടമുള്ളത് വായിക്കും. അതിനു തന്റെ അനുവാദം ഒന്നും വേണ്ട. പിന്നെ വരുമാനം കൊടുക്കാനുള്ള ലെവൽ സദനം ഒന്നും താനും എഴുതിയിട്ടില്ല തങ്ങേ പിന്ഗാമിയും എഴുതിയിട്ടില്ല.

        1. അജ്ഞാതൻ

          Anonymous

          ഞാൻ ഇതെഴുതുന്നത് നിന്നും പിന്മാറിയില്ല. പിന്നെ ഇപ്പോഴത്തെ അവസ്ഥ. ഞങ്ങളുടെ കൂടെ രണ്ടു ദിവസം മുന്നേ വരെ കളിച്ചു രസിച്ചു ഉണ്ടയിരുന്നവൻ ആണ് ഇപ്പൊ ICU വിൽ മെനിഞ്ഞാന്ന് രക്ഷപ്പെടും എന്ന് പോലും ഉറപ്പില്ലയിരുന്ന്… ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം അപ്പൊൾ ആണോ ഒരു കഥ പറഞ്ഞ ദിവസത്തിൽ അയക്കാൻ കഴിയാത്തത് കൊണ്ടുള്ള പുച്ഛം.

          അത്തരം പുച്ഛനങളെ അർഹിക്കുന്ന അവഞായോടെ അവഗണിക്കുക എന്നത് ആണ് എന്റെ നിലപാട്. താങ്കൾക്ക് അപകടം ഒന്നും വരാതെ ആശുപത്രിയിൽ പോകാൻ ഇടവരാതെ കഴിയാൻ ഇടവരട്ടെ എന്ന് “പ്രാർത്ഥിക്കാം….”

    3. ഇത്രയും wait ചെയ്തില്ലേ…
      കുറച്ചു കൂടി wait ചെയ്തൂടെ…

Leave a Reply

Your email address will not be published. Required fields are marked *