സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 12 [അജ്ഞാതൻ] 443

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 12

Swathiyude Pathivrutha Jeevithathile Maattangal Part 12
Author : അജ്ഞാതൻ

(ഇത് ഞാൻ ആണ് നിങ്ങളുടെ സ്വന്തം “പതിവൃതയായ സ്വാതി”. കൂടെ അവരും ഉണ്ട് അന്ഷുലും മക്കളും ജയരാജ്ഉം…..

 

നിങ്ങൾ ഞങ്ങളെ ഇപ്പൊ പ്രതീക്ഷിച്ചില്ല അല്ലെ? സത്യത്തിൽ രണ്ടു ദിവസം മുന്നേ ഞങ്ങൾ എത്തേണ്ടത് ആയിരുന്നു. ചിലരുടെ കറുത്ത കൈകൾ കാരണം ഇന്ന് ആണ് എത്താൻ പറ്റിയത്. നിങ്ങൾക്കു സർപ്രൈസ് തരാൻ വേണ്ടി ആണ് ഞങ്ങൾ വരുന്ന കാര്യം പറയേണ്ട എന്ന് ഇവനോട് ചട്ടം കെട്ടിയതു.

നിങ്ങൾക്കു ഒരു പാട് ആവശ്യങ്ങൾ ഉണ്ട് എന്ന് ഞങ്ങൾക്ക് അറിയാം. ഇവൻ ഞങ്ങളുടെ ജീവിതം ആണ് എഴുതുന്നത്. അപ്പൊ ഇവനു എത്രത്തോളം അതിൽ കൂട്ടി ചേർക്കാൻ കഴിയും? ഞങ്ങൾ പറഞ്ഞു കൊടുത്താൽ അല്ലെ അവനു എഴുതാൻ പറ്റു? കുറച്ചു നേരം പറഞ്ഞാൽ ഞങ്ങൾക്ക് തന്നെ മടുക്കും അതാണ് പേജിന്റെ എണ്ണം കുറവ്. പിന്നെ കളിക്കിടയിൽ സംസാരം വേണം എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് കുറച്ച സമയം തരൂ, മെല്ലെ മെല്ലെ സംസാരിച്ചു തുടങ്ങാം. ബാക്കി ഉള്ള നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം കഥയിൽ ഉണ്ടാക്കുമോ എന്ന് ഉറപ്പു പറയുന്നില്ല. പലതും ഉണ്ടാകും. കാത്തിരിക്കൂ…

നിങ്ങൾക്കു ഞങ്ങളോട് ചിലപ്പോൾ വെറുപ്പും ദേഷ്യം ഉണ്ട് എന്ന് ഞങ്ങൾക്ക് അറിയാം. പക്ഷെ ഞങ്ങളെ നിങ്ങളുടെ ഹൃദയത്തിൽ നിന്നും ഇറക്കി വിടരുതു ഞങ്ങളുടെ കഥ പറഞ്ഞു തീരുന്നതു വരെ.

ഈ ഭാഗം മുതൽ നിങ്ങളുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ ഞങ്ങളും ഉണ്ടാകും ഇവന്റെ കൂടെ. മറുപടിയുടെ താഴെ അത് തരുന്ന ആളിന്റെ പേര് വെക്കും. ഇവൻ ചെറിയ ചെക്കൻ അല്ലെ നിങ്ങളെ ഒറ്റയ്ക്ക് നേരിടാൻ പറ്റില്ല.

അപ്പൊ ഞങ്ങളുടെ കഥയിലെ അടുത്ത അദ്യായം വായിക്കുക അല്ലെ. )

അൻഷുൾ എഴുന്നേറ്റപ്പോഴേക്കും വൈകുന്നേരം 5.30 ആയിരുന്നു. ബാത്‌റൂമിൽ നിന്നും ഷവര് ഓൺ ചെയ്തതിന്റെ ശബ്ദം കേൾക്കുന്നുണ്ട്. ശബ്ദം നിന്നപ്പോൾ അവൻ എഴുന്നേറ്റു കട്ടിലിൽ ചാരി ഇരുന്നു. പത്തു മിനിറ്റു കഴിഞ്ഞപ്പോൾ സ്വാതി രാവിലെ ഉടുത്ത മഞ്ഞ സാരിയും അണിഞ്ഞു പുറത്തേക്കു വന്നു.

സ്വാതി കുളികഴിഞ്ഞു ഭയങ്കര സുന്ദരി ആയിരിക്കുന്നു. അവൾ അന്ഷുലിനെ നോക്കി ചിരിച്ചു എന്നിട്ടു അലമാരയുടെ അടുത്തേക്ക് പോയി ഡ്രസിങ് ടേബിളിന്റെ മുന്നിൽ നിന്ന് പൌഡർ ഇടാനും കണ്ണെഴുതാനും തുടങ്ങി. (ജയരാജ് ഒറ്റയ്ക്കു ആയതു കൊണ്ട് ആകെ ഒരു ഡ്രസിങ് ടേബിൾ മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളു) കണ്ണാടിയിൽ അൻഷുൽ തന്നെ നോക്കുന്നത് അവൾ കണ്ടു. Make UP ചെയ്യുമ്പോൾ തന്നെ അവൾ അന്ഷുലിനോട് ചോദിച്ചു…

സ്വാതി: എന്താ ഇങ്ങനെ നോക്കുന്നെ…?
അൻഷുൾ : ഹേ ഒന്നുമില്ല, നീ അല്ലെ ഈ സാരി മോശം ആകും ഇന് അടുക്കുന്നില്ല എന്ന് പറഞ്ഞെ.
സ്വാതി: അപ്പൊ ഞാൻ ഇത് ഉടുത്ത് ഇഷ്ടപ്പെട്ടില്ല…? (അവൾ കുറച്ചു വിഷമത്തോടെ നോക്കി)
അൻഷുൾ : ഹേ അങ്ങനെ അല്ലെടി, നീ അല്ലെ അടുക്കളയിൽ പണി എടുത്തു അതിൽ അഴുക്കു ആക്കും എന്ന് പറഞ്ഞെ… നിനക്ക് ഇനിയും പണിയില്ലേ….
സ്വാതി : ഒഓഹ് അങ്ങനെ… അടുക്കളയിലെ എന്റെ മെയിൻ പണി എല്ലാം കഴിഞ്ഞു… വൈകുന്നേരം Bread toast ഉണ്ടാക്കാം. രാത്രിക്കു ചപ്പാത്തിയും ഉച്ചയ്ക്ക് വെച്ച കറിയും എടുക്കാം… അപ്പോൾ അഴുക്കു ആകില്ല. കുറച്ചു ശ്രദ്ധിച്ചാൽ. മതിയല്ലോ…
അൻഷുൾ : ശെരി…

The Author

208 Comments

Add a Comment
  1. ഇതെന്ത് കോപ്പാണ് ഇത് ?‍♀️ കഥ അയച്ചു കൊടുത്തിട്ടും upload ആവാത്ത എന്താ ??‍♀️?‍♀️?‍♀️

    1. അജ്ഞാതൻ

      നാളെയെ upload ചെയ്യുക ഉള്ളൂ എന്ന് കരുതുന്നു

      1. അതെന്ത് ഏർപ്പാടാണ് ??? unsahikable

  2. അജ്ഞാതൻ

    നിങ്ങളുടെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് ഞാൻ ഇപ്പൊ അയച്ചിട്ടുണ്ട് സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 13. ഇന്നലെ മൊബൈലിൽ രാത്രി ഇരുന്നു ടൈപ്പ് ചെയ്തത് ആണ്. അക്ഷരത്തെറ്റുകൾ കണ്ടാൽ mind ആക്കണ്ട…

    എന്ന് സസ്നേഹം

    അജ്ഞാതൻ….

    1. ഇത്ര നേരമായിട്ടും അപ്‌ലോഡ് ആയിട്ടില്ല ?

    2. Ajnaathan bro, please contact me on my mail (you can ask Dr.Kambikkuttan via email.. I’ll ask him too)
      But I really need to talk about something with you

      1. അജ്ഞാതൻ

        ഞാൻ മെയില് അയച്ചിട്ട് ഉണ്ട്. കുട്ടേട്ട നു… Tony email ID ഇവിടെ കമൻറ് ചെയ്യാൻ പറ്റും എങ്കിൽ ചെയ്യു….

        1. UPLOAD ആയിട്ടില്ല ?????

        2. Sorry bro, thats risk for me, will wait for Dr’s mail

  3. ഹായ് അജ്ഞാതൻ

    താങ്കളുടെ കൂട്ടുക്കാരൻ സുഖമായി വരുന്നു എന്ന് പ്രതീക്ഷിക്കുന്നു, കഥയെക്കാളും വലുതാണ് ആ ബന്ധങ്ങൾ അതുകൊണ്ട് അതിനു കൂടുതൽ പ്രാധാന്യം നൽകി ഒഴിവുസമയത് വീണ്ടും എഴുതാൻ ശ്രമിക്കുക, പിന്നെ എഴുതാൻ കഴിയാത്ത സാഹചര്യം താങ്കൾ വ്യക്തമാക്കി അതും നല്ല കാര്യമാണ് കാത്തിരിക്കുന്നവർക്ക് ഒരു ആശ്വാസമാണ്.

    1. അജ്ഞാതൻ

      നാളെ തന്നെ അയക്കും രേഖ. ഞാൻ ഒന്ന് മൊബൈലിൽ ട്രൈ ചെയ്ത് നോക്കട്ടെ…

  4. അജ്ഞാതൻ

    നിങ്ങളുടെ സ്നേഹത്തിനും സഹകരണത്തിനും നന്ദി… നാളെ അല്ലെങ്കിൽ മറ്റന്നാൾ ഞാൻ അയക്കാം… ഇവിടെ അവന്റെ കൂടെ നിൽക്കാൻ അവന്റെ ഒരു ബന്ധു നാളെ എത്തും…

    ശുഭരാത്രി സുഖ നിദ്ര… എന്റെ ഇന്നത്തെ ഉറക്കവും ഏകദേശം ഗോവിന്ദ ആണ്…

    1. നാളെ തന്നെ അയക്കാൻ കഴിയട്ടെ.. ആഴ്ചയിൽ 2 പാർട്ട്‌ എങ്കിലും അയച്ചൂടെ..

      1. അജ്ഞാതൻ

        Work pressure undu bro. Veetil vannal food ഉണ്ടകലും… എനിക് hotel food അധികം പറ്റില്ല…

        എനിക്കും ആഗ്രഹമുണ്ട് വേഗം തീർക്കണം എന്ന്. എങ്കിലും ഞാൻ ശ്രമിക്കാം…

        1. അജ്ഞാതൻ

          ഇതിന് എല്ലാം അപ്പുറം ഭാര്യയോട് ഉള്ള പഞ്ചാര… അതില്ലാതെ പറ്റില്ല…

    2. സൗകര്യം പോലെ അയച്ചാൽ മതി..
      മറ്റന്നാൾ ആയാലും കുഴപ്പമില്ല..
      We will wait.. ??

  5. അജ്ഞാതൻ

    രമേശ് ബ്രോ

    Suggestions കണ്ട്. വായിക്കുന്നത് പോലെ അല്ല. എഴുതുമ്പോൾ ഓരോ കഥാപാത്രത്തിന്റെ കൂടെയും പോകണം അപ്പോഴേ വെറും വിവർത്തനം എന്നതിനേക്കാൾ അവരുടെ ചിന്തകളെ കൂടി എഴുതി ചേർക്കാൻ കഴിയും..പിന്നെ കൂടെ ആരെങ്കിലും ഉണ്ടാകും അതുകൊണ്ട് ഇവിടെ ഇരുന്നു എഴുതും എളുപ്പം അല്ല. ഇപ്പൊ തന്നെ ഓഫീസ് ഫ്ളാറ്റിൽ എത്തി ഒന്ന് ഫ്രഷ് ആയി കഴിഞ്ഞു നേരെ ഹോസ്പിറ്റലിലേക്ക് ആണ് ഓട്ടം…

    1. ok bro , Take care

  6. അജ്ഞാതൻ

    അയക്കുന്നതിനു ഒരു ദിവസം മുന്നെ ഞാൻ ഇവിടെ കമൻറ് ഇടാം… കാരണം ഇപ്പൊൾ എന്തെങ്കിലും പറയാൻ കഴിയുന്ന അവസ്ഥ അല്ല…

    1. ബ്രോ ഈ ആഴ്ച പ്രതീക്ഷിക്കാമോ?

  7. എന്നെത്തേക്ക് ഇടാൻ പറ്റും എന്ന് പറയാമോ?

    അറിഞ്ഞിരുന്നെങ്കിൽ എപ്പോഴും കയറി നോക്കണ്ടായിരുന്നു..

  8. അനോണിമസ്

    പറ്റുന്ന കാര്യമേ ഏറ്റെടുക്കാവൂ. പറ്റില്ലെങ്കിൽ പറ്റിക്കാൻ നിൽക്കരുത്.

    1. അനോണിമസ് , താങ്കളുടെ വികാരം മനസ്സിൽ ആവുന്നുണ്ട് .(അജ്ഞാതൻ) അദ്ദേഹത്തിന്റെ കൂട്ടുകാരന് ഒരു അപകടം പറ്റിയത് കൊണ്ടാണെന്ന് പറഞ്ഞിട്ടുണ്ട്. അത് എത്രയും പെട്ടന്ന് പരിഹരിച്ച് കഥ ഇടുന്നതായിരിക്കും … ഇത്രയും നമ്മൾ ക്ഷമിച്ചതല്ലെ ? കുറച്ച് കൂടി ക്ഷമിക്കൂ … എങ്കിലേ കഥ നല്ല രീതിയിൽ നമ്മുക്ക് കിട്ടൂ …

    2. താങ്കളുടെ വീട്ടിൽ നിന്നുള്ള വരുമാനം കൈപ്പറ്റിയിട്ടൊന്നുമല്ലല്ലോ അജ്ഞാതൻ കഥയെഴുതുന്നത്?.. പിന്നെന്തിനാ ഇത്രയും വിഷമം?.. അത്രക്ക് സഹിക്കാൻ വയ്യെങ്കിൽ താങ്കൾ മറ്റു കഥകളിലേക്ക് തിരിഞ്ഞോളു.. anonymous ഇവിടെത്തന്നെ നിൽക്കാൻ ആരും നിർബന്ധിച്ചിട്ടില്ലല്ലോ..

      1. അനോണിമസ്

        താൻ ഒരു വിധം നന്നായ് കഥയെഴുതി. അവസാനം പിൻവാങ്ങി. തന്റെ പിന്ഗാമിയും അതേ വഴി. പറ്റില്ലെങ്കിൽ എഴുതണ്ട. അല്ല പിന്നെ. എന്റെ Net ഞാൻ ഇഷ്ടമുള്ളത് വായിക്കും. അതിനു തന്റെ അനുവാദം ഒന്നും വേണ്ട. പിന്നെ വരുമാനം കൊടുക്കാനുള്ള ലെവൽ സദനം ഒന്നും താനും എഴുതിയിട്ടില്ല തങ്ങേ പിന്ഗാമിയും എഴുതിയിട്ടില്ല.

        1. അജ്ഞാതൻ

          Anonymous

          ഞാൻ ഇതെഴുതുന്നത് നിന്നും പിന്മാറിയില്ല. പിന്നെ ഇപ്പോഴത്തെ അവസ്ഥ. ഞങ്ങളുടെ കൂടെ രണ്ടു ദിവസം മുന്നേ വരെ കളിച്ചു രസിച്ചു ഉണ്ടയിരുന്നവൻ ആണ് ഇപ്പൊ ICU വിൽ മെനിഞ്ഞാന്ന് രക്ഷപ്പെടും എന്ന് പോലും ഉറപ്പില്ലയിരുന്ന്… ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം അപ്പൊൾ ആണോ ഒരു കഥ പറഞ്ഞ ദിവസത്തിൽ അയക്കാൻ കഴിയാത്തത് കൊണ്ടുള്ള പുച്ഛം.

          അത്തരം പുച്ഛനങളെ അർഹിക്കുന്ന അവഞായോടെ അവഗണിക്കുക എന്നത് ആണ് എന്റെ നിലപാട്. താങ്കൾക്ക് അപകടം ഒന്നും വരാതെ ആശുപത്രിയിൽ പോകാൻ ഇടവരാതെ കഴിയാൻ ഇടവരട്ടെ എന്ന് “പ്രാർത്ഥിക്കാം….”

    3. ഇത്രയും wait ചെയ്തില്ലേ…
      കുറച്ചു കൂടി wait ചെയ്തൂടെ…

Leave a Reply

Your email address will not be published. Required fields are marked *