സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20 [അജ്ഞാതൻ][Tony] 479

 

 

 

അടുത്ത അരമണിക്കൂർ നേരത്തോളം ആ ഇണക്കുരുവികൾ അവിടെയിരുന്നാസ്വദിച്ചു… അവളുടെ മുലയെ കശക്കിയുടച്ചു കൊണ്ടു തന്നെ ജയരാജ് ചോദിച്ചു…

 

 

 

ജയരാജ്: “ഡോക്ടർ ഒരു ഒന്നൊന്നര മണിക്കൂറിനുള്ളിൽ വരും.. നീ ഇങ്ങനെ തന്നെ ഇരിക്കാനാണോ ഉദ്ദേശം.. കുളിക്കുന്നൊന്നുമില്ലേ..?”

 

 

 

ജയരാജ് അതും പറഞ്ഞ് സ്വാതിയെ നോക്കി.. അതു കേട്ട് സ്വാതി അയാളെയും നോക്കി.. അവർ വളരെയടുത്ത് ഇരിക്കുന്നതു കൊണ്ടു  അവരുടെ മുഖങ്ങൾ തമ്മിൽ ഒരടി ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു… അവരുടെ ശ്വാസം പരസ്പരം മുഖത്തു വീഴുന്നുണ്ട്… അൻഷുലവരെ നോക്കിയപ്പോൾ അവൾ ചിരിച്ചിട്ട് ഒരു ലാസ്യഭാവത്തിൽ പറഞ്ഞു…

 

 

 

സ്വാതി: “ഒരിക്കലുമില്ല.. ഇത്രയും പുതിയ വസ്ത്രങ്ങൾ കൊണ്ടു തന്നിട്ട് ഈ “പുരുഷനെ” എങ്ങനെ നാണം കെടുത്താൻ പറ്റും…”

 

 

 

ഇതും പറഞ്ഞ് സ്വാതി തന്റെ ദൃഷ്ടി ജയരാജിൽ നിന്നും അൻഷുലിലേക്കു മാറ്റിയിട്ടു പറഞ്ഞു…

 

 

 

സ്വാതി: “എന്നെ ഇങ്ങനെയാ ഡോക്ടർ കണ്ടാൽ എനിക്കിവിടെ നല്ല വസ്ത്രമൊന്നും ഉടുക്കാനില്ലയെന്നു വിചാരിക്കും.. അതു കൊണ്ട് ഞാൻ കുളിച്ചു സുന്ദരിയായിട്ടേ നിൽക്കു…”

 

 

 

അവളൊരു പ്രത്യേക ഭാവത്തിലതു പറഞ്ഞു നിറുത്തി… അപ്പോഴും ജയരാജിന്റെ കൈ അവളുടെ മുലകളെ ഷാളിന്റെ മറവിൽ പിഴിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു… തന്റെ ഭർത്താവിന്റെ മുന്നിൽ വെച്ചു കിട്ടുന്ന ആ സുഖത്തിന്റെ അലയൊലികൾ അവളുടെ മുഖത്തും ശബ്ദത്തിലുമുണ്ടായിരുന്നു… സ്വാതി പതിയെ എഴുന്നേറ്റു.. അവളെഴുന്നേറ്റപ്പോൾ അയാളുടെ കൈകൾ താഴ്ന്ന് മുലയിൽ നിന്നും അവളുടെ ചന്തിയിലേക്കു നീങ്ങി… അവളുടെ വലത്തേ ചന്തിയെ ഒന്നു നന്നായി പിടിച്ചമർത്തിയതിനു ശേഷം തന്റെ കൈയ്യെടുത്തു മാറ്റി… അയാളുടെ പ്രവർത്തികളൊന്നും കാണാത്ത അൻഷുൽ അവരെയങ്ങനെ നോക്കി ഇരുന്നു… പിന്നെ കുളിക്കാനായി സ്വാതി മുറിയിലെ ബാത്‌റൂമിലേക്കു പോയി…

 

 

 

അൻഷുലും ജയരാജും കുറച്ചുനേരം  കൂടി അവിടെയിരുന്നു TV കണ്ടു.. എന്നിട്ടൽപ്പം കഴിഞ്ഞപ്പോൾ അയാളവനോടു പറഞ്ഞു…

 

 

 

ജയരാജ്: “അൻഷു, ഡോക്ടർ വരുന്നതു വരെ പോയി റസ്റ്റ് എടുത്തോളു..”

 

421 Comments

Add a Comment
  1. Bro…Eppozha…Ayachu kodutho…

  2. Story already കുട്ടേട്ടനു കൈമാറിയിട്ടുണ്ട്.. scheduled time കിട്ടിയിട്ടില്ല..

    താമസിച്ച് post ചെയ്തതു കൊണ്ട് പുള്ളി കണ്ടു കാണില്ല.. അതു കൊണ്ട് ഇന്ന് രാത്രി കൂടിയൊന്നു ക്ഷെമിക്കണേ സുഹൃത്തുക്കളെ..

    1. Ayyo appo innu varille

    2. Kure late avand inne thanne post cheythude

  3. Schedule എപ്പോഴാ ബ്രോ

  4. Inn ഉണ്ടാവോ

  5. പ്രവാസി

    ഇന്ന് വരുമോ സ്വാതി

  6. Bro ayachu kodutho??

  7. Just a small teaser..

    “ജയരാജ്‌ ഒരു ചെറിയ ഡപ്പി എടുത്ത് തുറന്നിട്ട് അതിൽ നിന്നും അൽപ്പം സിന്ദൂരമെടുത്തു… എന്നിട്ട് സ്വാതിയുടെ നെറുകയിലാ സിന്ദൂരം തൊട്ടു….


    ജയരാജ് പിന്നെ നാണിച്ചു നിൽക്കുന്ന അവളെയും കൊണ്ട് കട്ടിലിലേക്കു നടന്നു… ആ കിടക്ക മുഴുവൻ ചെറിയ പൂക്കളാൽ അലങ്കരിച്ചിരുന്നു… അവളെ പതിയെ ആ കട്ടിലിലേക്കു കിടത്തി…”

    1. ടോണി ബ്രോ teaser??
      തങ്ങളുടെ ഫിനിഷിങ് എങ്ങനെ ആയിരിക്കും.
      വേറൊന്നും കൊണ്ടല്ല അജ്ഞാതൻ ബ്രോ കുറെ പ്രേതിക്ഷകൾ തന്നിരുന്നു എല്ലാം എവിടെയോ പോയി മറഞ്ഞു. ഇനി ഞങ്ങളെ പോലുള്ളവർക്ക് പ്രേതിക്ഷക്ക് വകയുണ്ടോ ?
      അൻഷുൽ?

      1. ടോണി ബ്രോ ??
        തന്ന മറുപടിക്ക് നാന്ദി ???????????????????.

    2. Katta waiting….Nerathe idaan pattuo
      Eppozhathe kku varum..Time?

      1. 5 മണിക്ക് post ചെയ്യുന്നു.. ? ബാക്കി pics കൂടി add ചെയ്തു

        1. Bro post chytho??

      2. Ee katha video enthellum undo bro…. Ethra vayichittum mathi varannila…. Any web serious…
        Plzzz

Leave a Reply

Your email address will not be published. Required fields are marked *