സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20 [അജ്ഞാതൻ][Tony] 479

 

അൻഷുൽ: “ഹ ഹ… ഞാൻ വിചാരിച്ചു താങ്കൾ വേറെയേതോ ലോകത്താണെന്ന്..’

ആ സമയത്ത് വയറിൽ നുള്ളു കിട്ടിയ സ്വാതി ജയരാജിനെ നോക്കി… അയാൾ കണ്ണുകൾ കൊണ്ട് അയാളുടെ താഴേക്കു കാണിച്ചു.. അവളാ ആംഗ്യത്തിന്റെ അർഥം മനസിലാകാതെ നോക്കി.. അപ്പോൾ ജയരാജവളുടെ വയറിൽ പിടിച്ച് അല്പം ചത കൈയിലാക്കി കൈ മുന്നോട്ടേക്കും പിന്നോട്ടേക്കുമാക്കി കാണിച്ചിട്ട് വീണ്ടും താഴേക്കു നോക്കി… അപ്പോളവൾക്ക് പിടി കിട്ടി… ജയരാജിന്റെ ഉദ്ദേശ്യം മനസിലായ സ്വാതിയുടെ ശരീരത്തിലൊരു ഉൾപുളകമുണ്ടായി.. അവളതിൽ കോരിത്തരിച്ചു… അവിടെ തന്റെ ഏട്ടന്റെ അടുത്തു വന്ന് നിന്നതു മുതൽ.. അയാളുടെ വിരലുകൾ അവളുടെ വയറിൽ രാഗം മീട്ടാൻ തുടങ്ങിയത് മുതൽ ഒലിച്ചുക്കൊണ്ടിരുന്ന അവളുടെ മദനരസം ഇപ്പോൾ അവളുടെ തുടയിൽ കൂടി ഒഴുകാൻ തുടങ്ങിരുന്നു… അവളുടെ ശ്വാസവേഗത വീണ്ടും കൂടി… തന്റെ നിശ്വാസങ്ങളുടെ ശബ്‍ദം അവിടെ കിടക്കുന്ന അൻഷുൽ കേൾക്കുമോ എന്നു പോലും അവൾക്കു തോന്നി….

 

 

 

എങ്കിലും അവൾക്കു വല്ലാത്തൊരു സാഹസികത തോന്നി… അന്യനായ ഒരു പുരുഷൻ.. അതുമൊരു ഡോക്ടർ നോക്കി നിൽക്കേ.. തന്റെ ഭർത്താവിന്റെ സാനിധ്യത്തിൽ ജയരാജേട്ടൻ ആവശ്യപ്പെടുന്ന കാര്യം ചെയ്യാനവളുടെ മനസ്സു തുടിച്ചു… അവളുടെ ഇടതു കൈ മെല്ലെ മെല്ലെ ജയരാജിന്റെ തുടയിലേക്കു നീങ്ങി… പതിയെ അയാളുടെ വലതു തുടയെ തഴുകാൻ തുടങ്ങി… അന്നേരം ജയരാജവളുടെ വയറിൽ വീണ്ടുമൊരു നുള്ളു കൂടി കൊടുത്തിട്ട് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.. അവൾ ‘ശെരി’ എന്ന് തലയാട്ടിയിട്ട് കൈ അയാളുടെ അരക്കെട്ടിലേക്കു കൊണ്ടു പോയി… സ്വാതിയുടെ കൈ തന്റെ കുണ്ണയുടെ മേൽ പതിഞ്ഞതും ജയരാജ് ഡോക്ടറോട് പറഞ്ഞു…

 

 

 

ജയരാജ്: “ആഹാ.. ഡോക്ടർ നല്ല ആളാണല്ലോ.. അപ്പൊ പകുതി മരുന്നേ എഴുതിയിട്ടുള്ളു.. ചായ കുടിച്ചു കഴിഞ്ഞപ്പോഴാണോ ഡോക്ടറെ അതോർമ്മ വന്നത്..? സ്വാതി നിന്റെ ചായ കൊള്ളാം.. ഡോക്ടറുടെ സാധനമിപ്പോൾ ശെരിക്കും ഉണർന്നെന്നു തോന്നുന്നു… അദ്ദേഹത്തിന്റെ തലച്ചോറ്..! ഹ ഹ ഹ…”

 

 

 

അതു കേട്ട സ്വാതി ഡോക്ടറെ നോക്കി ഒരു വെടലച്ചിരി ചിരിച്ചിട്ട് കാമഭാവത്തോടെ പറഞ്ഞു…

 

 

 

സ്വാതി: “ആണോ ഡോക്ടർ..? എന്റേതു കൊള്ളാമോ..? അതു കണ്ടാൽ തന്നെ ഉണരും.. കുടിച്ചാൽ ശെരിക്കുമുണരും… അതായത് എന്റെ ചായ…”

 

 

421 Comments

Add a Comment
  1. Bro…Eppozha…Ayachu kodutho…

  2. Story already കുട്ടേട്ടനു കൈമാറിയിട്ടുണ്ട്.. scheduled time കിട്ടിയിട്ടില്ല..

    താമസിച്ച് post ചെയ്തതു കൊണ്ട് പുള്ളി കണ്ടു കാണില്ല.. അതു കൊണ്ട് ഇന്ന് രാത്രി കൂടിയൊന്നു ക്ഷെമിക്കണേ സുഹൃത്തുക്കളെ..

    1. Ayyo appo innu varille

    2. Kure late avand inne thanne post cheythude

  3. Schedule എപ്പോഴാ ബ്രോ

  4. Inn ഉണ്ടാവോ

  5. പ്രവാസി

    ഇന്ന് വരുമോ സ്വാതി

  6. Bro ayachu kodutho??

  7. Just a small teaser..

    “ജയരാജ്‌ ഒരു ചെറിയ ഡപ്പി എടുത്ത് തുറന്നിട്ട് അതിൽ നിന്നും അൽപ്പം സിന്ദൂരമെടുത്തു… എന്നിട്ട് സ്വാതിയുടെ നെറുകയിലാ സിന്ദൂരം തൊട്ടു….


    ജയരാജ് പിന്നെ നാണിച്ചു നിൽക്കുന്ന അവളെയും കൊണ്ട് കട്ടിലിലേക്കു നടന്നു… ആ കിടക്ക മുഴുവൻ ചെറിയ പൂക്കളാൽ അലങ്കരിച്ചിരുന്നു… അവളെ പതിയെ ആ കട്ടിലിലേക്കു കിടത്തി…”

    1. ടോണി ബ്രോ teaser??
      തങ്ങളുടെ ഫിനിഷിങ് എങ്ങനെ ആയിരിക്കും.
      വേറൊന്നും കൊണ്ടല്ല അജ്ഞാതൻ ബ്രോ കുറെ പ്രേതിക്ഷകൾ തന്നിരുന്നു എല്ലാം എവിടെയോ പോയി മറഞ്ഞു. ഇനി ഞങ്ങളെ പോലുള്ളവർക്ക് പ്രേതിക്ഷക്ക് വകയുണ്ടോ ?
      അൻഷുൽ?

      1. ടോണി ബ്രോ ??
        തന്ന മറുപടിക്ക് നാന്ദി ???????????????????.

    2. Katta waiting….Nerathe idaan pattuo
      Eppozhathe kku varum..Time?

      1. 5 മണിക്ക് post ചെയ്യുന്നു.. ? ബാക്കി pics കൂടി add ചെയ്തു

        1. Bro post chytho??

      2. Ee katha video enthellum undo bro…. Ethra vayichittum mathi varannila…. Any web serious…
        Plzzz

Leave a Reply

Your email address will not be published. Required fields are marked *