സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20 [അജ്ഞാതൻ][Tony] 479

2) എഴുന്നേൽക്കുന്നത് ആറു മണി ആകുന്നു എങ്കിലും കുളിച്ചിട് മാത്രം

അടുക്കളയിൽ കയറുന്നു…

3) എഴുന്നേൽക്കുന്നത് 6 മണിയും കഴിയുന്നു എന്നാൽ കുളി രാവിലത്തെ ചായ

കുടിക്കു ശേഷം…

4) എഴുന്നേൽക്കുന്ന സമയം അതെ പോലെ എങ്കിലും കുളിക്കുന്നത്

രാവിലത്തെ ഭക്ഷണം കഴിഞ്ഞു തന്റെ സൗകര്യത്തിനു ആകുന്നു…

5) ചില ദിവസങ്ങളിൽ ഏഴ് മണി വരെ കിടന്നുറങ്ങുന്നു…

 

സ്വാതിയിലെ മാറ്റങ്ങൾ ഇനിയും ഉണ്ട്… എണ്ണം ഇട്ടു നിർത്താൻ തുടങ്ങിയാൽ

ഞങ്ങൾക്ക് ഒരു അദ്ധ്യായം തന്നെ അതിനു വേണ്ടി സമർപ്പിക്കേണ്ടി വരും…

സ്വാതിയിലെ മാറ്റങ്ങൾ അത്രയും സൂക്ഷ്മമായാണ് ഉരുത്തിരിഞ്ഞു വരുന്നത്…

ഓരോ സന്ദർഭവും ആവർത്തിക്കപ്പെടുമ്പോൾ അവളിൽ/അവളുടെ

പ്രതകരണങ്ങളിൽ വരുന്ന മാറ്റങ്ങൾ/വ്യതിയാനങ്ങൾ/പുതുമകൾ നിരീക്ഷിച്ചാൽ

നിങ്ങള്ക്ക് അവ ആസ്വദിക്കാൻ കഴിയും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്…

അതുകൊണ്ടു ഒരഭ്യര്ഥന മാത്രം… ഈ കഥ വെറുതെ ഓടിച്ചു വായിക്കാതെ

ആസ്വദിച്ചു സമയം കണ്ടെത്തി മെല്ലെ കഥയുടെ കൂടെ വായിക്കുക…

 

ഇത് സ്വാതിയുടെ കഥ… അവളുടെ മാറ്റങ്ങളുടെ കഥ… ഈ കഥയിലെ “നായിക”

നിസ്തർക്കം സ്വാതി തന്നെ ആണ്.. എന്നാൽ നായകനും വില്ലനും യഥാക്രമം

അൻഷുലോ ജയരാജോ അല്ല അത് ഒരാൾ ആണ് "കാലം"…

 

കാലം ആർക്കു വേണ്ടിയും കാത്തു നില്കാതെ ഉരുളുന്നു… അതിന്റെ കർമം

ചെയ്യുന്നു… ഇപ്പോൾ സ്വാതിയുടെ ജീവിതത്തിലെ വസന്തം ആണ്… വേനലും

വരൾച്ചയും വരുമോ…? കാത്തിരിക്കുന്നു.. നിങ്ങളോടൊപ്പം ഞങ്ങളും….

 

നിങ്ങളുടെ സ്വന്തം,

അജ്ഞാതൻ & ടോണി….. ✌?✌?)

 

 

The Agony Continues………

 

 

Wait and Read Chapter 21……. ✨✨✨

 

 

Thanks to ടോണി  for corrections, additions & picture contributions… ✍

 

421 Comments

Add a Comment
  1. Bro…Eppozha…Ayachu kodutho…

  2. Story already കുട്ടേട്ടനു കൈമാറിയിട്ടുണ്ട്.. scheduled time കിട്ടിയിട്ടില്ല..

    താമസിച്ച് post ചെയ്തതു കൊണ്ട് പുള്ളി കണ്ടു കാണില്ല.. അതു കൊണ്ട് ഇന്ന് രാത്രി കൂടിയൊന്നു ക്ഷെമിക്കണേ സുഹൃത്തുക്കളെ..

    1. Ayyo appo innu varille

    2. Kure late avand inne thanne post cheythude

  3. Schedule എപ്പോഴാ ബ്രോ

  4. Inn ഉണ്ടാവോ

  5. പ്രവാസി

    ഇന്ന് വരുമോ സ്വാതി

  6. Bro ayachu kodutho??

  7. Just a small teaser..

    “ജയരാജ്‌ ഒരു ചെറിയ ഡപ്പി എടുത്ത് തുറന്നിട്ട് അതിൽ നിന്നും അൽപ്പം സിന്ദൂരമെടുത്തു… എന്നിട്ട് സ്വാതിയുടെ നെറുകയിലാ സിന്ദൂരം തൊട്ടു….


    ജയരാജ് പിന്നെ നാണിച്ചു നിൽക്കുന്ന അവളെയും കൊണ്ട് കട്ടിലിലേക്കു നടന്നു… ആ കിടക്ക മുഴുവൻ ചെറിയ പൂക്കളാൽ അലങ്കരിച്ചിരുന്നു… അവളെ പതിയെ ആ കട്ടിലിലേക്കു കിടത്തി…”

    1. ടോണി ബ്രോ teaser??
      തങ്ങളുടെ ഫിനിഷിങ് എങ്ങനെ ആയിരിക്കും.
      വേറൊന്നും കൊണ്ടല്ല അജ്ഞാതൻ ബ്രോ കുറെ പ്രേതിക്ഷകൾ തന്നിരുന്നു എല്ലാം എവിടെയോ പോയി മറഞ്ഞു. ഇനി ഞങ്ങളെ പോലുള്ളവർക്ക് പ്രേതിക്ഷക്ക് വകയുണ്ടോ ?
      അൻഷുൽ?

      1. ടോണി ബ്രോ ??
        തന്ന മറുപടിക്ക് നാന്ദി ???????????????????.

    2. Katta waiting….Nerathe idaan pattuo
      Eppozhathe kku varum..Time?

      1. 5 മണിക്ക് post ചെയ്യുന്നു.. ? ബാക്കി pics കൂടി add ചെയ്തു

        1. Bro post chytho??

      2. Ee katha video enthellum undo bro…. Ethra vayichittum mathi varannila…. Any web serious…
        Plzzz

Leave a Reply

Your email address will not be published. Required fields are marked *