സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20 [അജ്ഞാതൻ][Tony] 479

അൻഷുൽ: “അയ്യോ… അ.. അത്.. ഞാ..ൻ… ഉദ്ദേ..ഉദ്ദേശിച്ചത്….”

 

 

 

അൻഷുൽ തന്റെ ഏട്ടനോട് അദ്ദേഹത്തിന്റെ ഒരു ചോദ്യത്തിനു മുന്നിൽ വരെ പതറുന്നതു കണ്ടു സ്വാതിക്ക്‌ അൻഷുലിനോട് വീണ്ടും പുച്ഛം തോന്നി… അൻഷുലിനെ സ്വാതി ആക്രോശിച്ചു നിയന്ത്രിച്ച വിധം കണ്ടു ജയരാജ് ഉള്ളിൽ ചിരിച്ചുകൊണ്ട് തുടർന്നു…

 

 

 

ജയരാജ്‌: “മതി മതി.. നാളെ ഡോക്ടർ വരും.. ഞാൻ പറയാൻ മറന്നതാണ്.. എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടെങ്കിൽ പറയണം.. നീയിവിടെ വെറുതെ ഇരിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്… ഞാനെന്തായാലും ചില കാര്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്.. നാളെ ഡോക്ടറോട് ചോദിച്ചിട്ടു പറയാം…”

 

 

 

അതും പറഞ്ഞ് ജയരാജ് വീടും മുറിക്കകത്തേക്കു പോയി.. സ്വാതി തന്റെ ഭർത്താവിനെ ഒന്നു കൂടി രൂക്ഷമായി നോക്കിയിട്ടു പിന്നെ കൂടുതലൊന്നും പറയാതെ അടുക്കളയിലേക്കു ചെന്ന് ബാക്കി പണികളിലേക്കു കടന്നു… അൻഷുൽ കുറച്ചു നേരം തന്റെ തല താഴ്ത്തി അവിടെയിരുന്നു… അവൻ അവിടെ തന്നെ കുറച്ചു നേരം കൂടി ഇരുന്നുവെങ്കിലും അവളൊന്ന് നോക്കിയതു പോലുമില്ല… അൻഷുലിനെ വീണ്ടും തന്റെ പ്രവർത്തികളിൽ നാണക്കേട് തോന്നി… അവനാലോചിച്ചു…

 

 

 

ഛെ… വീണ്ടും ഓരോന്ന് ചോദിച്ചു… വെറുതെ സ്വാതിയെ ദേഷ്യം പിടിപ്പിച്ചു…  അതെ, താൻ പറഞ്ഞിട്ടാണ് ഇവിടേക്കു വന്നത്… അവൾക്കു ഇഷ്ടമേ അല്ലായിരുന്നു ഇങ്ങോട്ടേക്കു വരാൻ… ഇന്നവൾ ഇവിടെ നിന്ന് ഇറങ്ങാൻ വേണ്ടി വരെ പോയതാണ്… ഒരു വാശിക്ക് ഇവിടുന്നു ഇറങ്ങിയിരുന്നുവെങ്കിൽ എന്റെ മക്കൾ… ഈ രാത്രിയിൽ പെരുവഴിയിൽ എങ്ങനെ കഴിയും… എന്തായാലും ഭാഗ്യത്തിനാണപ്പോൾ ജയരാജേട്ടൻ വന്നത്… അദ്ദേഹത്തിന്റെ ശബ്ദം കേട്ടപ്പോഴാണ് അവളൊന്നടങ്ങിയത്… ഇത്രയും അടുപ്പം കാണിക്കുന്നുണ്ടെങ്കിലും അവൾക്കും അയാളെ പേടിയാണ് എന്ന് തോന്നുന്നു… ഒന്നുമില്ലേലും അയാൾക്ക് അവളുടെ അച്ഛനാകാൻ ഉള്ള പ്രായമില്ലേ…? ജയരാജേട്ടൻ വീട്ടിലെ കാരണവരാണ് എന്നല്ലേ അവള് പറഞ്ഞത്…

 

 

 

ആ സമയത്തു ജയരാജ് വന്നു രംഗം ശാന്തമാക്കിയതിനു അൻഷുൽ അയാളോട് മനസിൽ നന്ദി പറഞ്ഞു… എന്നാലിപ്പോൾ ജയരാജിന്റെ കാമത്തിന് അടിമയായ തന്റെ ഭാര്യ ഇനി അവൻ സ്വയം ഇവിടുന്നു ഇറങ്ങിയാൽ പോലും കൂടെ വരില്ലയെന്ന് അറിയില്ലല്ലോ…. അൻഷുൽ വീണ്ടുമാലോചിച്ചു…

 

 

421 Comments

Add a Comment
  1. Bro…Eppozha…Ayachu kodutho…

  2. Story already കുട്ടേട്ടനു കൈമാറിയിട്ടുണ്ട്.. scheduled time കിട്ടിയിട്ടില്ല..

    താമസിച്ച് post ചെയ്തതു കൊണ്ട് പുള്ളി കണ്ടു കാണില്ല.. അതു കൊണ്ട് ഇന്ന് രാത്രി കൂടിയൊന്നു ക്ഷെമിക്കണേ സുഹൃത്തുക്കളെ..

    1. Ayyo appo innu varille

    2. Kure late avand inne thanne post cheythude

  3. Schedule എപ്പോഴാ ബ്രോ

  4. Inn ഉണ്ടാവോ

  5. പ്രവാസി

    ഇന്ന് വരുമോ സ്വാതി

  6. Bro ayachu kodutho??

  7. Just a small teaser..

    “ജയരാജ്‌ ഒരു ചെറിയ ഡപ്പി എടുത്ത് തുറന്നിട്ട് അതിൽ നിന്നും അൽപ്പം സിന്ദൂരമെടുത്തു… എന്നിട്ട് സ്വാതിയുടെ നെറുകയിലാ സിന്ദൂരം തൊട്ടു….


    ജയരാജ് പിന്നെ നാണിച്ചു നിൽക്കുന്ന അവളെയും കൊണ്ട് കട്ടിലിലേക്കു നടന്നു… ആ കിടക്ക മുഴുവൻ ചെറിയ പൂക്കളാൽ അലങ്കരിച്ചിരുന്നു… അവളെ പതിയെ ആ കട്ടിലിലേക്കു കിടത്തി…”

    1. ടോണി ബ്രോ teaser??
      തങ്ങളുടെ ഫിനിഷിങ് എങ്ങനെ ആയിരിക്കും.
      വേറൊന്നും കൊണ്ടല്ല അജ്ഞാതൻ ബ്രോ കുറെ പ്രേതിക്ഷകൾ തന്നിരുന്നു എല്ലാം എവിടെയോ പോയി മറഞ്ഞു. ഇനി ഞങ്ങളെ പോലുള്ളവർക്ക് പ്രേതിക്ഷക്ക് വകയുണ്ടോ ?
      അൻഷുൽ?

      1. ടോണി ബ്രോ ??
        തന്ന മറുപടിക്ക് നാന്ദി ???????????????????.

    2. Katta waiting….Nerathe idaan pattuo
      Eppozhathe kku varum..Time?

      1. 5 മണിക്ക് post ചെയ്യുന്നു.. ? ബാക്കി pics കൂടി add ചെയ്തു

        1. Bro post chytho??

      2. Ee katha video enthellum undo bro…. Ethra vayichittum mathi varannila…. Any web serious…
        Plzzz

Leave a Reply

Your email address will not be published. Required fields are marked *