സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20 [അജ്ഞാതൻ][Tony] 479

 

അവളുടെ ദേഷ്യമപ്പോഴും അടങ്ങിയിട്ടില്ല എന്ന് മനസിലായ അൻഷുൽ പിന്നെ അധികമൊന്നും സംസാരിക്കാതെ അടുക്കളയിൽ നിന്നു പുറത്തേക്ക് പോയി… ഹാളിൽ ഇരിക്കാമെന്നാണ് അവനാദ്യം വിചാരിച്ചതെങ്കിലും തന്നെ കണ്ട് വീണ്ടുമിനി അവളുടെ ദേഷ്യം കൂട്ടേണ്ട എന്നു കരുതി മുറിയിലേക്കു തന്നെ പോയി… മോളപ്പോൾ ഹോംവർക്ക് ചെയ്തു കഴിഞ്ഞിട്ടൊന്നു ഉറങ്ങുകയായിരുന്നു…

 

 

 

അല്പം കഴിഞ്ഞ് സ്വാതി വന്നു കഴിക്കാൻ വിളിച്ചപ്പോൾ അൻഷുൽ മോളെയും വിളിച്ചുണർത്തി മിണ്ടാതെ എഴുന്നേറ്റു പോയി അവരോടൊപ്പമിരുന്നു ആഹാരം കഴിച്ചു… പിന്നെ നേരത്തെ തന്നെ അവൻ മുറിയിൽ വന്ന് മരുന്നും കഴിച്ച് കിടന്നു… എന്നും അൻഷുലിനെ കട്ടിലിൽ കിടക്കാൻ സഹായിക്കാൻ വരാറുള്ള സ്വാതി പക്ഷേ അന്ന് വന്നില്ല… അത് താൻ നേരത്തെ ചോദിച്ചതിലുള്ള ദേഷ്യം പോകാത്തതു കൊണ്ടാകുമെന്ന് തോന്നിയ അൻഷുൽ അത്തരമൊരു സീൻ ഉണ്ടാക്കിയതിൽ വീണ്ടും സ്വയം പഴി പറഞ്ഞു കൊണ്ട് ഉറങ്ങി….

 

421 Comments

Add a Comment
  1. Bro…Eppozha…Ayachu kodutho…

  2. Story already കുട്ടേട്ടനു കൈമാറിയിട്ടുണ്ട്.. scheduled time കിട്ടിയിട്ടില്ല..

    താമസിച്ച് post ചെയ്തതു കൊണ്ട് പുള്ളി കണ്ടു കാണില്ല.. അതു കൊണ്ട് ഇന്ന് രാത്രി കൂടിയൊന്നു ക്ഷെമിക്കണേ സുഹൃത്തുക്കളെ..

    1. Ayyo appo innu varille

    2. Kure late avand inne thanne post cheythude

  3. Schedule എപ്പോഴാ ബ്രോ

  4. Inn ഉണ്ടാവോ

  5. പ്രവാസി

    ഇന്ന് വരുമോ സ്വാതി

  6. Bro ayachu kodutho??

  7. Just a small teaser..

    “ജയരാജ്‌ ഒരു ചെറിയ ഡപ്പി എടുത്ത് തുറന്നിട്ട് അതിൽ നിന്നും അൽപ്പം സിന്ദൂരമെടുത്തു… എന്നിട്ട് സ്വാതിയുടെ നെറുകയിലാ സിന്ദൂരം തൊട്ടു….


    ജയരാജ് പിന്നെ നാണിച്ചു നിൽക്കുന്ന അവളെയും കൊണ്ട് കട്ടിലിലേക്കു നടന്നു… ആ കിടക്ക മുഴുവൻ ചെറിയ പൂക്കളാൽ അലങ്കരിച്ചിരുന്നു… അവളെ പതിയെ ആ കട്ടിലിലേക്കു കിടത്തി…”

    1. ടോണി ബ്രോ teaser??
      തങ്ങളുടെ ഫിനിഷിങ് എങ്ങനെ ആയിരിക്കും.
      വേറൊന്നും കൊണ്ടല്ല അജ്ഞാതൻ ബ്രോ കുറെ പ്രേതിക്ഷകൾ തന്നിരുന്നു എല്ലാം എവിടെയോ പോയി മറഞ്ഞു. ഇനി ഞങ്ങളെ പോലുള്ളവർക്ക് പ്രേതിക്ഷക്ക് വകയുണ്ടോ ?
      അൻഷുൽ?

      1. ടോണി ബ്രോ ??
        തന്ന മറുപടിക്ക് നാന്ദി ???????????????????.

    2. Katta waiting….Nerathe idaan pattuo
      Eppozhathe kku varum..Time?

      1. 5 മണിക്ക് post ചെയ്യുന്നു.. ? ബാക്കി pics കൂടി add ചെയ്തു

        1. Bro post chytho??

      2. Ee katha video enthellum undo bro…. Ethra vayichittum mathi varannila…. Any web serious…
        Plzzz

Leave a Reply

Your email address will not be published. Required fields are marked *