സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 22 [Tony] 466

 

പെട്ടെന്ന് 6 മണിയുടെ അലാറം   മുഴങ്ങി… അവരതിനെ അവഗണിച്ചുകൊണ്ട് കുറച്ചുനേരം കൂടി പരസ്പരം ചുംബിച്ചു.. അൽപ്പം കഴിഞ്ഞ് സ്വാതി ജയരാജിനെ പതിയെ അവളിൽ നിന്ന് തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു…

 

സ്വാതി : “ഞാൻ ചെന്ന് സോണിയമോളെ എഴുന്നേൽപ്പിക്കട്ടെ.. ഇല്ലെങ്കിൽ  അവൾക്കിന്ന് സ്കൂളിൽ പോകാൻ വൈകും.. ഏട്ടൻ പോയി കുളിച്ചിട്ടു വാ, അപ്പോഴേക്കും ഞാൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി വെയ്ക്കാം..”

 

ജയരാജ് : “കുറച്ച് കൂടി കഴിഞ്ഞിട്ട് പോരെ സ്വാതി.. നീയിവനെ കണ്ടോ.. രാവിലെ തന്നെ അവന് നല്ലപോലെ വിശക്കുന്നുണ്ട്… നിനക്കിപ്പോ മൂന്നു പൊത് തുകളില്ലേ അവനു കേറി വല്ലതും കഴിക്കാൻ… ഏതെങ്കിലും ഒരെണ്ണം ആ പാവത്തിനു കൊടുത്തൂടെ..?”

 

സ്വാതി : “എന്റെ ജയേട്ടാ ഇന്നലെ രാത്രി മുഴുവൻ അവൻ എന്റെയുള്ളിൽ തന്നെയല്ലേ ഉണ്ടായിരുന്നത്… ഇനി കുറച്ച് കഴിഞ്ഞ് മതി.. ആദ്യം ജയേട്ടൻ പോയി കുളിച്ച് മോളെ കൊണ്ടു പോയി സ്കൂളിൽ വിട്ടിട്ട് വാ.. എന്നിട്ട് നമുക്കവനെ പരിഗണിക്കാം… എനിക്കാണെങ്കിൽ ഇപ്പോ ശരിക്കൊന്നു നടക്കാൻ പോലും പറ്റുന്നില്ല.. ദേഹം മുഴുവൻ ചെറിയ വേദനയുമുണ്ട്.. എന്റെ പൊന്നല്ലേ, ഞാൻ പറയുന്നത് കേൾക്ക്…”

 

ജയരാജ് : “ഉം ശെരി മോളേ.. നീ എന്തായാലും ഇന്ന് വിശ്രമിച്ചോ.. ഞാനും മറന്നു പോയി നിനക്ക് വേദനയുണ്ടാവുമെന്ന കാര്യം.. ഇന്നിനി നിന്നെ കൂടുതൽ ബുദ്ധിമുട്ടിക്കില്ല.. നീ പോയിട്ട് വാ.. ഞാൻ ഇവിടുണ്ടാവും… പിന്നെ ഞാനാ സലീമിനെ വിളിച്ച് പറയാം, ഇന്ന് സോണിയമോളെ സ്കൂളിൽ കൊണ്ടു ചെന്ന് ആക്കാൻ.. തിരിച്ചുവരുമ്പോൾ  നമുക്കുള്ള ബ്രേക്ക്ഫാസ്റ്റ് കൂടി ഹോട്ടലിൽ നിന്നും വാങ്ങിക്കൊണ്ട് വരാൻ പറയാം, എന്താ..”

 

അതു കേട്ടപ്പോൾ സ്വാതിക്ക് ആശ്വാസമായി…

സ്വാതി : “ശെരിയേട്ടാ.. എങ്കിൽ ഞാൻ പോയി സോണിയമോളെ എണീപ്പിച്ചു റെഡിയാക്കട്ടെ..”

 

അയാൾ തന്നെ വെറുമൊരു ശരീരം മാത്രമായിട്ടല്ല കാണുന്നതെന്ന് അവൾക്കറിയാം… ജീവിതത്തിന്റെ പുതിയ ആനന്ദങ്ങളെ പരിചയപ്പെടുത്തുകയും, അവൾക്കാ സുഖങ്ങളോരോന്നായി നൽകുകയും, അവളെ പരിപാലിക്കുകയും ചെയ്യുന്നതിൽ അവൾക്ക് ജയരാജിനോട് വീണ്ടും അതിയായ സ്നേഹം തോന്നി… സ്വാതിയയാളുടെ ചുണ്ടിൽ അമർത്തിയൊരു ചുംബനം കൂടി കൊടുത്തു… എന്നിട്ടവൾ പുഞ്ചിരിച്ചു കൊണ്ട് പതുക്കെ എഴുന്നേറ്റ് കട്ടിലിൽ നിന്നിറങ്ങി…

 

ആദ്യവും ഇന്നലെ അഴിച്ചിട്ട തന്റെ പാന്റി എടുത്തണിഞ്ഞു.. എന്നിട്ട് പാവാടയും ബ്രായും ധരിച്ചു.. പിന്നീട് സാരി എടുത്ത് പറ്റുന്ന പോലെയൊക്കെ ഉടുത്തു.. സാരിയുടെ മടികുത്ത് പൊക്കിൾ കുഴിയിൽ നിന്ന് ഒരു മൂന്നിഞ്ച് താഴ്ന്നു കിടന്നു… അവൾ പിന്നെ അവരുടെ മുറിയിൽ നിന്നിറങ്ങി വാതിൽ ചാരിയിട്ട് വേഗം അൻഷുലിന്റെ മുറിയിലേയ്ക്ക് ചെന്നു…

The Author

ടോണി

127 Comments

Add a Comment
  1. ഈ മാതിരി പുറൻ ഭർത്താവ് എന്തോന്നടെ ഇത്

  2. ഇതിന്റെ ഫുൾ എപ്പിസോഡ് ഒരു നോവൽ ആയി ഇടാമോ ….

  3. ഞാൻ ഇതിൽ ആദ്യം ഒരു കമന്റ്‌ ഇട്ടിരുന്നു…. ഞാൻ ഈ കഥ 22-മത്തെ പാർട്ട്‌ ആണ് ആദ്യം വായിക്കുന്നത്… അതിനു ശേഷം ആണ് ബാക്കി പാർട്ടുകൾ എല്ലാം വായിച്ചത്.. ഈ കഥ അൻഷുളിൽ കൂടെ വായിക്കുന്നത് കൊണ്ടാണോ എന്നറിയില്ല ഈ കഥ വായിച്ചു തീരുമ്പോൾ മനസിന്‌ ഭയങ്കര വേദനയാണ് അനുഭവ പ്പെടുന്നത്… അതൊരു പക്ഷെ എന്റെ ചിന്തരീതി കൊണ്ടാവാം….. ഇതിൽ ഔരുപാട് കമന്റുകൾ അൻഷുലിനെ കുക്ഹോൾഡ് ആക്കാൻ പറയുന്നത് കണ്ടു…. എനിക്ക് മനസിലാവാത്ത ഒരു കാര്യം ജീവനുതുല്യം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന തന്റെ ഭാര്യയെ ഒരു അന്യപുരുഷൻ ഭോഗിക്കുന്നത്‌ കണ്ടാൽ അയാൾ അതുകണ്ട് ആസ്വദിക്കും എന്ന് എങ്ങനെയാണ് ഇവർക്കൊക്കെ ചിന്തിക്കാൻ സാധിക്കുന്നത്… എനിക്കു നിങ്ങളുടെ കഥയും അതിന്റെ അവതരണവും ഇഷ്ട്ടപെട്ടു… പക്ഷെ അൻഷുലിനെ ഇനിയും ഒരു പൊട്ടനാക്കികൊണ്ട് കഥ എഴുതുകയാണെകിൽ ഒരു അരോചകം ആകും. അതുകൊണ്ട് അൻഷുൽ ഇനി പലതും അറിഞ്ഞു തുടങ്ങണം എന്നാണ് എന്റെ ആഗ്രഹം… അയാൾ ഇതിനെതിരെ പ്രതികരിക്കുന്നത് കാണാൻ ആണ് ഞാൻ ഈ കഥ ഇപ്പോൾ വായിക്കുന്നത് തന്നെ….

    1. Anshul deserve it as how come he thought a 40+ guy is very old and will not develop this kind of relationship. Either a fool or he don’t have much problem

  4. ഒരടിക്കുള്ള വകയുണ്ടോ ??✊️✊️✊️??

  5. 23rd part posted.. ?

    രാവിലെ അൽപ്പം busy ആയിരുന്നു. പിന്നെ ഇപ്പൊ post ചെയ്യുന്നേനു മുമ്പായി കുറച്ചു photos കൂടി add ചെയ്തു.. ഞാൻ കുട്ടേട്ടനു mail അയച്ചിട്ടുണ്ട്, കുറച്ചു കഴിയുമ്പോൾ പബ്ലിഷ് ആവുമെന്ന് വിശ്വസിക്കാം.. ?

  6. രാക്ഷസൻ

    Post cheythoo

  7. vegam post cheyyu chetta… cheytha reply edo

  8. evde tony chetta… chettante story orupad ishtayonda salyam cheyyane.. mamanod onnum thonnalle… vegam post cheyyo..

  9. Post cheydo???

  10. Ithuvare post cheythille bro

  11. നാളെ കഥ വായിക്കാൻ തുടങ്ങുന്നതിന് മുൻപ് ആ Like ❤️ ബട്ടൺ അമർത്താൻ മറക്കല്ലേ സഹോ ?…

  12. ❤️Ramesh Babu M❤️

    നാളെ കഥ വായിക്കാൻ തുടങ്ങുന്നതിന് മുൻപ് ആ Like ❤️ ബട്ടൺ അമർത്താൻ മറക്കല്ലേ സഹോ ?…

  13. Teaser..

    ‘പക്ഷേ ഇവരാരുമറിയാതെ ജയരാജിന്റെ കൈ സ്വാതിയുടെ നിതംബത്തിനുമേൽ ആയിരുന്നു… ആ ഡ്രെസ്സിനു മുകളിലൂടെ അയാളവളുടെ പഞ്ഞി പോലുള്ള ചന്തിയെ തലോടിക്കൊണ്ടിരിക്കുകയായിരുന്നു… ഒന്നും പ്രതികരിക്കാനാവുന്നില്ലെങ്കിലും അതാസ്വദിച്ചുകൊണ്ട് സ്വാതിയുമവിടെ നിന്നുകൊക്കൊടുത്തു… ഇനിയഥവാ സോണിയമോളെങ്ങാനും പുറകോട്ട് നീങ്ങി ചെരിഞ്ഞു നോക്കിയാൽ മാത്രമേ അവരുടെ പരിപാടി കാണാൻ കഴിയുമായിരുന്നുള്ളൂ..’

    നാളെത്തന്നെ story എത്തും.. Post ചെയ്തിട്ട് ഞാനിവിടെ comment ഇട്ടേക്കാം..

    1. ഒരു അഗ്നിപർവത സ്ഫോടനത്തിനുള്ളതുണ്ടോ ✊️✊️☄️☄️??✊️✊️

      Saturday ആയിട്ടേ ഞാൻ വായിക്കുന്നുള്ളൂ ???

  14. enthayi….nalek set aavo… pattiya oru teaser edo…

  15. ടോണി ബ്രോ എന്തായി
    Submit ചെയ്തോ

  16. മികച്ച കഥ. മികച്ച അവതരണ ശൈലി. കൊലകൊല്ലി മാസ്സ് ??. നെഗറ്റീവ് കമന്റ്സ് കണ്ട് അത്ഭുതം തോന്നുന്നു. ആർക്കും ക്ഷമ ഇല്ലേ. രണ്ട് സാഹചര്യത്തിന് സ്കോപ്പ് ഇല്ലേ ടോണി ബ്രോ. ഒന്ന് അൻഷുൽ കൈയോടെ പൊക്കിയാൽ എല്ലാം തീർന്നു. രണ്ട് അൻഷുൽ കണ്ടാലും കുഴപ്പമില്ല, ജയരാജിന് അൻഷുലിനെക്കാൾ ആരോഗ്യവും ശക്തിയും ഉള്ളത് കൊണ്ട് തന്നെ അൻഷുൽ കണ്ടിട്ടും കുഴപ്പമില്ലാതെ കളിക്കാനും പിന്നെ ഈ പാർട്ടിലെ ചെറിയ കക്കോൾഡ് രീതി ഒന്നൂടെ ലെവൽ കൂട്ടാനുമൊക്കെ സ്കോപ്പ് ഉണ്ടല്ലോ.. സ്വാതിയും അത് എൻജോയ് ചെയ്യട്ടെ. അഞ്യാതനും ആയി എഴുതുമ്പോൾ ഒറിജിനൽ സ്റ്റോറിയിൽ നിന്ന് മാറ്റം വരുത്താറുണ്ടെന്നല്ലേ പറഞ്ഞത്.. അത്പോലെ ഒരു കലക്ക് കലക്ക് ബ്രോ ❣️❣️❣️

  17. Story Monday night submit cheyyum. innum naaleyum enikku busy aanu. See you on Tuesday, guys.. ??

    1. കാത്തിരിക്കുന്നു

  18. കൂടുതലും Negative Comments ആണ്,
    അതുകൊണ്ട് Tony bro എഴുതി കഴിഞ്ഞു എന്ന് വരും എന്ന് മാത്രം പറയാൻ Site ൽ കയറിയാൽ മതിയാകും ❤️❤️❤️?????

    Full Support?????????

    1. ❤️Ramesh Babu M❤️

      അങ്ങനെ ഒരു സാഹചര്യം ഒരിക്കലും ഉണ്ടാവില്ല. കാരണം കഥ എഴുതുന്നത് അജ്ഞാതൻ അല്ല . മറിച്ച് ടോണിയാണ്. നെഗറ്റീവ് കമന്റ് ഇടുന്നവരെ അവരുടെ മാളത്തിൽ ചെന്ന് പുകച്ച് പുറത്ത് ചാടിക്കും. അവൻമാരുടെ എല്ലാം പുക കണ്ടിട്ടേ അടങ്ങൂ. . .
      അതിന് കട്ട സപ്പോർട്ടും ആയിട്ട് ഞങ്ങൾ ഉണ്ട് ടോണിയുടെ കൂടെ . ??

  19. Tony bro naale varille

Leave a Reply

Your email address will not be published. Required fields are marked *