സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 22 [Tony] 467

 

അൻഷുലപ്പോൾ അവിടെ നടക്കാൻ പോകുന്നതെന്താണെന്ന് അറിയാതെ ഭയന്നു കൊണ്ട് ഒന്നും മിണ്ടാനാവാതെ ആ ഓയിൽ ബോട്ടിലും കയ്യിൽ പിടിച്ചു കൊണ്ട് അവരിൽ നിന്നും കുറച്ച് മാറി തന്റെ വീൽചെയറിലിരുന്നു… ആ വലിയ സോഫയിൽ തന്റെ പതിവ്രതയായ ഭാര്യ മുകൾ ഭാഗത്ത് ബ്ലൗസ് മാത്രമണിഞ്ഞു കൊണ്ട് (അതും ഇറക്കി വെട്ടിയ ഡിസൈനിലുള്ള ബ്ലൗസ്) അവളുടെ നഗ്നമായ തോളും വയറും ഇടുപ്പുമെല്ലാം കാട്ടിക്കൊണ്ട് കമിഴ്ന്നു കിടക്കുന്നത് അൻഷുലിന് തികച്ചും ആവിശ്വാസനീയമായൊരു കാഴ്ചയായിരുന്നു…

 

അവളുടെ പുറകുവശം മുകളിലേക്ക് ഏതാണ്ട് മുഴുവനായി നഗ്നമായിരുന്നു… അവളണിഞ്ഞിരുന്ന ആ സിൽക്ക് ബ്ലൗസിന്റെ നാട മാത്രമായിരുന്നു അതിനിടയിൽ ആകപ്പാടെ ഉണ്ടായിരുന്ന തുണിക്കഷ്ണം… ആ സാരിയിൽ അവളുടെ തുടുത്ത ചന്തിയുടെ മുഴുപ്പ് നല്ലതു പോലെ എടുത്തു കാട്ടുന്നുണ്ടായിരുന്നു… തോളിൽ നിന്നും അഴിച്ചിട്ട ആ സാരിയുടെ അറ്റം സോഫയിൽ നിന്ന് തറയിലേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു…

 

ജയരാജ്‌ ചെന്ന് സ്വാതിയുടെ തുടയ്ക്കടുത്തായി ആ സോഫയിൽ ഇരുന്നു… എന്നിട്ട് അൻഷുലിനോട് ആ ഓയിൽ ബോട്ടിലുമായി തന്റെ അടുത്തേക്ക് വരാൻ പറഞ്ഞു… അവൻ അതുമായി അൽപ്പം വിറയ്ക്കുന്ന കൈകളോടു കൂടി അയാളുടെ അടുത്തേക്ക് നീങ്ങി…

 

ജയരാജ് : ”അൻഷു, ഞാൻ പറയുമ്പോൾ നീയതിൽ നിന്ന് അൽപ്പം എണ്ണ എന്റെ കൈയിൽ ഒഴിക്കണം കേട്ടോ..”

 

എന്നിട്ടയാൾ അൻഷുലിന്റെ നേർക്ക് കൈ വലതു കൈ നീട്ടി…

അൻഷുലാ ബോട്ടിൽ തുറന്ന് ജയരാജിന്റെ കൈക്കുമ്പിളിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്തിട്ട്  എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ചിന്തിച്ചു കൊണ്ട് തന്റെ വായിൽ വന്ന ഉമിനീരിറക്കി.. ജയരാജ് ആ എണ്ണ അതു പോലെ സ്വാതിയുടെ നഗ്നമായ തോളിലേക്ക് ഒഴിച്ചു… എന്നിട്ട് തന്റെ കറുത്ത പരുക്കൻ കൈകളിൽ അതു തേച്ച് പിടിപ്പിച്ചിട്ട് അവളുടെ ശരീരത്തിൽ സ്പർശിച്ചു… പതിയെ അവളുടെ നഗ്നമായ പുറത്തൊക്കെ ആ എണ്ണയെ പടർത്തി…

 

തന്റെ ഭാര്യയുടെ വെളുത്തതും മിനുസമാർന്നതുമായ പുറത്തും, ഇടുപ്പിലുമെല്ലാം ജയരാജ്‌ അയാളുടെ വലിയ കൈ കൊണ്ട് മെസ്സേജ് ചെയ്യാൻ തുടങ്ങുന്നത് അൻഷുലറിഞ്ഞു… ഇതെല്ലാം നടക്കുമ്പോഴും അവിടെ ഒന്നും മിണ്ടാതെ തറയിലേക്ക് നോക്കിക്കൊണ്ട് കിടന്ന തന്റെ ഭാര്യയെ അവൻ നിസ്സംഗതയോടെ നോക്കി… മറ്റൊരാൾ തന്റെ ദേഹത്ത് സ്പർശിക്കുന്നതിന്റെ ഒരു അസ്വസ്ഥതയോ വിഷമമോ അവളുടെ മുഖത്തില്ലായിരുന്നു… അവന്റെ ചിന്തകൾ ‘എന്തു കൊണ്ട് അയാൾക്ക് പകരം തന്നോട് മസാജ് ചെയ്തു കൊടുക്കാനാവൾ ആവശ്യപ്പെട്ടില്ല..? തന്റെ കാലിനല്ലേ തളർച്ചയുള്ളത്.. കൈകൾക്ക് വല്ല്യ കുഴപ്പമില്ലല്ലോ.. എങ്കിലും ജയരാജേട്ടന്റെ കൈകൾ തന്നെക്കാൾ ബലമുള്ളതല്ലേ.. അതു കൊണ്ട് ചിലപ്പോൾ മസാജിന് അത്രയും ബലം കൊടുത്താലേ ഫലം കാണുകയുള്ളു…’ എന്നായിരുന്നു…

 

അവന്റെ ആ ചിന്തകൾക്ക് തടസം വീണത് പതിയെ അവളിൽ നിന്ന് ചെറിയ ശബ്ദങ്ങൾ വരാൻ തുടങ്ങിയപ്പോഴാണ്… രാവിലെ താൻ കേട്ട അതേ പോലെയുള്ള ശബ്ധങ്ങളാണ് ഇപ്പോഴവളുടെ വായിൽ നിന്നും വന്നു കൊണ്ടിരുന്നത്…

The Author

ടോണി

127 Comments

Add a Comment
  1. ഈ മാതിരി പുറൻ ഭർത്താവ് എന്തോന്നടെ ഇത്

  2. ഇതിന്റെ ഫുൾ എപ്പിസോഡ് ഒരു നോവൽ ആയി ഇടാമോ ….

  3. ഞാൻ ഇതിൽ ആദ്യം ഒരു കമന്റ്‌ ഇട്ടിരുന്നു…. ഞാൻ ഈ കഥ 22-മത്തെ പാർട്ട്‌ ആണ് ആദ്യം വായിക്കുന്നത്… അതിനു ശേഷം ആണ് ബാക്കി പാർട്ടുകൾ എല്ലാം വായിച്ചത്.. ഈ കഥ അൻഷുളിൽ കൂടെ വായിക്കുന്നത് കൊണ്ടാണോ എന്നറിയില്ല ഈ കഥ വായിച്ചു തീരുമ്പോൾ മനസിന്‌ ഭയങ്കര വേദനയാണ് അനുഭവ പ്പെടുന്നത്… അതൊരു പക്ഷെ എന്റെ ചിന്തരീതി കൊണ്ടാവാം….. ഇതിൽ ഔരുപാട് കമന്റുകൾ അൻഷുലിനെ കുക്ഹോൾഡ് ആക്കാൻ പറയുന്നത് കണ്ടു…. എനിക്ക് മനസിലാവാത്ത ഒരു കാര്യം ജീവനുതുല്യം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന തന്റെ ഭാര്യയെ ഒരു അന്യപുരുഷൻ ഭോഗിക്കുന്നത്‌ കണ്ടാൽ അയാൾ അതുകണ്ട് ആസ്വദിക്കും എന്ന് എങ്ങനെയാണ് ഇവർക്കൊക്കെ ചിന്തിക്കാൻ സാധിക്കുന്നത്… എനിക്കു നിങ്ങളുടെ കഥയും അതിന്റെ അവതരണവും ഇഷ്ട്ടപെട്ടു… പക്ഷെ അൻഷുലിനെ ഇനിയും ഒരു പൊട്ടനാക്കികൊണ്ട് കഥ എഴുതുകയാണെകിൽ ഒരു അരോചകം ആകും. അതുകൊണ്ട് അൻഷുൽ ഇനി പലതും അറിഞ്ഞു തുടങ്ങണം എന്നാണ് എന്റെ ആഗ്രഹം… അയാൾ ഇതിനെതിരെ പ്രതികരിക്കുന്നത് കാണാൻ ആണ് ഞാൻ ഈ കഥ ഇപ്പോൾ വായിക്കുന്നത് തന്നെ….

    1. Anshul deserve it as how come he thought a 40+ guy is very old and will not develop this kind of relationship. Either a fool or he don’t have much problem

  4. ഒരടിക്കുള്ള വകയുണ്ടോ ??✊️✊️✊️??

  5. 23rd part posted.. ?

    രാവിലെ അൽപ്പം busy ആയിരുന്നു. പിന്നെ ഇപ്പൊ post ചെയ്യുന്നേനു മുമ്പായി കുറച്ചു photos കൂടി add ചെയ്തു.. ഞാൻ കുട്ടേട്ടനു mail അയച്ചിട്ടുണ്ട്, കുറച്ചു കഴിയുമ്പോൾ പബ്ലിഷ് ആവുമെന്ന് വിശ്വസിക്കാം.. ?

  6. രാക്ഷസൻ

    Post cheythoo

  7. vegam post cheyyu chetta… cheytha reply edo

  8. evde tony chetta… chettante story orupad ishtayonda salyam cheyyane.. mamanod onnum thonnalle… vegam post cheyyo..

  9. Post cheydo???

  10. Ithuvare post cheythille bro

  11. നാളെ കഥ വായിക്കാൻ തുടങ്ങുന്നതിന് മുൻപ് ആ Like ❤️ ബട്ടൺ അമർത്താൻ മറക്കല്ലേ സഹോ ?…

  12. ❤️Ramesh Babu M❤️

    നാളെ കഥ വായിക്കാൻ തുടങ്ങുന്നതിന് മുൻപ് ആ Like ❤️ ബട്ടൺ അമർത്താൻ മറക്കല്ലേ സഹോ ?…

  13. Teaser..

    ‘പക്ഷേ ഇവരാരുമറിയാതെ ജയരാജിന്റെ കൈ സ്വാതിയുടെ നിതംബത്തിനുമേൽ ആയിരുന്നു… ആ ഡ്രെസ്സിനു മുകളിലൂടെ അയാളവളുടെ പഞ്ഞി പോലുള്ള ചന്തിയെ തലോടിക്കൊണ്ടിരിക്കുകയായിരുന്നു… ഒന്നും പ്രതികരിക്കാനാവുന്നില്ലെങ്കിലും അതാസ്വദിച്ചുകൊണ്ട് സ്വാതിയുമവിടെ നിന്നുകൊക്കൊടുത്തു… ഇനിയഥവാ സോണിയമോളെങ്ങാനും പുറകോട്ട് നീങ്ങി ചെരിഞ്ഞു നോക്കിയാൽ മാത്രമേ അവരുടെ പരിപാടി കാണാൻ കഴിയുമായിരുന്നുള്ളൂ..’

    നാളെത്തന്നെ story എത്തും.. Post ചെയ്തിട്ട് ഞാനിവിടെ comment ഇട്ടേക്കാം..

    1. ഒരു അഗ്നിപർവത സ്ഫോടനത്തിനുള്ളതുണ്ടോ ✊️✊️☄️☄️??✊️✊️

      Saturday ആയിട്ടേ ഞാൻ വായിക്കുന്നുള്ളൂ ???

  14. enthayi….nalek set aavo… pattiya oru teaser edo…

  15. ടോണി ബ്രോ എന്തായി
    Submit ചെയ്തോ

  16. മികച്ച കഥ. മികച്ച അവതരണ ശൈലി. കൊലകൊല്ലി മാസ്സ് ??. നെഗറ്റീവ് കമന്റ്സ് കണ്ട് അത്ഭുതം തോന്നുന്നു. ആർക്കും ക്ഷമ ഇല്ലേ. രണ്ട് സാഹചര്യത്തിന് സ്കോപ്പ് ഇല്ലേ ടോണി ബ്രോ. ഒന്ന് അൻഷുൽ കൈയോടെ പൊക്കിയാൽ എല്ലാം തീർന്നു. രണ്ട് അൻഷുൽ കണ്ടാലും കുഴപ്പമില്ല, ജയരാജിന് അൻഷുലിനെക്കാൾ ആരോഗ്യവും ശക്തിയും ഉള്ളത് കൊണ്ട് തന്നെ അൻഷുൽ കണ്ടിട്ടും കുഴപ്പമില്ലാതെ കളിക്കാനും പിന്നെ ഈ പാർട്ടിലെ ചെറിയ കക്കോൾഡ് രീതി ഒന്നൂടെ ലെവൽ കൂട്ടാനുമൊക്കെ സ്കോപ്പ് ഉണ്ടല്ലോ.. സ്വാതിയും അത് എൻജോയ് ചെയ്യട്ടെ. അഞ്യാതനും ആയി എഴുതുമ്പോൾ ഒറിജിനൽ സ്റ്റോറിയിൽ നിന്ന് മാറ്റം വരുത്താറുണ്ടെന്നല്ലേ പറഞ്ഞത്.. അത്പോലെ ഒരു കലക്ക് കലക്ക് ബ്രോ ❣️❣️❣️

  17. Story Monday night submit cheyyum. innum naaleyum enikku busy aanu. See you on Tuesday, guys.. ??

    1. കാത്തിരിക്കുന്നു

  18. കൂടുതലും Negative Comments ആണ്,
    അതുകൊണ്ട് Tony bro എഴുതി കഴിഞ്ഞു എന്ന് വരും എന്ന് മാത്രം പറയാൻ Site ൽ കയറിയാൽ മതിയാകും ❤️❤️❤️?????

    Full Support?????????

    1. ❤️Ramesh Babu M❤️

      അങ്ങനെ ഒരു സാഹചര്യം ഒരിക്കലും ഉണ്ടാവില്ല. കാരണം കഥ എഴുതുന്നത് അജ്ഞാതൻ അല്ല . മറിച്ച് ടോണിയാണ്. നെഗറ്റീവ് കമന്റ് ഇടുന്നവരെ അവരുടെ മാളത്തിൽ ചെന്ന് പുകച്ച് പുറത്ത് ചാടിക്കും. അവൻമാരുടെ എല്ലാം പുക കണ്ടിട്ടേ അടങ്ങൂ. . .
      അതിന് കട്ട സപ്പോർട്ടും ആയിട്ട് ഞങ്ങൾ ഉണ്ട് ടോണിയുടെ കൂടെ . ??

  19. Tony bro naale varille

Leave a Reply

Your email address will not be published. Required fields are marked *