കുഞ്ഞുമോളെ അൻഷുലിന്റെ മടിയിൽ ഇരുത്തി. സോണിയമോളുടെ കൈയ്യും പിടിച്ച് ജയരാജ് നടന്നു..
ആ മാളിന്റെ വാതുക്കൽ എത്തിയതും അതിന്റെ വലുപ്പം കണ്ട് അൻഷുൽ അന്തിച്ച് ഇരുന്നു പോയി.. അത്ര ഗംഭീരമായ മാൾ ആയിരുന്നു അത്.. വിനോദോപാധികൾക്ക് വേണ്ട എല്ലാ സ്ഥാപനങ്ങളും അതിനകത്ത് ഉണ്ടായിരുന്നു..
അവർ ഒരു തുണിക്കടയിൽ കയറി
ആദ്യം തന്നെ സോണിയമോൾക്ക് ഒരു പുതിയ പട്ടുപാവാട സെലക്ട് ചെയ്തു വാങ്ങിച്ചു.. അതു കഴിഞ്ഞ് സ്വാതിയും സോണിയമോളുമായി ഇന്നർവെയർ ഭാഗത്തേയ്ക്ക് പോയി.. അവൾ അവിടെ കുറച്ച് നേരം എന്തൊക്കെയോ തിരഞ്ഞുകൊണ്ടിരുന്നു.. ജയരാജ് ഇങ്ങ് അൻഷുലിന് വേണ്ടി നല്ലൊരു ഷർട്ട് തിരഞ്ഞുകൊണ്ടിരുന്നു..
അൻഷുൽ: “വേണ്ട ജയരാജേട്ടാ, എനിക്ക് ഇപ്പോൾ ഷർട്ടൊന്നും വേണ്ട.. കഴിഞ്ഞ മാസമല്ലെ കുറച്ച് ടി-ഷർട്ടുകൾ വാങ്ങിത്തന്നത്?. അതൊക്കെ മതി..”
ജയരാജ്: “അത് പറ്റില്ല അൻഷു.. ഞാൻ വാങ്ങിത്തരുമ്പോൾ വേണ്ട എന്ന് പറയരുത്, കേട്ടോ.. ഹ ഹ..”
സെയിൽസ്മാൻ ഓരോ ഉടുപ്പുകളും എടുത്ത് പുറത്തിട്ടുകൊണ്ടിരുന്നു. അവർ രണ്ടുപേരും അത് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അവർ സ്വാതിയുടെ വിളി കേട്ടത്..
സ്വാതി: “ഏ.. ഏട്ടാ..”
അപ്പോൾ അവളുടെ വിളി കേട്ട് രണ്ടു പേരും ഒരുപോലെ തിരിഞ്ഞ് നോക്കി.. അപ്പോഴേക്കും സ്വാതി അത് തിരുത്തി വിളിച്ചു..
സ്വാതി: “ജയരാജേട്ടാ.. ഒന്നിങ്ങ് വരാമോ പ്ലീസ്..?”
ജയരാജ് അവളുടെ അടുത്തേയ്ക്ക് പോയി.. അൻഷുൽ ജയരാജ് പോകുന്നത് നോക്കി ഇരുന്നു.. അവനെന്തോ പെട്ടെന്ന് വല്ലാതെയായി.. ‘എന്തിനാണ് സ്വാതി അവളുടെ അടിവസ്ത്രങ്ങൾ തിരെഞ്ഞെടുക്കുന്നതിനിടയിൽ ജയരാജേട്ടനെ വിളിക്കുന്നത്?.. ചിലപ്പോൾ ഒരുപക്ഷേ അതിനൊക്കെ വില കൂടുതൽ ഉള്ളതു കൊണ്ട് അനുവാദം ചോദിക്കാൻ ആയിരിക്കും..’ അവൻ ചിന്തിച്ചു..
സ്വാതി അപ്പോൾ തന്ത്രപൂർവം സോണിയമോളെ അവിടെ നിന്ന് ഒഴിവാക്കി..
സ്വാതി: “മോളു വേഗം അച്ഛന്റെ അടുത്തേയ്ക്ക് ചെല്ല്.. അവിടെ ആരും ഇല്ലല്ലോ, അച്ഛനും കുഞ്ഞുമോളും തനിച്ചാ അവിടെ..”
സോണിയാ: “ഉം ശരി അമ്മാ..”
ഈ കഥ ഒരു യഥാർത്ഥ അനുഭവം പോലെയാണ് നിങ്ങൾ അവതരിപ്പിക്കുന്നത്. അദിപ്രായം ആർക്കും പറയാം. നിങ്ങൾ നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് മുന്നോട്ട് പോയാട്ടെ. ആശംസകൾ.
??
ഇന്നു വൈകിട്ടാവുന്നതിനു മുൻപ് കുട്ടേട്ടൻ വീണ്ടും സ്വാതിയെ നിങ്ങളുടെ മുന്നിൽ കൊണ്ടു വരും.. ??
ടോണി ബ്രോ ♥️?
രമേശ് ബാബു ബ്രോ ??
കട്ട വെറ്റിംഗ് ആയിരുന്നു പക്ഷേ എത്രയും നേരത്തെ ഏത്തിക്കും എന്ന് വിചാരിച്ചില്ല അതിനു വേണ്ടി എടുത്ത എഫ്ഫോർട് ♥️??????
വിജയം ആർക്കാകും???പ്രേതിഷക്ക് വകയുണ്ടോ
അധികേഷ് ??
ഒരു കാര്യം ഉറപ്പു തരാം.. ഈ കഥയ്ക്ക് 2 climaxes ഉണ്ടാവും.. ?
രണ്ടു തരം വായനക്കാരെയും പ്രീതിപ്പെടുത്താനായി.. So, കാത്തിരുന്നു കണ്ടോളൂ..
And ഇന്നത്തെ part (2nd last episode) extra hot ആയിരിക്കും.. ??
ടോണി ബ്രോ ???
താങ്ക്സ് യൂ ?റിപ്ലൈക്ക് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ടോണി ബ്രോ ?
അങ്ങനെ 29 പാർട്ടും അവർ തിമിർത്തു ?
30 പാർട്ടിലൂടെ ഇനി അൻഷുൽ മാത്രമായ് യുള്ള അവളുടെ മനസ് എങ്ങനെയാണ് സാധ്യമാവുക
2ക്ലൈമാക്സ് ആവും എന്ന് ടോണി ബ്രോ പറഞ്ഞിരുന്നല്ലോ ഒന്ന് അൻഷുലുമായ് ഒന്നിക്കുന്നതും മറ്റേത് എന്തെന്ന് അറിയില്ല എന്നാലും അൻഷുൽ അറിഞ്ഞു കൊണ്ടുള്ള അവരും സെക്സ് ആയിരിക്കും അല്ലെ
ഇത് അൻഷുലിന് എച്ചിൽ കഷ്ണം കൊടുക്കുന്ന പോലെ ആകില്ലേ
ഒരു എച്ചിൽ കഷ്ണത്തിന്റെ രണ്ട് അറ്റം കടിച്ചു വലിക്കുപോലെ ആകില്ലേ
അവൾക്ക് അവനെ മാത്രനായി കാണുവാനുള്ള വഴികൾ തുറക്കാൻ അവന്റെ സ്നേഹം മനസിലാക്കാൻ 1പാർട്ട് കൊണ്ട് എല്ലാം പഴയതുപോലാകുമോ താൻ ഇതുവരെയും അനുഭവിച്ച വഞ്ചനയും, അപമാനങ്ങളും, കുറ്റപ്പെടുത്തലുകളും, പരിഹാസങ്ങളും എല്ലാം മറന്ന് ഇതുവരെ കണ്ട പെട്ടനായ അംശുലിനെപോലെതന്നെ അവൾ പറയുന്നത് എല്ലാം കേട്ട് വിശ്വസിച്ചു അവർ ഒന്നിക്കട്ടെ എന്ന് ആകുമോ?
ട്രസിലറ്റ് സ്റ്റോറി എന്ന് അറിയാം അവിടെ ക്ലൈമാക്സ് അൻഷുൽ തോൽവി എന്ന് കേട്ടിട്ടുണ്ട് അതുകൊണ്ട് അങ്ങോട്ടേക്ക് പോകാൻ മടി പിന്നെ നമ്മുടെ സ്റ്റോറി ഹാപ്പി എൻഡിങ് ആകുമെന്നും കേട്ടപ്പോൾ ഹാപ്പി ആയിരുന്നു ബട്ട് അതും 2ആയി നിർത്തുന്നു ഇതിൽ നിങ്ങൾക്ക് വേണ്ടത് എടുത്തോളൂ എന്നായി ആണോ ടോണി ബ്രോ ?
Tanx Nanba… Tanx ????
Waiting…. For….. Swathi..
Katta fan of tony Nanban ???
?Karnan?
ഏവർക്കും Republic Day ആസംശകൾ ആദ്യേമേ അറിയിച്ച് കൊള്ളുന്നു. നാളെത്തെ അവധി പ്രമാണിച്ച് സ്വാതിയെ നിങ്ങളുെടെ അരികിലേയ്ക്ക് അയക്കുന്നുണ്ട്. നാളത്തെ അവധി സ്വാതിയെ സ്നേഹിക്കുന്ന എല്ലാ വായനക്കാരും തിമിർത്ത് ആഘോഷിക്കുക..
Urappano Nanbaa ????
I am waiting ???
Katta fan of tony nanban ?
Ennu ??Karnan??
തീർച്ചയായും நண்பா . കുട്ടേട്ടന്റെ അനുവദിക്ക് വേണ്ടി കാത്തിരിക്കുവാ അവൾ :
??????
Waiting ???
Swathi…
ടോണി ബ്രോ ♥️?
രമേശ് ബാബു ബ്രോ ??
കട്ട വെറ്റിംഗ് ആയിരുന്നു പക്ഷേ എത്രയും നേരത്തെ ഏത്തിക്കും എന്ന് വിചാരിച്ചില്ല അതിനു വേണ്ടി എടുത്ത എഫ്ഫോർട് ♥️??????
വിജയം ആർക്കാകും???
അധികേഷ് ??
post cheytho
തകർപ്പൻ. ആവേശത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Swathi innu veruo..?
കഥ നല്ലതാണ് കുറച്ചു കൂടി കളി വേണം…. വെറൈറ്റി…..
വരുന്ന 29 ആം പാർട്ടിൽ, എല്ലാവരുടെയും ആ വിഷമം അങ്ങ് മാറ്റിയേക്കാം എന്താ . ??
ടോണി bro പാർക്കിൽ 25 mnt അവർ എങ്ങോട്ടാ പോയത്
സോണിയ മോൾക്കും Anshulനോടുള്ള സ്നേഹം കുറഞ്ഞോ???????
Bro…. New update nthengilum undo…. Oru cheriya teaser engilum…
Katta fan of tony nanban??
Ennu….Karnan??
എന്ത് കഥയാണ് ഹേ…. ഡെയിലി മൂന്നാല് കളി നടക്കുന്നുണ്ടെലും ഇപ്പോളും ഈ കള്ള വെടിവെപ്പ് മാത്രമേ നടക്കുന്നുല്ലല്ലോ. ഇനി എന്ന അംശുൽ ഇതെല്ലാം അറിയുന്നതും ജയരാജ് അംശുലിന്റെ സമ്മതത്തോടെ അയാളുടെ മുന്നിലിട്ട് സ്വാതിയെ കളിക്കുന്നതും
Sorry, this story’s not for your taste
Bro anshuline jayaraj full nude aakki swathiyude munnil iruthunna oru scene ezhuthamo
നല്ല കിടിലം പാർട്ട് ആയിരുന്നു. വെരി നൈസ്. കക്കോൾഡ് ഇജ്ജാതി ??. അടിപൊളി.. തുടർന്ന് എഴുത് ബ്രോ.. ജയരാജ് തകർക്കട്ടെ
ടോണി ബ്രോ ♥️
മാനുഷിക മൂല്യം പരിഗണിച്ചു റിവഞ്ച് ആകാമായിരുന്നു
അവൻ അനുഭവിച്ച 100 10% എങ്കിലും അവൾ അനുഭവിക്കണ്ടേ
അല്ലങ്കിൽ പിന്നെ എങ്ങനെയാണ് ബ്രോ അവർ എല്ലാം മറന്ന് സന്തോഷമായി ജീവിക്കുന്നത്.
ബ്രോ ഹീറോ ആക്കണ്ട ആണത്വനം തെളിക്കാനുള്ള ഒരു അവസരം എങ്കിലും ഉൾകൊള്ളിച്ചുകൂടെ ?
റിപ്ലേ പ്രേതിഷിച്ചുകൊണ്ട് ബ്രോയുടെ സ്റ്റോറിയുടെ ആരാധകൻ അധികേഷ് ??
Next part when ?
2 weeks venam, big update aanu..
Hai Tony
Ee part super aayitundu , different from the main story. Appreciate your efforts . I have a small suggestion can accept and reject . Please leave SONIA since she is child . As you are aware currently child abuse is too much in our country and Kerala. Some people take this as advantage. I like incest but not use for small kids ages.
Waiting for the next part eagerly since there is a huge deviation from the main English story.
Anil & Asha
Angane oru theme njan udheshichittilla bro & sis..
Pinne ivide ellaa situations lum Anshul maathram oro kaaryangal kaanunnu enna complaints varunnund, athonnu pariharikkaan vendi maathramaanu ithavana ingane oru approach nadathiyath.. Allaathe Soniya as a child character won’t be exploited to sexual things (I mean fully understanding any of it) ?
Hai,
കഥ വേറൊരു mood’l വരികയാണല്ലോ
അത് നല്ലതാണ്
വായനയിൽ അതൊരു സുഖം പകരുന്നുണ്ട്
നിങ്ങളുടെ ഭാവനയിലൂടെ കഥ മുന്നോട്ട് പോകട്ടെ
ഈ കഥ ഏറെ ജനപ്രീതി നേടി കഴിഞ്ഞു
All the best
?????
തീരുന്നതിനു മുമ്പ് ഒരു ഉഗ്രൻ കളി ഉണ്ടാകുമോ
Good,soniyayude anklel storyline kondoya kurachoode nanayrkum
Bor