സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 28 [Tony] 338

 

കുറച്ചു കഴിഞ്ഞ് അകത്ത് അവൻ തന്റെ മകളെ ഗൃഹപാഠത്തിൽ സഹായിക്കുമ്പോഴും, അവന്റെ മനസ്സ് മറ്റെവിടെയോ വ്യാപൃതമായിരുന്നു..

 

ഏകദേശം 20 മിനിറ്റിനു ശേഷം അവൻ വീണ്ടും ഹാളിലേക്ക് ഒന്ന് വെള്ളം കുടിക്കാനായി വന്നു.. അവരെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നതു കൊണ്ട് അവന്റെ തൊണ്ട വരണ്ടുപോയതിനാൽ എന്ന കാരണവും ഉണ്ടായിരുന്നു.. പക്ഷേ അവൻ പുറത്തിറങ്ങിയപ്പോൾ അവിടെ സോഫയിൽ ആരെയും കണ്ടില്ല.. പിന്നെ അവൻ ജയരാജിന്റെ മുറിയിലേക്ക് നോക്കി, ആ വാതിൽ ചെറുതായി തുറന്ന് കിടക്കുന്നത് കണ്ടു.. അവിടെ അകത്തു നിന്നും തന്റെ ഭാര്യയുടെ പൊട്ടിചിരിയും അവൻ കേട്ടു..

 

”ഹാഹഹഹ..”

 

അവന്റെ ഹൃദയമിടിപ്പ് വീണ്ടും വർദ്ധിച്ചു.. അവനാ വാതിലിനടുത്തേക്ക് നോക്കി.. പക്ഷേ ആ ചാരിയ കതകിന്റെ അടുത്തെങ്ങും അവന് സ്വാതിയെ കാണാൻ പറ്റിയില്ല.. അവളവിടെ ഉണ്ടായിരുന്നില്ല.. അവളുടെ വളകളും പാദസ്വരങ്ങളും ഇളകുന്ന ശബ്ദം കൂടി കേട്ടപ്പോൾ അവൻ പതിയെ ആ വാതിലിനടുത്തേക്ക് അല്പം നീങ്ങി ഒന്നു നോക്കാൻ വേണ്ടി ശ്രെമിച്ചു.. അപ്പോഴേക്കും ആ മുറിയിൽ നിന്ന് വരുന്ന ശബ്ധം അല്പം നിലച്ചിരുന്നു.. അവൻ കുറച്ച് മിനിറ്റ് നിശബ്ദമായി വാതിലിനടുത്തേക്ക് തന്നെ നോക്കി, എന്നിട്ട് പിന്നെ ഒരു നെടുവീർപ്പിട്ടുകൊണ്ട് തിരികെ അടുക്കളയിലേക്ക് പോകാൻ തുടങ്ങവേ, വീണ്ടും അവളുടെ പാദസ്വരങ്ങളുടെ ശബ്ദം അവൻ കേൾക്കാൻ തുടങ്ങി..

 

പിന്നെയുമവന് അസ്വസ്ഥത തോന്നിത്തുടങ്ങി.. അവൻ വീൽചെയർ തിരിച്ചുകൊണ്ട് വീണ്ടും വാതിലിനടുത്ത് നീങ്ങാൻ തുടങ്ങി.. അവൻ കുറച്ച് നിമിഷങ്ങൾ എന്തോ ആലോചിച്ചിട്ട്, മുന്നോട്ടു നീങ്ങി ചെറുതായി തുറന്നു കിടന്ന ആ വാതിലിലൂടെ ജയരാജിന്റെ കിടപ്പുമുറിയിലേക്കു നോക്കി…

 

അപ്പോഴേക്കും അവന്റെ ശ്വാസം കനത്തതും വേഗതയുള്ളതുമായി മാറിയിരുന്നു.. അവിടെയുള്ള കട്ടിലിന്റെ ഒരു ഭാഗവും അതിനടുത്തുള്ള തറയും മാത്രമേ അവന് കാണാൻ കഴിഞ്ഞുള്ളു.. അവിടെ തറയിൽ ജയരാജിന്റെ ഷർട്ടും പാന്റും കിടക്കുന്നത് അൻഷുൽ കണ്ടു.. അവനതിലേക്കു ഒന്നു സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കെ അവനാ കട്ടിലിൽ നിന്ന് താഴേക്ക് ഒരു കഷണം തുണി തൂങ്ങിക്കിടക്കുന്നതും ശ്രെദ്ധയിൽ പെട്ടു…

 

ഒരു അടി മാത്രം താഴേക്ക് തൂങ്ങിക്കിടക്കുന്നതിനാൽ ബാക്കിയുള്ളത് കട്ടിലിലും, പുതപ്പിനടിയിലുമായി മറഞ്ഞ് ഇരിക്കുന്നത് കൊണ്ട് ആ തുണി എന്താണെന്ന് അവന് ഉറപ്പാക്കാൻ സാധിച്ചിരുന്നില്ല.. എങ്കിലും അത്‌ അൽപ്പം മുൻപ് സ്വാതി ധരിച്ചിരുന്ന സാരി പോലെ അവനു തോന്നി.. കട്ടിലിലെ പുതപ്പ് ഇടയ്ക്കിടയ്ക്ക് മുകളിലോട്ടും, താഴോട്ടുമായി ചെറുതായി നീങ്ങിക്കൊണ്ടിരുന്നു.. അൻഷുൽ വളരെ ഉത്കണ്ഠാകുലനായിത്തീർന്നു..

 

ഒരു 5 സെക്കന്റ് കഴിഞ്ഞപ്പോൾ ആ പുതപ്പിനുള്ളിൽ നിന്ന് ഒരു വെളുത്ത കാൽ പുറത്തേയ്ക്ക് വരുന്നത് അൻഷുൽ കണ്ടു.. ആ കാലിന്റെ വിരലിൽ ഭംഗിയായി നെയിൽ പോളീഷ് ചെയ്തിരുന്നു.. അത് വീണ്ടും ആ പുതപ്പിനുള്ളിലേക്ക് തിരിച്ചുപോയി.. കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും അത് പുതപ്പിൽ നിന്ന് പുറത്തേക്കിറങ്ങി വന്നു.. എന്നാൽ ഇത്തവണ ആ വെളുത്ത കാലിനു മുകളിലായി ഒരു കറുത്ത കാൽ കൂടി ഉണ്ടായിരുന്നു.. അൻഷുലിന്റെ തൊണ്ട വീണ്ടും വരണ്ടുണങ്ങാൻ തുടങ്ങി.. അവന്റെ ശരീരം ചെറുതായി വിറയ്ക്കാനും തുടങ്ങി…

The Author

Tony & Ramesh Babu

90 Comments

Add a Comment
  1. ഈ കഥ ഒരു യഥാർത്ഥ അനുഭവം പോലെയാണ് നിങ്ങൾ അവതരിപ്പിക്കുന്നത്. അദിപ്രായം ആർക്കും പറയാം. നിങ്ങൾ നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് മുന്നോട്ട് പോയാട്ടെ. ആശംസകൾ.

  2. ഇന്നു വൈകിട്ടാവുന്നതിനു മുൻപ് കുട്ടേട്ടൻ വീണ്ടും സ്വാതിയെ നിങ്ങളുടെ മുന്നിൽ കൊണ്ടു വരും.. ??

    1. ടോണി ബ്രോ ♥️?
      രമേശ് ബാബു ബ്രോ ??

      കട്ട വെറ്റിംഗ് ആയിരുന്നു പക്ഷേ എത്രയും നേരത്തെ ഏത്തിക്കും എന്ന് വിചാരിച്ചില്ല അതിനു വേണ്ടി എടുത്ത എഫ്ഫോർട് ♥️??????

      വിജയം ആർക്കാകും???പ്രേതിഷക്ക് വകയുണ്ടോ

      അധികേഷ് ??

      1. ഒരു കാര്യം ഉറപ്പു തരാം.. ഈ കഥയ്ക്ക് 2 climaxes ഉണ്ടാവും.. ?
        രണ്ടു തരം വായനക്കാരെയും പ്രീതിപ്പെടുത്താനായി.. So, കാത്തിരുന്നു കണ്ടോളൂ..
        And ഇന്നത്തെ part (2nd last episode) extra hot ആയിരിക്കും.. ??

        1. ടോണി ബ്രോ ???
          താങ്ക്സ് യൂ ?റിപ്ലൈക്ക് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

        2. ടോണി ബ്രോ ?
          അങ്ങനെ 29 പാർട്ടും അവർ തിമിർത്തു ?
          30 പാർട്ടിലൂടെ ഇനി അൻഷുൽ മാത്രമായ് യുള്ള അവളുടെ മനസ് എങ്ങനെയാണ് സാധ്യമാവുക
          2ക്ലൈമാക്സ്‌ ആവും എന്ന് ടോണി ബ്രോ പറഞ്ഞിരുന്നല്ലോ ഒന്ന് അൻഷുലുമായ് ഒന്നിക്കുന്നതും മറ്റേത് എന്തെന്ന് അറിയില്ല എന്നാലും അൻഷുൽ അറിഞ്ഞു കൊണ്ടുള്ള അവരും സെക്സ് ആയിരിക്കും അല്ലെ

          ഇത് അൻഷുലിന് എച്ചിൽ കഷ്ണം കൊടുക്കുന്ന പോലെ ആകില്ലേ
          ഒരു എച്ചിൽ കഷ്ണത്തിന്റെ രണ്ട് അറ്റം കടിച്ചു വലിക്കുപോലെ ആകില്ലേ

          അവൾക്ക് അവനെ മാത്രനായി കാണുവാനുള്ള വഴികൾ തുറക്കാൻ അവന്റെ സ്നേഹം മനസിലാക്കാൻ 1പാർട്ട് കൊണ്ട് എല്ലാം പഴയതുപോലാകുമോ താൻ ഇതുവരെയും അനുഭവിച്ച വഞ്ചനയും, അപമാനങ്ങളും, കുറ്റപ്പെടുത്തലുകളും, പരിഹാസങ്ങളും എല്ലാം മറന്ന് ഇതുവരെ കണ്ട പെട്ടനായ അംശുലിനെപോലെതന്നെ അവൾ പറയുന്നത് എല്ലാം കേട്ട് വിശ്വസിച്ചു അവർ ഒന്നിക്കട്ടെ എന്ന് ആകുമോ?

          ട്രസിലറ്റ് സ്റ്റോറി എന്ന് അറിയാം അവിടെ ക്ലൈമാക്സ്‌ അൻഷുൽ തോൽവി എന്ന് കേട്ടിട്ടുണ്ട് അതുകൊണ്ട് അങ്ങോട്ടേക്ക് പോകാൻ മടി പിന്നെ നമ്മുടെ സ്റ്റോറി ഹാപ്പി എൻഡിങ് ആകുമെന്നും കേട്ടപ്പോൾ ഹാപ്പി ആയിരുന്നു ബട്ട്‌ അതും 2ആയി നിർത്തുന്നു ഇതിൽ നിങ്ങൾക്ക് വേണ്ടത് എടുത്തോളൂ എന്നായി ആണോ ടോണി ബ്രോ ?

    2. Tanx Nanba… Tanx ????

      Waiting…. For….. Swathi..

      Katta fan of tony Nanban ???

      ?Karnan?

  3. ? Ramesh⚡ Babu M ?

    ഏവർക്കും Republic Day ആസംശകൾ ആദ്യേമേ അറിയിച്ച് കൊള്ളുന്നു. നാളെത്തെ അവധി പ്രമാണിച്ച് സ്വാതിയെ നിങ്ങളുെടെ അരികിലേയ്ക്ക് അയക്കുന്നുണ്ട്. നാളത്തെ അവധി സ്വാതിയെ സ്നേഹിക്കുന്ന എല്ലാ വായനക്കാരും തിമിർത്ത് ആഘോഷിക്കുക..

    1. Urappano Nanbaa ????
      I am waiting ???

      Katta fan of tony nanban ?

      Ennu ??Karnan??

      1. ? Ramesh⚡ Babu M ?

        തീർച്ചയായും நண்பா . കുട്ടേട്ടന്റെ അനുവദിക്ക് വേണ്ടി കാത്തിരിക്കുവാ അവൾ :

        1. ??????

          Waiting ???

          Swathi…

          1. ടോണി ബ്രോ ♥️?
            രമേശ് ബാബു ബ്രോ ??

            കട്ട വെറ്റിംഗ് ആയിരുന്നു പക്ഷേ എത്രയും നേരത്തെ ഏത്തിക്കും എന്ന് വിചാരിച്ചില്ല അതിനു വേണ്ടി എടുത്ത എഫ്ഫോർട് ♥️??????

            വിജയം ആർക്കാകും???

            അധികേഷ് ??

    2. post cheytho

  4. തകർപ്പൻ. ആവേശത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  5. Swathi innu veruo..?

  6. കഥ നല്ലതാണ് കുറച്ചു കൂടി കളി വേണം…. വെറൈറ്റി…..

    1. ? Ramesh⚡ Babu M ?

      വരുന്ന 29 ആം പാർട്ടിൽ, എല്ലാവരുടെയും ആ വിഷമം അങ്ങ് മാറ്റിയേക്കാം എന്താ . ??

  7. ടോണി bro പാർക്കിൽ 25 mnt അവർ എങ്ങോട്ടാ പോയത്

  8. സോണിയ മോൾക്കും Anshulനോടുള്ള സ്നേഹം കുറഞ്ഞോ???????

  9. Bro…. New update nthengilum undo…. Oru cheriya teaser engilum…
    Katta fan of tony nanban??

    Ennu….Karnan??

  10. ജോണ് ഹോനായി

    എന്ത് കഥയാണ് ഹേ…. ഡെയിലി മൂന്നാല് കളി നടക്കുന്നുണ്ടെലും ഇപ്പോളും ഈ കള്ള വെടിവെപ്പ് മാത്രമേ നടക്കുന്നുല്ലല്ലോ. ഇനി എന്ന അംശുൽ ഇതെല്ലാം അറിയുന്നതും ജയരാജ് അംശുലിന്റെ സമ്മതത്തോടെ അയാളുടെ മുന്നിലിട്ട് സ്വാതിയെ കളിക്കുന്നതും

    1. Sorry, this story’s not for your taste

  11. Bro anshuline jayaraj full nude aakki swathiyude munnil iruthunna oru scene ezhuthamo

  12. നല്ല കിടിലം പാർട്ട്‌ ആയിരുന്നു. വെരി നൈസ്. കക്കോൾഡ് ഇജ്ജാതി ??. അടിപൊളി.. തുടർന്ന് എഴുത് ബ്രോ.. ജയരാജ്‌ തകർക്കട്ടെ

  13. ടോണി ബ്രോ ♥️
    മാനുഷിക മൂല്യം പരിഗണിച്ചു റിവഞ്ച് ആകാമായിരുന്നു
    അവൻ അനുഭവിച്ച 100 10% എങ്കിലും അവൾ അനുഭവിക്കണ്ടേ
    അല്ലങ്കിൽ പിന്നെ എങ്ങനെയാണ് ബ്രോ അവർ എല്ലാം മറന്ന് സന്തോഷമായി ജീവിക്കുന്നത്.
    ബ്രോ ഹീറോ ആക്കണ്ട ആണത്വനം തെളിക്കാനുള്ള ഒരു അവസരം എങ്കിലും ഉൾകൊള്ളിച്ചുകൂടെ ?

    റിപ്ലേ പ്രേതിഷിച്ചുകൊണ്ട് ബ്രോയുടെ സ്റ്റോറിയുടെ ആരാധകൻ അധികേഷ് ??

  14. Next part when ?

    1. 2 weeks venam, big update aanu..

  15. Hai Tony
    Ee part super aayitundu , different from the main story. Appreciate your efforts . I have a small suggestion can accept and reject . Please leave SONIA since she is child . As you are aware currently child abuse is too much in our country and Kerala. Some people take this as advantage. I like incest but not use for small kids ages.

    Waiting for the next part eagerly since there is a huge deviation from the main English story.

    Anil & Asha

    1. Angane oru theme njan udheshichittilla bro & sis..
      Pinne ivide ellaa situations lum Anshul maathram oro kaaryangal kaanunnu enna complaints varunnund, athonnu pariharikkaan vendi maathramaanu ithavana ingane oru approach nadathiyath.. Allaathe Soniya as a child character won’t be exploited to sexual things (I mean fully understanding any of it) ?

  16. Hai,

    കഥ വേറൊരു mood’l വരികയാണല്ലോ
    അത് നല്ലതാണ്
    വായനയിൽ അതൊരു സുഖം പകരുന്നുണ്ട്

    നിങ്ങളുടെ ഭാവനയിലൂടെ കഥ മുന്നോട്ട് പോകട്ടെ
    ഈ കഥ ഏറെ ജനപ്രീതി നേടി കഴിഞ്ഞു
    All the best

    ?????

  17. തീരുന്നതിനു മുമ്പ് ഒരു ഉഗ്രൻ കളി ഉണ്ടാകുമോ

  18. Good,soniyayude anklel storyline kondoya kurachoode nanayrkum

  19. K͎i͎n͎g͎ K͎h͎a͎n͎

    Bor

Leave a Reply

Your email address will not be published. Required fields are marked *