സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 26 [Tony] 456

 

സോണിയമോൾ അപ്പോൾ നിരാശയോടെ അൻഷുലിനോട് ചോദിച്ചു..

 

സോണിയ: ”അച്ഛാ.. ഞാൻ ചോദിച്ചതിന് അച്ഛൻ മറുപടി ഒന്നും പറഞ്ഞില്ലല്ലോ?..”

 

അൻഷുലപ്പോൾ തന്റെ ചിന്തയിൽ നിന്ന് പുറത്തുവന്നിട്ട് മറുപടി പറഞ്ഞു…

 

അൻഷുൽ: “അത്‌.. അ..അല്ല മോളെ , ഞാനല്ല, വല്യച്ഛൻ ആണ് നമുക്കെല്ലാവർക്കും ഈ സന്തോഷം നൽകുന്നത്.. വല്യച്ഛനാണ് നമുക്കീ നല്ല വസ്ത്രങ്ങളെല്ലാം വാങ്ങിത്തന്നത്.. നമ്മളെ സ്വന്തം പോലെ നോക്കുന്നത്..”

 

ഒരു നിയോഗം പോലെ അതേ സമയം തന്നെ ജയരാജ് തന്റെ ഷോർട്ട്സ് മാത്രം ധരിച്ചുകൊണ്ട് ആ കിടപ്പുമുറിയിലോട്ട് കടന്നു വന്നു…

 

ജയരാജ്: ”ഉംമ്മ്.. എന്താ ഞാൻ ഇല്ലാത്തപ്പോൾ എന്നെക്കുറിച്ച് ഇവിടൊരു സംസാരം? മ്മ്മ്?..”

 

ജയരാജ് അല്പം തമാശ കലർന്ന മട്ടിൽ ചോദിച്ചു.. എല്ലാവരും ജയരാജിനെ നോക്കി.. സോണിയമോൾക്ക് തന്റെ അച്ഛനിപ്പോൾ പറഞ്ഞതു കേട്ടപ്പോൾ ജയരാജിനോട് വല്ലാത്ത സ്നേഹം തോന്നിയിരുന്നു.. ഉടനെ തന്നെ ജയരാജിനെ അവിടെ കണ്ടപ്പോൾ കണ്ടപ്പോൾ അവളുടെ സന്തോഷം ഇരട്ടിച്ചു… അവൾ വിളിച്ചു കൂവി…

 

സോണിയ: “ഹായ്!.. എന്റെ വല്യച്ഛൻ വന്നേ…”

 

അൻഷുൽ ഉടൻ തന്നെ തന്റെ കൈ സ്വാതിയുടെ ശരീരത്തിൽ നിന്ന് എടുത്തു മാറ്റി.. എന്നിട്ട് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..

 

അൻഷുൽ: “ഹേയ് ഒന്നുമില്ല ജയരാജേട്ടാ.. ഏട്ടൻ എന്തുമാത്രം സ്നേഹത്തോടെ ഞങ്ങളെ പരിപാലിക്കുന്നു എന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു..”

 

ജയരാജ് അപ്പോഴേക്കും നടന്ന് നേരെ സ്വാതിയുടെ അടുത്ത് വന്നു നിന്നു.. എന്നിട്ട് സോണിയമോളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അൻഷുലിന് മറുപടിയായി ‘ശെരി’ എന്ന് മൂളി.. എന്നിട്ട് അയാൾ സ്വാതിയുടെ വലതു തോളിൽ കൈ വച്ചു… അവളുടെ ടി-ഷർട്ടിന്റെ ഇടയിലൂടെ ബ്രായുടെ വള്ളിയിലും അവളുടെ നഗ്നമായ കഴുത്തിലുമൊന്നു അറിയാത്ത മട്ടിൽ തടവി… അൻഷുൽ അത് കണ്ടില്ല.. അവൻ ജയരാജിന്റെ മുഖത്തേക്കു നോക്കുകയായിരുന്നു..

 

സ്വാതിയുടെ ടി-ഷർട്ടിന്റെ പുറകു ഭാഗത്ത് ജയരാജിന്റെ കൈകൾ വിശ്രമിച്ചു… അയാൾ ഷർട്ട് ഇടാത്തതു കൊണ്ട് അൻഷുലിനയാളുടെ കൂറ്റൻ നെഞ്ചും അതിലെ കാട് പോലത്തെ രോമങ്ങളുമെല്ലാം നന്നായി കാണാൻ കഴിഞ്ഞു… അയാൾ ശരിക്കും ഒരു ആജാനബാഹുവിനെ പോലെ ഉണ്ടായിരുന്നു.. അത് അൻഷുലിന്റെ ഉള്ളിൽ അല്പമൊരു ഭയപ്പെടുത്തുന്ന ഭീതി പരത്തി…

The Author

ടോണി

130 Comments

Add a Comment
  1. Posted ?

  2. വരാറായോ

  3. Innu night post cheyyaam ?

    1. ഒരു Teaser തരാമോ?

      1. കുറച്ച് നേരമായിട്ടും കുഞ്ഞിന്റെ കരച്ചിൽ നിൽക്കാത്തതു കണ്ട് അവളെ ആരുമപ്പോൾ എടുത്തില്ലെന്ന് അൻഷുലിന് മനസ്സിലായി.. അങ്ങനെയവൻ തന്റെ കൈ കൊണ്ട് പാതി ചാരി ഇട്ടിരുന്ന ആ വാതിലൊന്നു പതുക്കെ തള്ളി തുറന്നു…

        അകത്തേക്കു നോക്കിയ അൻഷുൽ അവിടെ കട്ടിലിൽ കിടക്കുന്ന തന്റെ ഭാര്യയെയും മറുഭാഗത്തായി ജയരാജിനെയും കണ്ടു… ഇരുവരും ഒരേ പുതപ്പിനുള്ളിലാണ് അപ്പോളാ കട്ടിലിൽ കിടന്നിരുന്നത്.. ഏകദേശം അടുത്തടുത്തായിട്ട്….

  4. ഇതിന്റെ ഒറിജിനൽ സ്റ്റോറിയുടെ പേരെന്താ പറയുവോ?

    1. Swatis life with paralyzed husband

      2 version ind katha ennanu kettitullath

  5. Adutha bagam???

  6. ഈ Story യോട് ഉള്ള Interest പോയി…

  7. Next എന്ന് വരും pllzzz replay..

  8. കൂതിപ്രിയൻ

    waitig for story man…….

Leave a Reply

Your email address will not be published. Required fields are marked *