സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 27 [Tony] 350

ജയരാജ്: ”വോ, അങ്ങനെയാണോ?.. അതെന്താ, കുഞ്ഞുമോളോ, സോണിയയോ സ്വാതിയെ അപ്പോൾ കണ്ടില്ലാ എന്ന് പറഞ്ഞ് കരഞ്ഞോ?..”

 

അൻഷുൽ ‘ഇല്ല’ എന്ന അർത്ഥത്തിൽ തല കുലുക്കി…

 

ജയരാജ്: ”മ്മ് പിന്നെ?.. ഞാനും സ്വാതിയും പുറത്തുപോയിട്ട് വരാൻ വൈകിയാൽ, നിനക്ക് എന്താണ് അതിൽ ഇത്ര വെപ്രാളം?.. മ്മ്മ്?.. യഥാർത്ഥത്തിൽ, ഞങ്ങളിന്നലെ വൈകിയിരുന്നില്ല.. ഇതൊരു നഗരമാണ് അൻഷു.. ഇവിടെ ആളുകൾ വേണേൽ രാത്രി 12-1 മണി വരെ പുറത്ത് കറങ്ങി നടക്കുന്നുണ്ട്.. ഞങ്ങൾ പുറത്തായിരുന്നു, പക്ഷെ അത് 9:30 വരെ മാത്രമല്ലേ..”

 

അൻഷുൽ വേറെ എന്തെങ്കിലും പറഞ്ഞ് കാര്യം തിരിച്ചുവിടാൻ ശ്രമിക്കുമ്പോഴേയ്ക്കും ജയരാജ് വിഷയം അതേ രീതിയിൽ തുടർന്നു…

 

ജയരാജ്: “സ്വാതി എന്റെ കൂടെ പുറത്ത് വരുന്നത് നിനക്ക് ഇഷ്ടമല്ലെ?.. എന്താ, നിനക്ക് എന്നെ അത്ര വിശ്വാസമില്ലേ?.. പറ അൻഷു..”

 

അൻഷുൽ: “അയ്യോ!.. അതല്ല.. അത് പ്രശ്നമല്ല ജയരാജേട്ടാ.. എനിക്ക് ഏട്ടനെ വിശ്വാസമാണ്.. എന്നാലും അന്നേരം ഫോൺ എടുത്തപ്പോൾ സ്വാതി ഭയങ്കരമായി കിതയ്ക്കുന്നത് കേട്ടപ്പോൾ ഞാൻ.. ഞാൻ വിഷമിച്ചു.. അതുകൊണ്ടാണ് ഞാൻ…”

 

അവനെ പൂർ‌ത്തിയാക്കാൻ‌ അനുവദിക്കാതെ ജയരാജ് ഇടയിൽ‌ കയറി പറഞ്ഞു…

 

ജയരാജ്: “ആഹാ, അതാണോ കാര്യം!.. ഞങ്ങൾ എന്റെ കാറിൽ പോയി തിരിച്ച് വരാം എന്ന പ്രതീക്ഷയോടെ ആണ് ഇവിടുന്നു പോയത്.. പക്ഷെ നിർഭാഗ്യവശാൽ തിരിച്ചു വരുന്ന വഴി കാർ കേടായി റോഡിൽ കിടന്നു.. പിന്നീട് ഞങ്ങളൊരു ടാക്സി പിടിച്ചാണ് ഇങ്ങോട്ട് തിരികെ വന്നത്.. ജംഗ്ഷൻ എത്താറായപ്പോൾ റോഡിൽ കുറച്ച് അറ്റകുറ്റ പണികൾ നടക്കുന്നതുകൊണ്ട് ടാക്സി കാർ അവിടെ വരെയെ വന്നുള്ളൂ.. പിന്നീട് എനിക്കും സ്വാതിക്കും അവിടെ നിന്ന് ഇങ്ങോട്ട് കാൽനടയായി വരേണ്ടിവന്നു.. അവിടെ നിന്ന് വീട്ടിലെത്താൻ ഏകദേശം 10 മിനിറ്റ് എടുക്കുമെന്ന് നിനക്കറിയാമല്ലോ അൻഷു?.. അവിടുന്ന് മുതലുള്ള ആ നടത്തത്തിൽ സ്വാതിയും വളരെ വിയർത്തും ക്ഷീണിച്ചും പോയിരുന്നു.. ഹ്മ്മ്‌, എന്നിട്ട് പിന്നെ അവൾ വീട്ടിലെത്തിയപ്പോൾ നീ അവളെ ഒന്നു മര്യാദയ്ക്ക് വിശ്രമിക്കാൻ പോലും അനുവദിച്ചില്ല അല്ലേ.. ഹ്മ്മ്‌…”

 

അൻഷുൽ അയാൾ പറഞ്ഞതു കേട്ട് ഒന്നും മിണ്ടാനാകാതെ ഇരുന്നു…

 

ജയരാജ്: ”ഹ്മ്മ്‌ ശെരി, ഇനി പറ.. നിനക്ക് വേറെന്തെങ്കിലും അറിയാൻ ഉണ്ടോ?..”

 

അൻഷുൽ: “ഇ.. ഇല്ല..” അവൻ മുഖം കുനിച്ച് തല കുലുക്കി.. ജയരാജ്‌ തുടർന്നു…

The Author

ടോണി

112 Comments

Add a Comment
  1. സദാചാരത്തെ കുറിച്ചല്ല മനശാസ്ത്രത്തെ കുറിച്ച്.
    ————————————————————–

    1. എത്ര ടൈപ്പ് ആളുകൾ പോർൺ കഥ വായിക്കുന്നു/കാണുന്നു?

    2. ഇത് എത്രപേർക്ക് അറിയുമെന്നറിയില്ല. എന്തായാലുംകാര്യത്തിലേക്ക് വരാം.
      പോൺ വായന ഒരു ഫാന്റസി ലോകമാണ്. ഇതെല്ലാവര്കും അറിയാം
      അതിലേറ്റവും ചൂടപ്പം ആണ് ടീയ്ച്ചേർ സ്റ്റൂഡന്റ് തർക്കമേയില്ല.
      മിക്കവർക്കും പഠിപ്പിച്ച ടീച്ചറോട് കൃഷ് ഉണ്ടാകും.
      പക്ഷെ നിരുപദ്രവകരമായ ഒരുവ്യക്തിയെ കാമത്തിന് വേണ്ടി മാത്രം
      വട്ടു കളിപ്പിക്കുന്നത് ഹ്യൂമിലേഷൻ ആണെന്ന് പറയുമ്പോ
      അതുഎത്രപേർക്ക് എന്ജോയ് ചെയ്യാൻ പറ്റുന്നുണ്ട് എന്നിടത്താണ്
      ഇതിന്റെ മനശാസത്രം വരുന്നത്.

      ഒരാളെ ട്രാപ് ചെയുന്നത് ഫാന്റസി ആയി കൊണ്ടുനടക്കുന്നത് മനസ്സിൽ ഒരല്പം വികലത ഉണ്ടെങ്കിൽ അത് സാധ്യമാകും. ഇപ്പൊ പ്രണയിക്കുക ആണെങ്കിൽ പോലും ഇവിടെ കുഴപ്പം വരുന്നില്ല. ഇത് എഴുതിയ ആൾക്ക് ചിലപ്പോ അത് മനസിലായി കൊള്ളണം എന്നില്ല. പക്ഷെ ഇന്റെൻഷൻ ഹാപ്പിനെസ്സ് ആണെങ്കിലും അതിന്റെ ഇമ്പാക്ട് എന്ന് പറയുന്നത് ഹ്യൂമിലേഷൻ പതിയെ പതിയെ എന്ജോയ് ചെയ്യാൻ കഴിവുള്ള ഒരുവായനക്കാരനെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത് ആസ്വദിക്ക പെടുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം പോസിറ്റീവ് അനെങ്കില് അവിടെയെന്തോ കുഴപ്പമുണ്ട് എന്നുടിവരയിട്ടു പറയാൻ കഴിയും. കഥയല്ലേ എന്ന് പറയുമ്പോ. ആണ് കഥയാണ്.
      കഥ മനസ്സിൽ നിന്നും മാഞ്ഞു പോകുമെന്നു വിശ്വസിക്കുന്നവർക്ക് കുഴപ്പിലമായിരികം അല്ലാത്തവരുടെ കാര്യവും നോക്കണമല്ലോ.

    3. സദാചാരത്തെ കുറിച്ചല്ല മനശാസ്ത്രത്തെ കുറിച്ച്.
      ————————————————————–
      എത്ര ടൈപ്പ് ആളുകൾ പോർൺ കഥ വായിക്കുന്നു/കാണുന്നു?
      1-എന്തോ നേടിയെന്ന സംതൃപ്തി മനസ്സിൽ ഉണ്ടാക്കുക
      2-ഒന്ന് മൂഡ് ആകുക
      3- പാലാഴി കടഞ്ഞു കാര്യം നടക്കുക
      4-മാനസിക പിരിമുറുക്കം ഒഴിവാക്കാൻ വേണ്ടി
      5-വിരസത ഒഴിവാക്കാൻ വേണ്ടി
      6-ദൈനം ദിന പ്രശനം ഒഴിവാക്കാൻ വേണ്ടി

      ഇത് എത്രപേർക്ക് അറിയുമെന്നറിയില്ല. എന്തായാലുംകാര്യത്തിലേക്ക് വരാം.
      പോൺ വായന ഒരു ഫാന്റസി ലോകമാണ്. ഇതെല്ലാവര്കും അറിയാം
      അതിലേറ്റവും ചൂടപ്പം ആണ് ടീയ്ച്ചേർ സ്റ്റൂഡന്റ് തർക്കമേയില്ല.
      മിക്കവർക്കും പഠിപ്പിച്ച ടീച്ചറോട് കൃഷ് ഉണ്ടാകും.
      പക്ഷെ നിരുപദ്രവകരമായ ഒരുവ്യക്തിയെ കാമത്തിന് വേണ്ടി മാത്രം
      വട്ടു കളിപ്പിക്കുന്നത് ഹ്യൂമിലേഷൻ ആണെന്ന് പറയുമ്പോ
      അതുഎത്രപേർക്ക് എന്ജോയ് ചെയ്യാൻ പറ്റുന്നുണ്ട് എന്നിടത്താണ്
      ഇതിന്റെ മനശാസത്രം വരുന്നത്.

      ഒരാളെ ട്രാപ് ചെയുന്നത് ഫാന്റസി ആയി കൊണ്ടുനടക്കുന്നത് മനസ്സിൽ ഒരല്പം വികലത ഉണ്ടെങ്കിൽ അത് സാധ്യമാകും. ഇപ്പൊ പ്രണയിക്കുക ആണെങ്കിൽ പോലും ഇവിടെ കുഴപ്പം വരുന്നില്ല. ഇത് എഴുതിയ ആൾക്ക് ചിലപ്പോ അത് മനസിലായി കൊള്ളണം എന്നില്ല. പക്ഷെ ഇന്റെൻഷൻ ഹാപ്പിനെസ്സ് ആണെങ്കിലും അതിന്റെ ഇമ്പാക്ട് എന്ന് പറയുന്നത് ഹ്യൂമിലേഷൻ പതിയെ പതിയെ എന്ജോയ് ചെയ്യാൻ കഴിവുള്ള ഒരുവായനക്കാരനെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത് ആസ്വദിക്ക പെടുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം പോസിറ്റീവ് അനെങ്കില് അവിടെയെന്തോ കുഴപ്പമുണ്ട് എന്നുടിവരയിട്ടു പറയാൻ കഴിയും. കഥയല്ലേ എന്ന് പറയുമ്പോ. ആണ് കഥയാണ്.
      കഥ മനസ്സിൽ നിന്നും മാഞ്ഞു പോകുമെന്നു വിശ്വസിക്കുന്നവർക്ക് കുഴപ്പിലമായിരികം അല്ലാത്തവരുടെ കാര്യവും നോക്കണമല്ലോ.

  2. ആയിരക്കണക്കിന് ലൈക്സ് കിട്ടേണ്ട കഥ ആയിരുന്നു. സ്വാതിയുടെ ഭർത്താവിനെ വെറും ഉണ്ണാക്കൻ ആക്കി ഒരുപാട് വായനക്കാരെ വെറുപ്പിക്കുന്നു. വെറുപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. ഇനിയും വെറുപ്പിക്കും

  3. Bro E Kadha continue ബംഗാളിപയ്യൻമ്മാരും ഞാനും 1 [അമ്പിളി] oru request annu Yes aayalum no Ayalum Parayane

  4. Posted the 28th part… ?
    So sorry for the late posting, dear readers.. Its life anyway.. ??

  5. Hot news- Dhami Agreed to write the second part…

    1. അങ്ങനെ ഒരു writer ഉണ്ടോ ഈ site ൽ already? Can’t find any

      1. അണ്ണാച്ചി അടിച്ച് ഓഫ് ആണ് എന്ന് തോന്നുന്നു

  6. ടോണി ബ്രോ

    അപ്പൊ ഇ സാറ്റർഡേയും സ്വാതി ഇല്ല അല്ലെ
    ☺️☺️☺️?കമന്റ്‌ കൊള്ളാം

  7. ഇനി എപ്പോഴാ

  8. Next Saturday പ്രതീക്ഷിക്കാമോ

  9. Saturday kk munb post cheyyam enn paranjirunnu bro athkond inn part pratheekshikkamo

    1. Sorry, no.. Some family problems and was busy with shortfilm works

      1. eppol varum next part

  10. നാളെ വരുമോ Next part..

  11. Update bro

  12. Tony bro ?

    Aha teaser kalakki katta weating♥️♥️♥️

    പിന്നെ ജയരാജ്‌ അടിച്ചൊഴിച്ച പാലുകുടിച്ചു വളന്ന മൈര് കമന്റ്‌ കണ്ടു ജയരാജ്‌ ഓർഡർ ചെയ്യുന്ന കഴിക്കാനുള്ള സാധനങ്ങൾ കിട്ടാതെ
    പട്ടിണിയിലായി വരുമ്പോൾ പ്രീതികരിക്കും

    അംശുലിൻറെ സപ്പോർ ചെയ്യുന്നവർ എല്ലാം നെഗറ്റീവ് കമന്റ്ഴ്സ് ആണ് എന്നാണോ അറിയില്ലായിരുന്നു ആണോ ടോണി ബ്രോ ടോണി ബ്രോ പറയുക അംശുലിനെ കുറിച് ഒന്നും പറയണ്ട എന്ന്
    അല്ലാതെ ആരാൻ അടിച്ചൊഴിച്ച പാലുംകുടിച്ചു
    അവന്റെ ആസനം നക്കി നടക്കുന്ന……..
    മൈരു പുറന്മാരോട് കക്കൂസിന്റെ സ്ലാബ് ഇളക്കി തിന്നിട്ടു അവിടെ തന്നെ കേടനൊളി
    ബാക്കി യുള്ള എല്ലാരേയും ഒരേ കാറ്റഗറിയിൽ അല്ല എന്ന് ഓർത്തോ

    ടോണി ബ്രോ സ്റ്റോറി നിങ്ങളുടേതാണ് നിങ്ങൾക്ക് ഇഷ്ട്ടമുള്ളത് എഴുതാം (എഴുത്തിനെ കുറ്റം പറയുന്ന നെഗറ്റീവിസിനെ അറിയില്ല ബട്ട്‌ ഇ സ്റ്റോറി ഇഷ്ട്ടപെടുന്നത് കൊണ്ട് അത് അറിയിക്കാൻ അതിൽ ഏറ്റവും ഫീൽ ചെയ്തത് ബ്രോയോട് ഷെയർ ചെയ്യുകയാണ് ചെയ്യുന്നത് അത് ഇഷ്ട്ടമല്ലങ്കിൽ ബ്രോക്ക് പറയാം “ഞാൻ എന്തായാലും കേൾക്കും അൻഷുലൈനെ കുറിച് ഒന്നും പറയണ്ട എന്ന് പിന്നെ നിന്റെ കമന്റ്‌സ് ആവശ്യമില്ല എന്നും ധൈര്യമായി പറയാം “?

    പിന്നെ ഇവിടെ വരുന്ന വായനക്കാറ് സ്റ്റോറി മാത്രമല്ല കമന്റ്‌സും വായിക്കും എന്ന് അറിയാം
    എന്റെ കമന്റ്സ് കണ്ട് മൂഡ് ഓയിട്ടുണ്ടേൽ റിയലി സോറി കാരണം ഞാൻ ഇതുപോലെ കണ്ടാൽ ചിലപ്പോഴൊക്കെ മൂഡ് ഓഫ്‌ ആകാറുണ്ട് ??♥️???

Leave a Reply

Your email address will not be published. Required fields are marked *