സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 27 [Tony] 350

കുറച്ചു കഴിഞ്ഞ് സ്വാതി തന്റെ കിടപ്പുമുറിയിലേക്ക് ചെന്നു.. ആദ്യം കുഞ്ഞുമോൾക്ക് പാല് കൊടുത്തിട്ട്, അവിടെ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം അടുക്കി വയ്ക്കുകയും, അലമാര തുറന്ന് അതിൽ നിന്ന് പുതുതായി വാങ്ങിയ തുണികളെല്ലാം ഇട്ട് നോക്കി അതിന്റെ പാകം ഉറപ്പു വരുത്തുകയും ചെയ്തുകൊണ്ട് കൂടുതൽ സമയവും ആ മുറിയിൽ തന്നെ ചെലവഴിച്ചു..

 

അതിനു ശേഷം വീണ്ടും അടുക്കളയിൽ ചെന്ന് സ്വാതി അടുക്കളയിൽ  ഉച്ചഭക്ഷണം തയ്യാറാക്കാൻ തുടങ്ങി.. അൻഷുലപ്പോൾ TV ഓഫ് ചെയ്തിട്ട് അങ്ങോട്ടു ചെന്ന് അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.. സ്വാതിയും അവനെ കണ്ട് പുഞ്ചിരിച്ചു… അവൾ അണിഞ്ഞിരുന്ന സാരി വളരെ ഭംഗിയുള്ളതായിരുന്നു.. പതിവുപോലെ അതവളുടെ ശരീരം ഏതാണ്ടൊക്കെ തുറന്നുകാട്ടിയിരുന്നു.. പക്ഷേ ഇപ്പോൾ അൻഷുലിന് അതിലൊരു പരാതിയുമില്ലായിരുന്നു… അവൻ അൽപ്പം അവളുടെ അടുത്തേക്ക് വീൽചെയർ നീക്കി ഇരുന്നിട്ട്..

 

അൻഷുൽ: ”ക്ഷമിക്കണം സ്വാതി..”

 

സ്വാതി അതു കേട്ട് അവനെയൊന്ന് ആശ്ചര്യത്തോടെ നോക്കി.. എങ്കിലും ഒന്നും പറഞ്ഞില്ല.. അവളുടെയാ നിശബ്ദത അൻഷുലിനല്പം അസ്വസ്ഥതയായി അനുഭവപ്പെട്ടു.. അവൾ ഇപ്പോഴെങ്കിലും തന്നോട് കുറച്ചെങ്കിലും സ്നേഹപൂർവ്വം പെരുമാരുമെന്നാണ് അവൻ പ്രതീക്ഷിച്ചിരുന്നത്.. അവൻ തുടർന്നു…

 

അൻഷുൽ: ”സ്വാതീ!.. ഞാൻ പലപ്പോഴും വിഡ്ഢിത്തമാണ് സംസാരിക്കുന്നത്, സമ്മതിച്ചു.. ഞാൻ അൽപ്പം സ്വതന്ത്ര ചിന്താഗതിക്കാരനായിരിക്കണം.. ജയരാജേട്ടന് ഇപ്പോഴും എന്നോട് ദേഷ്യമുണ്ടോ?..”

 

അവൾ ഒന്നുകൂടി അവന്റെ മുഖത്തേക്കു നോക്കി.. എന്നിട്ട് പറഞ്ഞു…

 

സ്വാതി: ”ഉം, വളരെ ദേഷ്യമുണ്ട്..”

 

അൻഷുലിന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു…

 

സ്വാതി: “അദ്ദേഹം ‘രാത്രിയും പകലും എന്നോ നോക്കാതെ’ നമ്മുടെ കുടുംബത്തിന് വേണ്ടി വളരെയധികം കഷ്ടപ്പെടുന്നു.. ഇന്നലെ രാത്രി ഏട്ടൻ 2 മണിക്കാണ് ഉറങ്ങിയത്.. ഇന്ന് അതിരാവിലെ തന്നെ സോണിയമോളെ സ്കൂളിൽ കൊണ്ടുപോയി വിട്ടിട്ട് ബ്രേക്ക്ഫാസ്റ്റ് പോലും കഴിക്കാതെയാണ് അദ്ദേഹം ജോലിക്ക് പോയത്.. ചിലപ്പോൾ ജോലി കഴിഞ്ഞ് വിശ്രമിക്കാൻ അദ്ദേഹം വീട്ടിലെത്തുമ്പോൾ, നിങ്ങൾ ഏട്ടനെ സമാധാനമായിട്ടൊന്നു വിശ്രമിക്കാൻ പോലും അനുവദിക്കുന്നില്ല.. അതുപോലെ തന്നെ, ഞങ്ങൾ ഒരുമിച്ച് പുറത്തുപോകുമ്പോൾ നിങ്ങൾക്ക്‌ ഞങ്ങളെ കാണാതെ ഇരിക്കാൻ പറ്റില്ലേ? ഉടനേ ഫോൺ വിളിക്കാൻ തുടങ്ങും..”

 

ഇന്നലെ മാത്രമാണ് താൻ അവരെ അത്രയും തവണ ഫോൺ വിളിച്ചതെന്ന് അൻഷുലിന് അറിയാമായിരുന്നു.. അവരന്ന് ആദ്യമായി സിനിമ കാണാൻ പോയപ്പോൾ താനവരെ വിളിച്ചില്ല.. പക്ഷേ ഈ പ്രെശ്നം കൂടുതൽ വഷളാക്കാൻ ആഗ്രഹിക്കാത്തതിനാൽ അൻഷുൽ അവളോടത്‌ പറയാൻ നിന്നില്ല…

 

അൻഷുൽ: “ഉമ്മ്, ക്ഷമിക്ക് സ്വാതി.. ഇനി മുതൽ ഇങ്ങനൊന്നും സംഭവിക്കില്ല.. അത്‌ വിട്ടേക്ക്..”

The Author

ടോണി

112 Comments

Add a Comment
  1. സദാചാരത്തെ കുറിച്ചല്ല മനശാസ്ത്രത്തെ കുറിച്ച്.
    ————————————————————–

    1. എത്ര ടൈപ്പ് ആളുകൾ പോർൺ കഥ വായിക്കുന്നു/കാണുന്നു?

    2. ഇത് എത്രപേർക്ക് അറിയുമെന്നറിയില്ല. എന്തായാലുംകാര്യത്തിലേക്ക് വരാം.
      പോൺ വായന ഒരു ഫാന്റസി ലോകമാണ്. ഇതെല്ലാവര്കും അറിയാം
      അതിലേറ്റവും ചൂടപ്പം ആണ് ടീയ്ച്ചേർ സ്റ്റൂഡന്റ് തർക്കമേയില്ല.
      മിക്കവർക്കും പഠിപ്പിച്ച ടീച്ചറോട് കൃഷ് ഉണ്ടാകും.
      പക്ഷെ നിരുപദ്രവകരമായ ഒരുവ്യക്തിയെ കാമത്തിന് വേണ്ടി മാത്രം
      വട്ടു കളിപ്പിക്കുന്നത് ഹ്യൂമിലേഷൻ ആണെന്ന് പറയുമ്പോ
      അതുഎത്രപേർക്ക് എന്ജോയ് ചെയ്യാൻ പറ്റുന്നുണ്ട് എന്നിടത്താണ്
      ഇതിന്റെ മനശാസത്രം വരുന്നത്.

      ഒരാളെ ട്രാപ് ചെയുന്നത് ഫാന്റസി ആയി കൊണ്ടുനടക്കുന്നത് മനസ്സിൽ ഒരല്പം വികലത ഉണ്ടെങ്കിൽ അത് സാധ്യമാകും. ഇപ്പൊ പ്രണയിക്കുക ആണെങ്കിൽ പോലും ഇവിടെ കുഴപ്പം വരുന്നില്ല. ഇത് എഴുതിയ ആൾക്ക് ചിലപ്പോ അത് മനസിലായി കൊള്ളണം എന്നില്ല. പക്ഷെ ഇന്റെൻഷൻ ഹാപ്പിനെസ്സ് ആണെങ്കിലും അതിന്റെ ഇമ്പാക്ട് എന്ന് പറയുന്നത് ഹ്യൂമിലേഷൻ പതിയെ പതിയെ എന്ജോയ് ചെയ്യാൻ കഴിവുള്ള ഒരുവായനക്കാരനെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത് ആസ്വദിക്ക പെടുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം പോസിറ്റീവ് അനെങ്കില് അവിടെയെന്തോ കുഴപ്പമുണ്ട് എന്നുടിവരയിട്ടു പറയാൻ കഴിയും. കഥയല്ലേ എന്ന് പറയുമ്പോ. ആണ് കഥയാണ്.
      കഥ മനസ്സിൽ നിന്നും മാഞ്ഞു പോകുമെന്നു വിശ്വസിക്കുന്നവർക്ക് കുഴപ്പിലമായിരികം അല്ലാത്തവരുടെ കാര്യവും നോക്കണമല്ലോ.

    3. സദാചാരത്തെ കുറിച്ചല്ല മനശാസ്ത്രത്തെ കുറിച്ച്.
      ————————————————————–
      എത്ര ടൈപ്പ് ആളുകൾ പോർൺ കഥ വായിക്കുന്നു/കാണുന്നു?
      1-എന്തോ നേടിയെന്ന സംതൃപ്തി മനസ്സിൽ ഉണ്ടാക്കുക
      2-ഒന്ന് മൂഡ് ആകുക
      3- പാലാഴി കടഞ്ഞു കാര്യം നടക്കുക
      4-മാനസിക പിരിമുറുക്കം ഒഴിവാക്കാൻ വേണ്ടി
      5-വിരസത ഒഴിവാക്കാൻ വേണ്ടി
      6-ദൈനം ദിന പ്രശനം ഒഴിവാക്കാൻ വേണ്ടി

      ഇത് എത്രപേർക്ക് അറിയുമെന്നറിയില്ല. എന്തായാലുംകാര്യത്തിലേക്ക് വരാം.
      പോൺ വായന ഒരു ഫാന്റസി ലോകമാണ്. ഇതെല്ലാവര്കും അറിയാം
      അതിലേറ്റവും ചൂടപ്പം ആണ് ടീയ്ച്ചേർ സ്റ്റൂഡന്റ് തർക്കമേയില്ല.
      മിക്കവർക്കും പഠിപ്പിച്ച ടീച്ചറോട് കൃഷ് ഉണ്ടാകും.
      പക്ഷെ നിരുപദ്രവകരമായ ഒരുവ്യക്തിയെ കാമത്തിന് വേണ്ടി മാത്രം
      വട്ടു കളിപ്പിക്കുന്നത് ഹ്യൂമിലേഷൻ ആണെന്ന് പറയുമ്പോ
      അതുഎത്രപേർക്ക് എന്ജോയ് ചെയ്യാൻ പറ്റുന്നുണ്ട് എന്നിടത്താണ്
      ഇതിന്റെ മനശാസത്രം വരുന്നത്.

      ഒരാളെ ട്രാപ് ചെയുന്നത് ഫാന്റസി ആയി കൊണ്ടുനടക്കുന്നത് മനസ്സിൽ ഒരല്പം വികലത ഉണ്ടെങ്കിൽ അത് സാധ്യമാകും. ഇപ്പൊ പ്രണയിക്കുക ആണെങ്കിൽ പോലും ഇവിടെ കുഴപ്പം വരുന്നില്ല. ഇത് എഴുതിയ ആൾക്ക് ചിലപ്പോ അത് മനസിലായി കൊള്ളണം എന്നില്ല. പക്ഷെ ഇന്റെൻഷൻ ഹാപ്പിനെസ്സ് ആണെങ്കിലും അതിന്റെ ഇമ്പാക്ട് എന്ന് പറയുന്നത് ഹ്യൂമിലേഷൻ പതിയെ പതിയെ എന്ജോയ് ചെയ്യാൻ കഴിവുള്ള ഒരുവായനക്കാരനെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത് ആസ്വദിക്ക പെടുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം പോസിറ്റീവ് അനെങ്കില് അവിടെയെന്തോ കുഴപ്പമുണ്ട് എന്നുടിവരയിട്ടു പറയാൻ കഴിയും. കഥയല്ലേ എന്ന് പറയുമ്പോ. ആണ് കഥയാണ്.
      കഥ മനസ്സിൽ നിന്നും മാഞ്ഞു പോകുമെന്നു വിശ്വസിക്കുന്നവർക്ക് കുഴപ്പിലമായിരികം അല്ലാത്തവരുടെ കാര്യവും നോക്കണമല്ലോ.

  2. ആയിരക്കണക്കിന് ലൈക്സ് കിട്ടേണ്ട കഥ ആയിരുന്നു. സ്വാതിയുടെ ഭർത്താവിനെ വെറും ഉണ്ണാക്കൻ ആക്കി ഒരുപാട് വായനക്കാരെ വെറുപ്പിക്കുന്നു. വെറുപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. ഇനിയും വെറുപ്പിക്കും

  3. Bro E Kadha continue ബംഗാളിപയ്യൻമ്മാരും ഞാനും 1 [അമ്പിളി] oru request annu Yes aayalum no Ayalum Parayane

  4. Posted the 28th part… ?
    So sorry for the late posting, dear readers.. Its life anyway.. ??

  5. Hot news- Dhami Agreed to write the second part…

    1. അങ്ങനെ ഒരു writer ഉണ്ടോ ഈ site ൽ already? Can’t find any

      1. അണ്ണാച്ചി അടിച്ച് ഓഫ് ആണ് എന്ന് തോന്നുന്നു

  6. ടോണി ബ്രോ

    അപ്പൊ ഇ സാറ്റർഡേയും സ്വാതി ഇല്ല അല്ലെ
    ☺️☺️☺️?കമന്റ്‌ കൊള്ളാം

  7. ഇനി എപ്പോഴാ

  8. Next Saturday പ്രതീക്ഷിക്കാമോ

  9. Saturday kk munb post cheyyam enn paranjirunnu bro athkond inn part pratheekshikkamo

    1. Sorry, no.. Some family problems and was busy with shortfilm works

      1. eppol varum next part

  10. നാളെ വരുമോ Next part..

  11. Update bro

  12. Tony bro ?

    Aha teaser kalakki katta weating♥️♥️♥️

    പിന്നെ ജയരാജ്‌ അടിച്ചൊഴിച്ച പാലുകുടിച്ചു വളന്ന മൈര് കമന്റ്‌ കണ്ടു ജയരാജ്‌ ഓർഡർ ചെയ്യുന്ന കഴിക്കാനുള്ള സാധനങ്ങൾ കിട്ടാതെ
    പട്ടിണിയിലായി വരുമ്പോൾ പ്രീതികരിക്കും

    അംശുലിൻറെ സപ്പോർ ചെയ്യുന്നവർ എല്ലാം നെഗറ്റീവ് കമന്റ്ഴ്സ് ആണ് എന്നാണോ അറിയില്ലായിരുന്നു ആണോ ടോണി ബ്രോ ടോണി ബ്രോ പറയുക അംശുലിനെ കുറിച് ഒന്നും പറയണ്ട എന്ന്
    അല്ലാതെ ആരാൻ അടിച്ചൊഴിച്ച പാലുംകുടിച്ചു
    അവന്റെ ആസനം നക്കി നടക്കുന്ന……..
    മൈരു പുറന്മാരോട് കക്കൂസിന്റെ സ്ലാബ് ഇളക്കി തിന്നിട്ടു അവിടെ തന്നെ കേടനൊളി
    ബാക്കി യുള്ള എല്ലാരേയും ഒരേ കാറ്റഗറിയിൽ അല്ല എന്ന് ഓർത്തോ

    ടോണി ബ്രോ സ്റ്റോറി നിങ്ങളുടേതാണ് നിങ്ങൾക്ക് ഇഷ്ട്ടമുള്ളത് എഴുതാം (എഴുത്തിനെ കുറ്റം പറയുന്ന നെഗറ്റീവിസിനെ അറിയില്ല ബട്ട്‌ ഇ സ്റ്റോറി ഇഷ്ട്ടപെടുന്നത് കൊണ്ട് അത് അറിയിക്കാൻ അതിൽ ഏറ്റവും ഫീൽ ചെയ്തത് ബ്രോയോട് ഷെയർ ചെയ്യുകയാണ് ചെയ്യുന്നത് അത് ഇഷ്ട്ടമല്ലങ്കിൽ ബ്രോക്ക് പറയാം “ഞാൻ എന്തായാലും കേൾക്കും അൻഷുലൈനെ കുറിച് ഒന്നും പറയണ്ട എന്ന് പിന്നെ നിന്റെ കമന്റ്‌സ് ആവശ്യമില്ല എന്നും ധൈര്യമായി പറയാം “?

    പിന്നെ ഇവിടെ വരുന്ന വായനക്കാറ് സ്റ്റോറി മാത്രമല്ല കമന്റ്‌സും വായിക്കും എന്ന് അറിയാം
    എന്റെ കമന്റ്സ് കണ്ട് മൂഡ് ഓയിട്ടുണ്ടേൽ റിയലി സോറി കാരണം ഞാൻ ഇതുപോലെ കണ്ടാൽ ചിലപ്പോഴൊക്കെ മൂഡ് ഓഫ്‌ ആകാറുണ്ട് ??♥️???

Leave a Reply

Your email address will not be published. Required fields are marked *