സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 29 [Tony] 509

 

സ്വാതിയും ജയരാജും പുതു ജോഡികളെ പോലെ കൂടുതൽ പൊസിഷനുകളിൽ പോസ് ചെയ്തുകൊണ്ടിരുന്നു.. തുടർന്ന് ആ ഫോട്ടോ സെഷനും അവസാനിച്ചു.. അൻഷുലിന് തന്റെ ഭാര്യയുടെ ഫോട്ടോകൾ മറ്റൊരാളുമായി ക്ലിക്ക് ചെയ്യുന്നത് നോക്കിയിരിക്കാൻ മാത്രമേ അപ്പോൾ കഴിഞ്ഞിരുന്നുള്ളൂ.. താമസിയാതെ അവർ നടന്ന് അങ്ങോട്ടു വന്ന് അവനുമായി കാറിലേക്ക് കയറി.. എന്നിട്ട് എല്ലാവരും സന്തോഷത്തോടെ തിരിച്ച് വീട്ടിലേക്ക് പുറപ്പെട്ടു.. അൻഷുൽ മാത്രം അത്ര സന്തോഷത്തിൽ ആയിരുന്നില്ല…

 

അന്നു രാത്രിയിൽ…

 

എല്ലാവരും അത്താഴം കഴിച്ചത്തിനു ശേഷം രമേഷും അവരോടു യാത്ര പറഞ്ഞുകൊണ്ട് വിട വാങ്ങി.. തുടർന്ന് അൻഷുലും സോണിയാമോളും കിടക്കാനായി അവന്റെ മുറിയിലേക്ക് പോയി.. ജയരാജും സ്വാതിയും സോഫയിൽ ഇരുന്ന് കുറച്ചു നേരം TV കാണാൻ തുടങ്ങിയിരുന്നു.. ഏകദേശം 5 മിനിറ്റിനു ശേഷം അൻഷുൽ എന്തോ ഓർത്തുകൊണ്ട് എഴുന്നേറ്റു.. ഒരു മരുന്നിനെക്കുറിച്ച് സ്വാതിയോട് ചോദിക്കുവാൻ വേണ്ടി മുറിയ്ക്കു വെളിയിലേക്കു വീൽചെയറിൽ നീങ്ങി.. പക്ഷേ വാതിൽക്കലെത്തിയപ്പോൾ അവിടെ ഇരുന്നിരുന്ന ജയരാജിനെയും സ്വാതിയെയും കണ്ട അവന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു.. അവൻ തന്റെ വായിൽ ഉറഞ്ഞു വന്ന ഉമിനീർ അറിയാതെ വിഴുങ്ങി…

 

അവിടെ, സോഫയിൽ ഇരുന്നു TV കാണുന്ന സ്വാതിയെ അൻഷുൽ കണ്ടു.. ജയരാജ് സോഫയിൽ സ്വാതിയുടെ മടിയിലായി തല വച്ചു കിടന്നുകൊണ്ടാണ് TV കണ്ടുകൊണ്ടിരുന്നത്.. അവൾ അയാളുടെ തലയ്ക്കു മുകളിലൂടെ തലമുടികളെ കോർത്തുകൊണ്ട് കൈ ഓടിച്ചുകൊണ്ടിരുന്നു.. സ്വാതിയുടെ ദുപ്പട്ട ഇപ്പോൾ അവളുടെ മുലകളിലായിരുന്നില്ല.. അതഴിഞ്ഞ് സോഫയുടെ കയ്യിൽ കിടക്കുകയായിരുന്നു.. ഒരു സ്ലീവ്‌ലെസ് ടി-ഷർട്ടും ബർമുടയും മാത്രം ധരിച്ച്, ജയരാജ് തന്റെ വമ്പൻ മസിലുകൾ പ്രദർശിപ്പിച്ചുകൊണ്ട് കിടക്കുകയായിരുന്നു.. അത് കണ്ടതോടു കൂടി പതിവുപോലെ അൻഷുലിന്റെ ഹൃദയമിടിപ്പും വല്ലാതെ വർദ്ധിച്ചു.. അവൻ അവരെ കുറച്ച് നിമിഷങ്ങൾ അങ്ങനെ നോക്കി, എന്നിട്ട് സ്വാതിയോട് ചോദിച്ചു..

അൻഷുൽ: “സ്വാതീ..! നീ എന്റെ മഞ്ഞ നിറമുള്ള ഗുളിക കണ്ടോ?.. ഞാൻ അവിടെ അവിടെയൊക്കെ നോക്കിയിട്ട് കാണുന്നില്ല..”

 

സ്വാതി ഇപ്പോൾ തന്റെ ഭർത്താവിനെ നോക്കി.. സാധാരണ മുഖഭാവത്തോടെ.. അവൾ ശാന്തമായി മറുപടി പറഞ്ഞു..

സ്വാതി: ”ഓ.. ആ മരുന്ന് ഇന്നലത്തോടെ തീർന്നിരുന്നു, അങ്ങനെ ജയരാജേട്ടൻ വാങ്ങിച്ച് വന്നായിരുന്നു.. പക്ഷെ ഞാൻ അത് അൻഷൂന് തരാൻ മറന്നുപോയി.. ദാ, അതാ മേശപ്പുറത്ത് ഉണ്ട്, എടുത്തോളു അൻഷു..”

The Author

Tony & Ramesh Babu R

137 Comments

Add a Comment
  1. പുള്ളിക്ക് ഇന്ന് രാവിലെ തന്നെ അയച്ചു കൊടുത്തതാണ്.. എന്തു കൊണ്ടാണ് ഇതുവരെ കാണാത്തതെന്ന് അറിയില്ല.. 2 mails ഉം അയച്ചിട്ടുണ്ട്.

    1. Published ??

  2. Tony Nanba…. Evide ????

    Ith vare vannillallo☹️☹️☹️☹️☹️

    Still waiting for Swathi ???

    ?????

  3. Vannittillallo oru teaser edo

  4. End ayilee ashul oru nalle roles kedukumo ????

    1. I want replay ok ??????

  5. Twist undo??????

    1. Ithavana illa.. Ini und ?

      1. ❤️❤️❤️❤️

  6. Innu vaikitt Swathi ethum.. ??
    Enikku parayaanulla chila kaarangal koodi aamugham aayi ulppeduthiyittund.. Late aayathinu othiri sorry..

    1. Tanx Nanbaa ????

      I am waiting for Swathi

    2. Nanba vayikkunnavarkk ariyillallo eyuthunnavarude avastha ath kind avar parayunnath karyamakanda. pinne swathiyodulla ishtam kondaan avar angane parayunnath .

  7. Tony Nanba…. I am waiting…
    Still waiting….

    Katta faan of Tony Nanban

    ??KarnaN ??

  8. Enthelum prbl kanum…athayirikkum…avarum manushyralle…avarkkum jobum…thirakkum ikke elle….enthayulum eppazhelm varumallo….

    1. ശെരിയാ..
      വരുന്നേൽ വരട്ടെ,
      വെറുതെ എന്തിനാ അമിതപ്രതീക്ഷ വെച്ചു മണ്ടന്മാരാകുന്നത്..
      ???

  9. Ramesh Babu ഒന്നും മിണ്ടുന്നില്ലല്ലോ..
    ഒരു Replay തന്നൂടെ…

    1. ? Ramesh⚡ Babu M ?

      ഇന്ന് തീർച്ചയായും വരും Sree .

  10. It’s super story

    1. Ità a super story

  11. ടോണി bro…
    ദയവുചെയ്ത് അടുത്ത Part ൽ ഇത് അവസാനിപ്പിച്ചേക്ക്.
    കാരണം, ഇന്നലെ Story ഇടുമെന്നു പറഞ്ഞു വന്നില്ല.
    അതിന്റ കാരണം ഒന്നും പറഞ്ഞതും ഇല്ല.

    അതുകൊണ്ട് ഇങ്ങനെ അമിതപ്രതീക്ഷ തരാതെ അടുത്ത Part ൽ ഒന്ന് അവസാനിപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നു..

    കോപ്പെടപാട് ???

    1. പുള്ളിക്ക് ഇത്തിരി സമയം കൊടുക്ക് ബ്രോ, അദ്ദേഹത്തിന്റെ അവസ്ഥ എന്താണെന്ന് നമുക്കറിയില്ലല്ലോ, അദ്ദേഹത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവും. അതും നമ്മൾ മനസ്സിലാക്കണ്ടേ

  12. It’s super ,please upload the next part

  13. Nanba….plzz oru reply…. Oru updation… Oru teaser engilum Tharamo ☹️☹️☹️☹️☹️☹️

    Plzzz. Katta faan of Tony Nanban ?

    ??KarnaN ??

  14. 2 Part വേണ്ട, ഈ Part ൽ end ചെയ്യുന്നതാ നല്ലത്…

  15. Innu varumoo.. Bro

  16. Ennu varumo ..tony chetta enthelum onnu para

  17. Onnum ille Tony bro pls update bro ❤️

    1. ഇന്ന് ഇടുമെന്നു പറഞ്ഞു.. അത് പ്രതീക്ഷിച്ചു ഇരിക്കേണ്ട കാര്യമില്ല..

  18. ഇന്നലെ പറഞ്ഞു ഇന്ന് ഇടുമെന്നു..
    ടോണി bro ദയവുചെയ്ത് ഇങ്ങനെ പ്രതീക്ഷ തരരുത്. Plzzz
    ഇടനായില്ലെങ്കിൽ കാരണം പറയണം

    1. ? Ramesh⚡ Babu M ?

      ഇന്ന് വരും Bro , എഴുതിയത്എല്ലാം ഒന്ന് കൂടി വായിച്ചു നോക്കിട്ട് വേണ്ടെ ഇടാൻ . കാരണം ചെറിയ ഒരു പിഴവ് പോലും വരാതെ നോക്കണ്ടത് , കഥ എഴുതുന്നവരുടെ ജോലി അല്ലെ ?

      കഥ വായിക്കുന്നവർക്ക് confussion ഉണ്ടാക്കരുതല്ലോ.

  19. Hangover marile Tony bro
    ?

  20. Chetta post cheytho..

  21. ടോണി ബ്രോ ??

    ഇന്ന് വരുമെന്ന് ഉറപ്പല്ലേ

    കട്ട വെയ്റ്റിംഗ് ആണ് ബ്രോ
    ഇ പാർട്ടിൽ പലതും സംഭവിക്കുമെന്ന് ഉള്ളതുകൊണ്ടാവാം അതിയായ ഒരു ആകാംഷ
    ഇന്ന് തന്നെ വരുമല്ലോ അല്ലേ ??????????

  22. Inn varumallo alle

  23. Nanbaa… Randu days kazhinju…. Nthaai… MassS ?? Katta waiting aanu mwutheee…. Enn varum… Oru cheriya teaser engilum Tharamo??? .. nthengilum oru updation… Engilum???
    Plzz Nanba…

    Katta faan of Tony Nanban

    ??KarnaN??

    1. Nalla hangoverila.. Cousin nte marriage.. 5 peg akathaakki.. ? naale.. Idaam

      1. Mwutheee….ee type cheithath hangover nte purath allallo alle?????… Nthayalum inn varum enn paranjallo ath mathi???

        Katta waiting Nanba…
        Waiting for Swathi…

        Katta faan of Tony Nanban

        ??KarnaN??

      2. Inn post cheyyumo

      3. Inn post cheyyumo

Leave a Reply

Your email address will not be published. Required fields are marked *