സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 29 [Tony] 509

ജയരാജ്: “ഹ്മ്മ്മ്.. നമുക്ക് തിരികെ പോരാം, അല്ലാതെ പിന്നെ എന്താ?!..”

 

ഉടനെ സോണിയമോൾ അവർ വിചാരിച്ചതു പോലെ തന്നെ ഇടയ്ക്ക് കയറി പറഞ്ഞു…

 

സോണിയ: “അമ്മേ!.. അതിനെന്താ.. നമുക്കൊരു കാര്യം ചെയ്യാം, അവര് ചോദിക്കുമ്പോ ഇത് നമ്മുടെ അച്ചൻ എന്ന് പറഞ്ഞാൽ പോരെ?”

 

ജയരാജിനെ ചൂണ്ടിക്കൊണ്ടാണ് മോളെങ്ങനെ പറഞ്ഞത്…

സ്വാതി: “ആഹ.. ശരിയാ.. അത് നല്ല ഐഡിയ ആണ് മോളെ.. നമുക്കങ്ങനെ പറയാം.. എങ്കിൽ ഇനി മുതൽ മോള് വല്യച്ചനെ അവരുടെ മുന്നിൽ വെച്ച് അങ്ങനെ വിളിക്കരുത്.. സ്കൂളിൽ എത്തിയാൽ ‘അച്ച്ഛാ’ എന്ന് മാത്രമേ വിളിക്കാവൂ.. എങ്കിലേ അവർ ടൂറിന് നമ്മളെയും കൂടെ കൂട്ടുകയുള്ളൂ കേട്ടോ..”

 

സ്വാതിയങ്ങനെ പറഞ്ഞപ്പോൾ സോണിയമോളും അത് സമ്മതിച്ചു.. അവൾക്ക് തന്റെ സ്കൂളിലെ കൂട്ടുകാരുടെ കൂടെ കറങ്ങാൻ കിട്ടുന്ന അവസരം കളയാൻ വയ്യായിരുന്നു..

സോണിയ: “മ്മ്മ് ശരി അമ്മേ.. ഞാൻ അങ്ങനെ തന്നെ പറയാം..”

 

എന്നിട്ട് ജയരാജിനെ നോക്കി ചിരിച്ചുകൊണ്ട്..

സോണിയ: “അച്ഛാ..!”

 

ജയരാജപ്പോൾ മോളെ നോക്കെ ചിരിച്ചു.. സ്വാതി ജയരാജിന്റെ തുടയിൽ അവളുടെ കൈ കൊണ്ട് പതുക്കെ ഒന്ന് നുള്ളി.. അയാൾ സ്വാതിയെയും നോക്കി ഒന്ന് വല്ലാതെ പുഞ്ചിരിച്ചു…

 

ഒത്തിരി ദൂരെ ആയിരുന്നു മത്സരങ്ങൾ നടക്കുന്ന ആ സ്കൂൾ.. അതിനോടൊപ്പം ചെറിയൊരു വിനോദയാത്രയും അവർ സംഘടിപ്പിച്ചിരുന്നു.. സ്കൂളിൽ എത്തിയ സോണിയമോൾ അവളുടെ കൂട്ടുകാരികൾക്ക് ജയരാജിനെ ‘അച്ഛൻ’ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്.. അൻഷുലിനെ അവിടെ ആർക്കും അറിയാത്തതു കൊണ്ട് അവരുമത് വിശ്വസിച്ചു.. ഇതിന് മുൻപ് വന്നപ്പോഴും ജയരാജിനെ മാത്രമാണ് അവർ കണ്ടിട്ടുള്ളത്.. അല്ലാത്തപ്പോൾ മോളെ കൊണ്ടു വിടാൻ വരുന്ന സലീമിനെയും..

 

സ്കൂളിലെ മത്സരങ്ങൾ കണ്ടുകൊണ്ടിരുന്ന ജയരാജും സ്വാതിയും കുട്ടികളെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.. അതിനിടയിൽ സോണിയമോളുടെ ക്ലാസ് ടീച്ചറായ അനിത നായർ നെ സോണിയ അവർക്ക് പരിചയപ്പെടുത്തി..

സോണിയ: “ടീച്ചർ, ഇതാണ് എന്റെ പപ്പയും മമ്മിയും..”

 

സ്വാതിയും ജയരാജുമപ്പോൾ എഴുനേറ്റ് അവർക്ക് ഷെയ്ക്ഹാൻസ് കൊടുത്ത് അഭിവാദ്യം ചെയ്തു..

ടീച്ചർ: “ഹലോ മേഡം.. ഹലോ സാർ.. എന്റെ പേര് അനിത.. അനിത നായർ.. ഈ വർഷം മുതൽ ഞാനാണ് സോണിയയുടെ ക്ലാസ് ടീച്ചർ.. നിങ്ങളുടെ മോൾ വളരെ മിടുക്കിയാണ് കേട്ടോ.. എല്ലാ വിഷയത്തിലും നല്ല മാർക്കാണ് മോൾ വാങ്ങുന്നത്.. വീട്ടിൽ അച്ഛനിവളെ നന്നായി പഠിപ്പിക്കാറുണ്ടെന്ന് സോണിയ പറഞ്ഞിരുന്നു..

The Author

Tony & Ramesh Babu R

137 Comments

Add a Comment
  1. പുള്ളിക്ക് ഇന്ന് രാവിലെ തന്നെ അയച്ചു കൊടുത്തതാണ്.. എന്തു കൊണ്ടാണ് ഇതുവരെ കാണാത്തതെന്ന് അറിയില്ല.. 2 mails ഉം അയച്ചിട്ടുണ്ട്.

    1. Published ??

  2. Tony Nanba…. Evide ????

    Ith vare vannillallo☹️☹️☹️☹️☹️

    Still waiting for Swathi ???

    ?????

  3. Vannittillallo oru teaser edo

  4. End ayilee ashul oru nalle roles kedukumo ????

    1. I want replay ok ??????

  5. Twist undo??????

    1. Ithavana illa.. Ini und ?

      1. ❤️❤️❤️❤️

  6. Innu vaikitt Swathi ethum.. ??
    Enikku parayaanulla chila kaarangal koodi aamugham aayi ulppeduthiyittund.. Late aayathinu othiri sorry..

    1. Tanx Nanbaa ????

      I am waiting for Swathi

    2. Nanba vayikkunnavarkk ariyillallo eyuthunnavarude avastha ath kind avar parayunnath karyamakanda. pinne swathiyodulla ishtam kondaan avar angane parayunnath .

  7. Tony Nanba…. I am waiting…
    Still waiting….

    Katta faan of Tony Nanban

    ??KarnaN ??

  8. Enthelum prbl kanum…athayirikkum…avarum manushyralle…avarkkum jobum…thirakkum ikke elle….enthayulum eppazhelm varumallo….

    1. ശെരിയാ..
      വരുന്നേൽ വരട്ടെ,
      വെറുതെ എന്തിനാ അമിതപ്രതീക്ഷ വെച്ചു മണ്ടന്മാരാകുന്നത്..
      ???

  9. Ramesh Babu ഒന്നും മിണ്ടുന്നില്ലല്ലോ..
    ഒരു Replay തന്നൂടെ…

    1. ? Ramesh⚡ Babu M ?

      ഇന്ന് തീർച്ചയായും വരും Sree .

  10. It’s super story

    1. Ità a super story

  11. ടോണി bro…
    ദയവുചെയ്ത് അടുത്ത Part ൽ ഇത് അവസാനിപ്പിച്ചേക്ക്.
    കാരണം, ഇന്നലെ Story ഇടുമെന്നു പറഞ്ഞു വന്നില്ല.
    അതിന്റ കാരണം ഒന്നും പറഞ്ഞതും ഇല്ല.

    അതുകൊണ്ട് ഇങ്ങനെ അമിതപ്രതീക്ഷ തരാതെ അടുത്ത Part ൽ ഒന്ന് അവസാനിപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നു..

    കോപ്പെടപാട് ???

    1. പുള്ളിക്ക് ഇത്തിരി സമയം കൊടുക്ക് ബ്രോ, അദ്ദേഹത്തിന്റെ അവസ്ഥ എന്താണെന്ന് നമുക്കറിയില്ലല്ലോ, അദ്ദേഹത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവും. അതും നമ്മൾ മനസ്സിലാക്കണ്ടേ

  12. It’s super ,please upload the next part

  13. Nanba….plzz oru reply…. Oru updation… Oru teaser engilum Tharamo ☹️☹️☹️☹️☹️☹️

    Plzzz. Katta faan of Tony Nanban ?

    ??KarnaN ??

  14. 2 Part വേണ്ട, ഈ Part ൽ end ചെയ്യുന്നതാ നല്ലത്…

  15. Innu varumoo.. Bro

  16. Ennu varumo ..tony chetta enthelum onnu para

  17. Onnum ille Tony bro pls update bro ❤️

    1. ഇന്ന് ഇടുമെന്നു പറഞ്ഞു.. അത് പ്രതീക്ഷിച്ചു ഇരിക്കേണ്ട കാര്യമില്ല..

  18. ഇന്നലെ പറഞ്ഞു ഇന്ന് ഇടുമെന്നു..
    ടോണി bro ദയവുചെയ്ത് ഇങ്ങനെ പ്രതീക്ഷ തരരുത്. Plzzz
    ഇടനായില്ലെങ്കിൽ കാരണം പറയണം

    1. ? Ramesh⚡ Babu M ?

      ഇന്ന് വരും Bro , എഴുതിയത്എല്ലാം ഒന്ന് കൂടി വായിച്ചു നോക്കിട്ട് വേണ്ടെ ഇടാൻ . കാരണം ചെറിയ ഒരു പിഴവ് പോലും വരാതെ നോക്കണ്ടത് , കഥ എഴുതുന്നവരുടെ ജോലി അല്ലെ ?

      കഥ വായിക്കുന്നവർക്ക് confussion ഉണ്ടാക്കരുതല്ലോ.

  19. Hangover marile Tony bro
    ?

  20. Chetta post cheytho..

  21. ടോണി ബ്രോ ??

    ഇന്ന് വരുമെന്ന് ഉറപ്പല്ലേ

    കട്ട വെയ്റ്റിംഗ് ആണ് ബ്രോ
    ഇ പാർട്ടിൽ പലതും സംഭവിക്കുമെന്ന് ഉള്ളതുകൊണ്ടാവാം അതിയായ ഒരു ആകാംഷ
    ഇന്ന് തന്നെ വരുമല്ലോ അല്ലേ ??????????

  22. Inn varumallo alle

  23. Nanbaa… Randu days kazhinju…. Nthaai… MassS ?? Katta waiting aanu mwutheee…. Enn varum… Oru cheriya teaser engilum Tharamo??? .. nthengilum oru updation… Engilum???
    Plzz Nanba…

    Katta faan of Tony Nanban

    ??KarnaN??

    1. Nalla hangoverila.. Cousin nte marriage.. 5 peg akathaakki.. ? naale.. Idaam

      1. Mwutheee….ee type cheithath hangover nte purath allallo alle?????… Nthayalum inn varum enn paranjallo ath mathi???

        Katta waiting Nanba…
        Waiting for Swathi…

        Katta faan of Tony Nanban

        ??KarnaN??

      2. Inn post cheyyumo

      3. Inn post cheyyumo

Leave a Reply

Your email address will not be published. Required fields are marked *