“എന്താ നിങ്ങൾക്ക് വേണ്ടത്.. എന്നെ ഒരു ജോലി ചെയ്യാനും സമ്മതിക്കില്ലേ..”
“അത്.. സ്വാതി.. എനിക്ക് കുറച്ചു കഞ്ഞി കുടിക്കണം എന്നൊരാഗ്രഹം.. നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ…”
അൻഷുൽ പറഞ്ഞു നിർത്തി. സ്വാതി അൻഷുലിനെ ഒന്ന് തറപ്പിച്ച് നോക്കിയ ശേഷം അടുക്കളയിലേക്ക് പോയി. അൻഷുൽ പിന്നെ മിണ്ടാനൊന്നും പോയില്ല.
കുറച്ച് കഴിഞ്ഞ് സ്വാതി ഒരു പാത്രത്തിൽ കുറച്ചു കഞ്ഞിയും മറ്റൊരു പാത്രത്തിൽ കുറച്ച് അച്ചാറുമായി വന്നു. അൻഷുൽ ബെഡിലിരുന്ന് അത് കുടിക്കാൻ ശ്രമിച്ചപ്പോൾ സ്വാതി അവനെ തടഞ്ഞു കൊണ്ട് അവൾ സ്പൂൺ എടുത്ത് അവന് കോരി കൊടുത്തു. പക്ഷെ ഒരു നിമിഷം പോലും സ്വാതി അൻഷുലിന്റെ മുഖത്തേക്ക് നോക്കിയില്ല. അൻഷുൽ അവളെ തന്നെ നോക്കി കൊണ്ട് തന്റെ വിരലിലെ മോതിരം കാണിച്ച് ചോദിച്ചു.
“സ്വാതിക്ക് ഈ മോതിരം ഓർമ്മയുണ്ടോ.. പണ്ട് എന്റെ ബർത്ഡേയ്ക്ക് നീ കൂട്ടിവെച്ച കാശ് കൊണ്ട് വാങ്ങിച്ചത്.”
അവൾ ഒരു നിമിഷം അവന്റെ കൈകളിലേക്ക് നോക്കി ചോദിച്ചു..
“ഇതല്ലേ നിങ്ങൾ മുൻപ് വിറ്റു എന്ന് പറഞ്ഞത്?..”
“ശെരിയാ.. അന്ന് ഞാൻ നിന്നോട് ഒരു കള്ളം പറഞ്ഞതായിരുന്നു. എനിക്ക് എന്റെ ജീവിതത്തിൽ ആദ്യമായി കിട്ടിയ സമ്മാനമായിരുന്നു ഇത്. ഇത് എനിക്കൊരിക്കലും നഷ്ടപ്പെടുത്താൻ സാധിക്കില്ല, അത് പോലെ നിന്നെയും..”
അത് പറഞ്ഞു അൻഷുൽ അവളുടെ മുഖത്തേക്ക് നോക്കി. ആ ഒരു നിമിഷം അവർ രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി. പെട്ടെന്ന് സ്വാതി തല വെട്ടിച്ച് താഴേക്ക് നോക്കി പറഞ്ഞു.
“അൻഷുൽ വേഗം കഴിക്ക്.. എനിക്ക് അകത്ത് പണിയുണ്ട്..”
” സ്വാതി.. എനിക്ക് നിന്നോട് ഒന്ന് കൂടി പറയാൻ ഉണ്ട്. അതും കൂടി നീ കേൾക്കണം.. പ്ലീസ്.. ”
” അൻഷുൽ വേണ്ട.. എനിക്കിനിയും നിങ്ങളുടെ പഴയ സ്വാതി ആകാൻ കഴിയില്ല.. അതിന് ഇനി ഞാൻ ശ്രമിച്ചാലും നടക്കില്ല. ”
“വേണ്ട.. സ്വാതി.. നിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും.. പക്ഷെ ഇതും കൂടി കേട്ടിട്ട് നിനക്ക് തീരുമാനിക്കാം എന്ത് ചെയ്യണം എന്ന്.. ”
അൻഷുൽ ഇന്ന് അവനു കിട്ടിയ ആ മെയിലിനെ കുറിച്ചും അതിലെ സമ്മാനത്തെ കുറിച്ചും എല്ലാം സ്വാതിയോട് വിവരിച്ചു. സ്വാതി അതെല്ലാം മിഴിച്ചിരുന്ന് കേട്ടു. തുടർന്ന് അൻഷുൽ അവളോട് പറഞ്ഞു..
” സ്വാതി നമുക്കും മക്കൾക്കും ജീവിക്കാൻ ഉള്ള സമ്പാദ്യം ഇപ്പോൾ എന്റെ കയ്യിലുണ്ട്.. നമുക്ക് തിരിച്ച് നാട്ടിൽ പോയി അവിടെ എന്തെങ്കിലും ബിസിനസോ മറ്റൊ ചെയ്ത് ജീവിക്കാം.. നീ എന്റെ കൂടെ വന്നില്ലെങ്കിൽ ഞാനും മക്കളും എന്തായാലും പോകും.. പക്ഷെ അതൊരിക്കലും ഒരു ജീവിതത്തിലേക്കാവില്ല.. “
ഇതു പോലെ മോശ ending വേറെ ഇല്ല എന്താണ് ഇതു. ജയരാജ് സ്വാതിയെ കെട്ടണം. അൻഷു അതു കാണണം. ജയരാജ് എന്റെ ഭർത്താവ് ആണ് എന്ന് സ്വാതി പറയണം.
ഇത്തരം മൂഞ്ചിയ കഥകൾ മേലിൽ എഴുതരുത് മേലിൽ ഇവിടെ കണ്ടു പോകരുത് ഒരോ മൂഞ്ചിതെറ്റിയ കഥകൾ എഴുതാം അതിന് ഫാൻ എഡിഷനും തുഫ് മൈര്
???…
നന്നായിട്ടുണ്ട് ?.
മറ്റൊരു എഴുത്തുകാരന്റെ തൂലിക ???
താങ്ക്യൂ ടോണി ബ്രോ… ഈ സൈറ്റിൽ ഞാൻ ആകെ വായിക്കുന്ന ഒരൊറ്റ നോവൽ ഇത് മാത്രമാണ്. താങ്കളുടെ എഴുത്ത് അത്രയും മനോഹരമായത് കൊണ്ട് മാത്രമാണ് ഈ നോവലിന് ഒരു ചെറിയ ക്ലൈമാക്സ് എഴുതിയത്. അതിൽ താങ്കളുടെ ആരാധകർക്ക് എന്നാൽ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കിൽ സോറി..
മനൂപ് കഥ വളരെ നന്നായി തന്നെ എഴുതി. അതിൽ ആർക്കും ഒരു പരാതിയും ഇല്ല . വീണ്ടും ഒന്നുകൂടി ശ്രമിക്കുക. നല്ല കളിയോടെ എഴുതിയാൽ മതി. എല്ലാവർക്കും ഇഷ്ടപ്പെടും. തീർച്ച. ഈ കഥയെ ആസ്പദമാക്കി ഇനിയും ഒരുപാട് കഥകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. .
?????????
വളരെ നല്ലൊരു effort ആണ് താങ്കൾ എടുത്തത്.. സ്വാതിയുടെ കഥ വളരെ ആഴത്തിൽ സ്പർശിച്ച ഒരാളുടെ എഴുത്ത് തന്നെയായിരുന്നു ഇത്.. ഇഷ്ടമായി.. ?
അൻഷുൽ ആരോഗ്യവാനായി ശതൃക്കളെ നശിപ്പിച്ചു സ്വാതിയെ നീറി നീറി ജീവിക്കാൻ വിടുന്നതായിരുന്നു നല്ലത്, എഴുതാൻ അറിയുന്നവർ ട്രൈ ചെയ്യൂ, രണ്ടു ഭാഗമായിട്ട് മതി
മനൂപ് ഐദേവ് എന്ന എഴുത്തുക്കാരൻ എടുത്ത എഫേർട്ടിന് നന്ദി അറിയിക്കുന്നു. വളരെ നന്നായിട്ടുണ്ട് . ഓരോരുത്തരുടെ ഭാവന പലവിധമാണ്. ഇത് പോലെ കഴിവുള്ളവർ ഇനിയും ഉയർന്ന് വരട്ടെ എന്ന് ആശംസിക്കുന്നു.
Congratulations ??
Manoop Idve bro
ആദ്യം നിങ്ങളുടെ എഴുത്തും അത് എഴുത്താൽ എടുത്ത എഫ്ഫർട്ടും ?
ബ്രോ ബ്രോ ഫാൻ വേർഷൻ കൊള്ളാം സ്വത്തിയുടെയും ജയരാജിന്റെയും ഫാൻ ആണ് അല്ലേ പിന്നെ എന്തിനാ അവനെ കൊന്നത് അവരെ ഒന്നിപ്പിച്ചു കുടയിരുന്നല്ലോ എന്തിനാ പിന്നെയും അ അൻശുലിന്റെ തലയിൽ അ പൊലയാടിമോളെ കെട്ടിവച്ചത് അവക്ക് ജയരാജിനെ മാത്രം മതി എന്ന് സ്റ്റോറിയിൽ പറഞ്ഞിട്ട് അംശുലിനെ ഇനി സ്നേഹിക്കാൻ കഴിയില്ല എന്ന് പറഞ്ഞവൾ ജയരാജിന്റെ മരണത്തിൽ അടുത്തജന്മത്തിൽ തൊലിക്കാം എന്ന് പറഞ്ഞവൾ പിന്നെ എന്തിനാ ബ്രോ ഇ എൻഡിങ് തന്നത് ജയരാജിനെ നായകൻ ആകാൻ ആയിരുന്നോ.
കൂടെ നിക്കുന്നവന്റെ കൊത്തിൽ അടിക്കുന്ന ഇതുപോലുള്ളവനെ നായകൻ ആക്കുന്നതിലും ഭേദം
ഇ സോറിയിലെ സ്വാതി വേശി എന്ന് വിളിക്കല്ലേ ശരീരം വിറ്റ് നടക്കുന്ന അവർക്കും ഉണ്ട് അന്തസ് ഇതിലെ സ്വാതിയെ വച്ചു നോക്കുക ആണെങ്കിൽ
ഇ സ്റ്റോറിയിലെ ജയരാജ് നന്മ്മയുടെ പ്രേതികം
അനുജൻറെ പെണ്ണായാലും ഇനി ആരുതന്നെ ആയാലും കോണക്കണം കാരുണ്യമം കൊടുത്ത് കൽ അകത്തിപ്പിക്കണം
ഇ സ്റ്റോറിയിലെ അൻഷുൽ അവൾ ആരുടെ കൂടെ കിടന്നാലും എനിക്ക് അവളെ വേണം ഞാൻ കൊണ്ട് പോയി പൂജിച്ചു ജീവിച്ചോളാം അവളെ വെറും മൂഞ്ചൻ ആക്കി കളഞ്ഞല്ലോ സഹോ ഇതിലും അവനെ
എന്ത് കഥയാണ് സഹോ
ജയരാജ് ഇത്രക്ക് മാന്യനോ വെറുതെ നശിപ്പിച്ച്
ടോണി ബ്രോയുടെ എൻഡിങ് ഇതിലും കൊള്ളാം
ഇതൊക്കെ ആണോ സ്നേഹം
അതോ ജിവാന് തുല്യം സ്നേഹിച്ചവൾ വഞ്ചിചിട്ടും അവളെ വെറുക്കാത്തവനിലാണോ എഥാർത്ഥ സ്നേഹം
ഇ സ്റ്റോറിയിൽ ഇവർ ഇങ്ങനെ.
ജയരാജ് -മാന്യൻ
സ്വാതി -കമപ്രേണയിനി
അൻഷുൽ -ഇവിടെയും നട്ടെല്ല് ശെരിയല്ലാത്ത മൂഞ്ജസ്യ
ഇ സ്റ്റോറി എഴുതാൻ എടുത്ത എഫ്ഫോർട് ?
മറ്റു രണ്ടു ക്ളൈമാക്സ്കളെക്കാൾ എനിക്ക് മികച്ചതായി തോന്നി അല്ല മികച്ചത് തന്നെയാണ്. “ഇനിയുമൊരു ജന്മം ഉണ്ടെങ്കിൽ ഞാൻ നിങ്ങളുടെ മാത്രമാകും” ഈ ലൈൻ ഒക്കെ മാസ്മരികം ആണ്.പിന്നെ ജയരാജിനെ കൊല്ലാതെ എല്ലാം ഉപേക്ഷിച്ചു പോകുമ്പോൾ ആയിരുന്നു ഈ ഡയാലോഗ് എങ്കിൽ കുറച്ചൂടെ മികച്ചു നിന്നേനെ എന്ന് തോന്നുന്നു. സ്വാതി അപ്പോൾ മനസിൽ പറയണം “ഞാൻ എത്ര ദൂരം പോയാലും എന്നെ തേടി ഒരു ദിവസം അയാൾ എന്റെ മുന്നിൽ വരുമെന്ന്” എന്തായാലും നന്നായിട്ടുണ്ട്.keep it up.
Note:ടോണി ഇനിയും രണ്ടാമത് ക്ലായ്മക്‌സ് എഴുതും എന്ന് കരുതുന്ന വയണക്കാരോട് ഒരു ബന്ധവും ഇല്ലാത്ത അടിച് അണ്ണാക്കിൽ തന്ന ഒരു ക്ലായ്മക്‌സ് തന്ന പുള്ളി ഇനിയും വരാൻ പോന്നൊന്നും ഇല്ല.അതാരും കാത്തിരിക്കേണ്ട അപ്പോൾ ഫാൻ വേർഷൻ എഴുതിന്നവരെ പ്രോത്സാഹിപ്പിചെല്ലിങ്കിലും നിരുത്സാഹപ്പെടുത്തരുത്.
ടോണിയുടെ പുതിയ കിടിയൻ സ്റ്റോറി നിലവിൽ ഉണ്ട് അടിപൊളി ആണ്.
പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു സഹോ.. അന്നും ഇന്നും.. ??
ഈ കഥ ഞങ്ങളിലൂടെ അവസാനിക്കാൻ പാടില്ല എന്ന് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണല്ലല്ലോ.. ?
????