സ്വാതിയുടെ പതിവ്രത ജീവീതത്തിലെ മാറ്റങ്ങൾ 31 [മനൂപ് ഐദേവ് ] [ഫാൻ വേർഷൻ-2] 179

അൻഷുൽ അത് പറഞ്ഞു കണ്ണ് തുടച്ചു.. സ്വാതി അവനെ നോക്കാതെ ആ കഞ്ഞിയിൽ ബാക്കി വന്നതുമായി ആ മുറിയിൽ നിന്ന് പുറത്തു വന്നു… പാത്രങ്ങളെല്ലാം അടുക്കളയിൽ വെച്ച ശേഷം അവൾ തന്റെ മുറിയിൽ കയറി കഥകടച്ചു. അവൾ ആ ബെഡിൽ കിടന്ന് അൻഷുൽ പറഞ്ഞ കാര്യങ്ങൾ ഓരോന്നായി ആലോചിച്ചു.

“അൻഷുൽ പറഞ്ഞത് സത്യമായിരിക്കും, പക്ഷെ ഇനി ഒരിക്കലും എനിക്ക് അൻഷുലുമായി ഒരു കുടുംബ ജീവിതം സ്വപ്നം കാണാൻ കഴിയില്ല. അൻഷുലിന് ഇപ്പോൾ കിട്ടിയ സമ്മാന തുകയേക്കാൾ എത്രയോ ഇരട്ടി എന്റെ ജയരാജ്‌ ഏട്ടന്റെ അടുത്തുണ്ട്. അത് പോലെ എന്നിലെ പെണ്ണിനെ സുഖിപ്പിക്കാൻ എന്റെ ജയരാജ്‌ ഏട്ടനെ കൊണ്ട് മാത്രമേ സാധിക്കൂ.. അൻഷുൽ വേണമെങ്കിൽ ഒറ്റയ്ക്ക് പൊയ്ക്കോട്ടേ.. മക്കളേ ഞാൻ വിട്ട് കൊടുക്കില്ല..”

അവളുടെ ആ ചിന്തകളെ മുറിച്ചത് അവളുടെ കുഞ്ഞിന്റെ കരച്ചിലായിരുന്നു. സ്വാതി വേഗം കുഞ്ഞിനെ എടുത്ത് കണ്ണാടിയുടെ മുൻപിലുള്ള കസേരയിൽ ഇരുന്നു മുലയൂട്ടാൻ തുടങ്ങി. അവൾ കുഞ്ഞിന്റെ തലയിൽ പതിയെ തലോടി കൊണ്ടിരുന്നു. പെട്ടെന്ന് ആ മുറിയിൽ ഒരു അവൾ അശരീരി കേട്ടു..

“എന്താ സ്വാതി നിനക്ക് നിന്റെ കുഞ്ഞിനെ മുലയൂട്ടുമ്പോഴും കാമമാണോ തോന്നുന്നത്..”

സ്വാതി ഒന്ന് ഞെട്ടി, ആ അശരീരി കേട്ട് ചുറ്റും നോക്കി ചോദിച്ചു..? ”

“ആരാ.. ആരാണത്..”

” സ്വാതി…
ഇത് നീ തന്നെയാണ് നിന്നോട് സംസാരിക്കുന്നത്…
നിന്റെ ഉള്ളിലെ നീ.. ”

സ്വാതി ഒരു നിമിഷം കണ്ണാടിയിലേക്ക് നോക്കി. അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. തന്റെ പ്രതിബിംബം തന്നോട് തന്നെ സംസാരിക്കുന്നു.

“സ്വാതി..
നീ എന്റെ പിറകിലേക്ക് ഒന്ന് നോക്ക് ..നീ കാരണം മുഖം നഷ്ടമായ ഒരു സാധു സ്ത്രീ ഉണ്ട് എന്റെ പിറകിൽ..”

സ്വാതി ഒരു നിമിഷം തന്റെ പ്രതിഭിംഭത്തിന്റെ പിറകിലേക്ക് നോക്കി. താൻ പണ്ട് ഉടുത്തിരുന്ന പോലെ ഒരു മുഷിഞ്ഞ സാരിയും ബ്ലൗസും ഇട്ട് തന്റെ അതെ രൂപത്തിലുള്ള ഒരു പെൺകുട്ടി. പക്ഷെ അവളുടെ മുഖം കാണാൻ കഴിയുന്നില്ല. പ്രതിബിംബം വീണ്ടും സംസാരിക്കാൻ തുടങ്ങി.

50 Comments

Add a Comment
  1. ഇതു പോലെ മോശ ending വേറെ ഇല്ല എന്താണ് ഇതു. ജയരാജ്‌ സ്വാതിയെ കെട്ടണം. അൻഷു അതു കാണണം. ജയരാജ്‌ എന്റെ ഭർത്താവ് ആണ്‌ എന്ന് സ്വാതി പറയണം.

  2. ഇത്തരം മൂഞ്ചിയ കഥകൾ മേലിൽ എഴുതരുത് മേലിൽ ഇവിടെ കണ്ടു പോകരുത് ഒരോ മൂഞ്ചിതെറ്റിയ കഥകൾ എഴുതാം അതിന് ഫാൻ എഡിഷനും തുഫ് മൈര്

  3. ???…

    നന്നായിട്ടുണ്ട് ?.

    മറ്റൊരു എഴുത്തുകാരന്റെ തൂലിക ???

  4. മനൂപ് ഐദേവ്

    താങ്ക്യൂ ടോണി ബ്രോ… ഈ സൈറ്റിൽ ഞാൻ ആകെ വായിക്കുന്ന ഒരൊറ്റ നോവൽ ഇത് മാത്രമാണ്. താങ്കളുടെ എഴുത്ത് അത്രയും മനോഹരമായത് കൊണ്ട് മാത്രമാണ് ഈ നോവലിന് ഒരു ചെറിയ ക്ലൈമാക്സ് എഴുതിയത്. അതിൽ താങ്കളുടെ ആരാധകർക്ക് എന്നാൽ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കിൽ സോറി..

    1. ? Ramesh⚡ Babu M ?

      മനൂപ് കഥ വളരെ നന്നായി തന്നെ എഴുതി. അതിൽ ആർക്കും ഒരു പരാതിയും ഇല്ല . വീണ്ടും ഒന്നുകൂടി ശ്രമിക്കുക. നല്ല കളിയോടെ എഴുതിയാൽ മതി. എല്ലാവർക്കും ഇഷ്ടപ്പെടും. തീർച്ച. ഈ കഥയെ ആസ്പദമാക്കി ഇനിയും ഒരുപാട് കഥകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. .

  5. ?????????
    വളരെ നല്ലൊരു effort ആണ് താങ്കൾ എടുത്തത്.. സ്വാതിയുടെ കഥ വളരെ ആഴത്തിൽ സ്പർശിച്ച ഒരാളുടെ എഴുത്ത് തന്നെയായിരുന്നു ഇത്.. ഇഷ്ടമായി.. ?

  6. അൻഷുൽ ആരോഗ്യവാനായി ശതൃക്കളെ നശിപ്പിച്ചു സ്വാതിയെ നീറി നീറി ജീവിക്കാൻ വിടുന്നതായിരുന്നു നല്ലത്, എഴുതാൻ അറിയുന്നവർ ട്രൈ ചെയ്യൂ, രണ്ടു ഭാഗമായിട്ട് മതി

  7. ? Ramesh⚡ Babu M ?

    മനൂപ് ഐദേവ് എന്ന എഴുത്തുക്കാരൻ എടുത്ത എഫേർട്ടിന് നന്ദി അറിയിക്കുന്നു. വളരെ നന്നായിട്ടുണ്ട് . ഓരോരുത്തരുടെ ഭാവന പലവിധമാണ്. ഇത് പോലെ കഴിവുള്ളവർ ഇനിയും ഉയർന്ന് വരട്ടെ എന്ന് ആശംസിക്കുന്നു.

    Congratulations ??

  8. Manoop Idve bro

    ആദ്യം നിങ്ങളുടെ എഴുത്തും അത് എഴുത്താൽ എടുത്ത എഫ്ഫർട്ടും ?

    ബ്രോ ബ്രോ ഫാൻ വേർഷൻ കൊള്ളാം സ്വത്തിയുടെയും ജയരാജിന്റെയും ഫാൻ ആണ് അല്ലേ പിന്നെ എന്തിനാ അവനെ കൊന്നത് അവരെ ഒന്നിപ്പിച്ചു കുടയിരുന്നല്ലോ എന്തിനാ പിന്നെയും അ അൻശുലിന്റെ തലയിൽ അ പൊലയാടിമോളെ കെട്ടിവച്ചത് അവക്ക് ജയരാജിനെ മാത്രം മതി എന്ന് സ്റ്റോറിയിൽ പറഞ്ഞിട്ട് അംശുലിനെ ഇനി സ്നേഹിക്കാൻ കഴിയില്ല എന്ന് പറഞ്ഞവൾ ജയരാജിന്റെ മരണത്തിൽ അടുത്തജന്മത്തിൽ തൊലിക്കാം എന്ന് പറഞ്ഞവൾ പിന്നെ എന്തിനാ ബ്രോ ഇ എൻഡിങ് തന്നത് ജയരാജിനെ നായകൻ ആകാൻ ആയിരുന്നോ.
    കൂടെ നിക്കുന്നവന്റെ കൊത്തിൽ അടിക്കുന്ന ഇതുപോലുള്ളവനെ നായകൻ ആക്കുന്നതിലും ഭേദം

    ഇ സോറിയിലെ സ്വാതി വേശി എന്ന് വിളിക്കല്ലേ ശരീരം വിറ്റ് നടക്കുന്ന അവർക്കും ഉണ്ട് അന്തസ് ഇതിലെ സ്വാതിയെ വച്ചു നോക്കുക ആണെങ്കിൽ

    ഇ സ്റ്റോറിയിലെ ജയരാജ് നന്മ്മയുടെ പ്രേതികം
    അനുജൻറെ പെണ്ണായാലും ഇനി ആരുതന്നെ ആയാലും കോണക്കണം കാരുണ്യമം കൊടുത്ത് കൽ അകത്തിപ്പിക്കണം

    ഇ സ്റ്റോറിയിലെ അൻഷുൽ അവൾ ആരുടെ കൂടെ കിടന്നാലും എനിക്ക് അവളെ വേണം ഞാൻ കൊണ്ട് പോയി പൂജിച്ചു ജീവിച്ചോളാം അവളെ വെറും മൂഞ്ചൻ ആക്കി കളഞ്ഞല്ലോ സഹോ ഇതിലും അവനെ

  9. എന്ത് കഥയാണ് സഹോ
    ജയരാജ്‌ ഇത്രക്ക് മാന്യനോ വെറുതെ നശിപ്പിച്ച്
    ടോണി ബ്രോയുടെ എൻഡിങ് ഇതിലും കൊള്ളാം
    ഇതൊക്കെ ആണോ സ്നേഹം

    അതോ ജിവാന് തുല്യം സ്നേഹിച്ചവൾ വഞ്ചിചിട്ടും അവളെ വെറുക്കാത്തവനിലാണോ എഥാർത്ഥ സ്നേഹം

    ഇ സ്റ്റോറിയിൽ ഇവർ ഇങ്ങനെ.
    ജയരാജ്‌ -മാന്യൻ
    സ്വാതി -കമപ്രേണയിനി
    അൻഷുൽ -ഇവിടെയും നട്ടെല്ല് ശെരിയല്ലാത്ത മൂഞ്ജസ്യ

    ഇ സ്റ്റോറി എഴുതാൻ എടുത്ത എഫ്ഫോർട് ?

  10. മറ്റു രണ്ടു ക്ളൈമാക്സ്കളെക്കാൾ എനിക്ക് മികച്ചതായി തോന്നി അല്ല മികച്ചത് തന്നെയാണ്. “ഇനിയുമൊരു ജന്മം ഉണ്ടെങ്കിൽ ഞാൻ നിങ്ങളുടെ മാത്രമാകും” ഈ ലൈൻ ഒക്കെ മാസ്മരികം ആണ്.പിന്നെ ജയരാജിനെ കൊല്ലാതെ എല്ലാം ഉപേക്ഷിച്ചു പോകുമ്പോൾ ആയിരുന്നു ഈ ഡയാലോഗ് എങ്കിൽ കുറച്ചൂടെ മികച്ചു നിന്നേനെ എന്ന് തോന്നുന്നു. സ്വാതി അപ്പോൾ മനസിൽ പറയണം “ഞാൻ എത്ര ദൂരം പോയാലും എന്നെ തേടി ഒരു ദിവസം അയാൾ എന്റെ മുന്നിൽ വരുമെന്ന്” എന്തായാലും നന്നായിട്ടുണ്ട്.keep it up.

    Note:ടോണി ഇനിയും രണ്ടാമത് ക്ലായ്മക്‌സ് എഴുതും എന്ന് കരുതുന്ന വയണക്കാരോട് ഒരു ബന്ധവും ഇല്ലാത്ത അടിച് അണ്ണാക്കിൽ തന്ന ഒരു ക്ലായ്മക്‌സ് തന്ന പുള്ളി ഇനിയും വരാൻ പോന്നൊന്നും ഇല്ല.അതാരും കാത്തിരിക്കേണ്ട അപ്പോൾ ഫാൻ വേർഷൻ എഴുതിന്നവരെ പ്രോത്സാഹിപ്പിചെല്ലിങ്കിലും നിരുത്സാഹപ്പെടുത്തരുത്.

    ടോണിയുടെ പുതിയ കിടിയൻ സ്റ്റോറി നിലവിൽ ഉണ്ട് അടിപൊളി ആണ്.

    1. പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു സഹോ.. അന്നും ഇന്നും.. ??
      ഈ കഥ ഞങ്ങളിലൂടെ അവസാനിക്കാൻ പാടില്ല എന്ന് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണല്ലല്ലോ.. ?

      1. ? Ramesh⚡ Babu M ?

        ????

Leave a Reply

Your email address will not be published. Required fields are marked *