സ്വാതിയുടെ പതിവ്രത ജീവീതത്തിലെ മാറ്റങ്ങൾ 31 [മനൂപ് ഐദേവ് ] [ഫാൻ വേർഷൻ-2] 179

സ്വാതിയുടെ പതിവ്രത ജീവീതത്തിലെ മാറ്റങ്ങൾ 31 [മനൂപ് ഐദേവ് ] [ഫാൻ വേർഷൻ-2]

Swathiyude Pavithra Jeevithathile Mattangal 31 | Author : Manoop Idev | Fanversion 2

കടപ്പാട്: ടോണി ബ്രോ

 

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ നിങ്ങളെ പോലെ എന്നെയും ആകർഷിച്ച ഒരു കൃതിയാണ്. ഇതിന് പിന്നിൽ ഇതിന്റെ എഴുത്തുകാരനായ ടോണി ബ്രോ എടുത്ത പരിശ്രമം വളരെ മികച്ചതായിരുന്നു. പക്ഷെ ഈ ഒരു നോവലിന്റെ അവസാനം ഇത്രയും കാലം വായിച്ച കഥയുമായി ഒരു അകൽച്ച ഫീൽ ചെയ്തു. കൂടാതെ മറ്റൊരാൾ കൂടി ഈ കഥയ്ക്ക് ക്ലൈമാക്സ് എഴുതി. ടോണി ബ്രോ എഴുതിയത് ഒരു ട്രാജഡി എൻഡിങ്ങായിരുന്നു എങ്കിൽ ബിനു എന്ന കഥാകൃത്ത് എഴുതിയത് ഒരു ഹാപ്പി എൻഡിങ്ങായിരുന്നു. പക്ഷെ രണ്ട് കഥയിലും എന്തോ ഒന്ന് മിസ്സ്‌ ചെയ്ത പോലെ തോന്നി. ടോണി ബ്രോയും ബിനു ബ്രോയും എഴുതിയ കഥയോളം എത്തില്ലെങ്കിലും ഞാനും ഈ ഒരു മികവുറ്റ നോവലിന് അവസാനം എഴുതാൻ ശ്രമിക്കുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമെന്റ് ചെയ്യുമല്ലോ…

(“സ്വാതിക്ക് ഇപ്പോഴും എന്നോട് സ്നേഹമാണ്.. അവൾ ഇപ്പോഴും എന്നെ പരിപാലിക്കുന്നു.. ഞാൻ ചെയ്യേണ്ടത് രഹസ്യാത്മകത കാത്തുസൂക്ഷിക്കുക എന്നതാണ്…
ഈ വീട് എന്ന ജയിലിൽ നിന്നും.. ജയരാജ് എന്ന മനുഷ്യനിൽ നിന്നും അവളെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു”)

തുടർന്ന് വായിക്കുക……

“ഹേയ് സ്വാതി ഒരു മറുപടി പറഞ്ഞില്ല.”

അൻഷുലിന്റെ ചോദ്യത്തിന് മുൻപിൽ ഒരു പ്രതിമയെ പോലെ നിൽക്കാൻ മാത്രമേ സ്വാതിക്ക് അപ്പോൾ കഴിഞ്ഞുള്ളൂ..
അൻഷുലിനെ താൻ ആദ്യമായി കാണുന്നത് തന്റെ പ്ലസ് ടു പഠനം കഴിഞ്ഞ് കമ്പ്യൂട്ടർ പഠിക്കാൻ ചേർന്നപ്പോള്ളാണ് . ആ കമ്പ്യൂട്ടർ സെന്ററിലെ അദ്ധ്യാപകനായിരുന്നു അൻഷുൽ. വളരെ പെട്ടെന്ന് തന്നെ അൻഷുലും താനും സൗഹൃദത്തിലായി. രണ്ട് പേരും അനാഥർ, രണ്ട് മാസത്തേ ഈ ചെറിയ കോഴ്സ് തീരുന്ന ദിവസമായ ഇന്ന് അൻഷുൽ തന്നെ ഇഷ്ടമാണെന്നും വിവാഹം കഴിച്ചോട്ടെ എന്നും ചോദിച്ചപ്പോൾ സ്വാതി ആകെ ത്രിശങ്കു സ്വർഗത്തിലായത്.

“സ്വാതി..”

അൻഷുൽ വീണ്ടും അവളെ വിളിച്ചു.
സ്വബോധത്തിലേക് തിരികെ എത്തിയ സ്വാതി അൻഷുലിനെ നോക്കി ഒന്ന് ചിരിച് കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോയി. ആ ചിരിയിൽ അവനു വേണ്ട ഉത്തരം ഉണ്ടായിരുന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു നടന്നത്. തന്റെ കുറച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ അവർ ഒരു രജിസ്റ്റർ ഓഫിസിൽ വച്ച് വിവാഹം കഴിച്ചു.

50 Comments

Add a Comment
  1. നിതബംരസികൻ നിൻ്റെ ഭാര്യക്കോ പെങ്ങൾക്കോ ഇ അവസ്ഥ വന്നാൽ നീ വാണം വിട്ട് കിടക്കുമായിരിക്കും അല്ലേ കഥ ആയാൽ ഒരു ലോജിക്ക് വേണം

  2. നീയൊക്കെ ഇങ്ങനെ ഫാൻ എഡിഷൻ എന്ന് പറഞ്ഞ് വല്ലവന്റെയും കഥയുടെ ക്ലൈമാക്സ് പിന്നെയും പിന്നെയും വേറെ രീതിയിൽ എഴുതി ഇടാതെ സ്വന്തം ആയിട്ട് ഒരു കഥ എഴുതി പബ്ലിഷ് ചെയ്തു കൂടേ?

  3. അത്ര നന്നായില്ല ബ്രോ…..
    എന്നാലും നല്ല attend ആയിരുന്നു…
    All the bst

  4. ഇങ്ങനെ ഓരോന്ന് എഴുതി പിടിപ്പിച്ചു ആ കഥയെ നശിപ്പിക്കല്ലേ…

  5. നന്നായിട്ടുണ്ട്

  6. ഇങ്ങനെ ഓരോരുത്തര് fan version ഇട്ട് ഈ കഥയെ അങ്ങ് ഇല്ലാതാക്കുമെന്ന് തോന്നുന്നല്ലോ, ഇപ്പഴും ടോണി ബ്രോയുടെ ഉഗ്രൻ ക്ലൈമാക്സിനായി കട്ട waiting

  7. ❤️❤️❤️

  8. മോർഫിയസ്

    ആരേലും ജയരാജും സ്വാതിയും സന്തോഷത്തോടെ ഇതുപോലെ മുന്നോട്ട് പോകുന്നത് എഴുതാമോ ?
    എല്ലാവരും സ്വാതിയെയും ജയരാജിനെയും പിരിക്കുകയാണല്ലോ ?
    അൻഷുൽ അവർക്ക് മൗനാനുവാദം നൽകി അവർക്ക് ഒപ്പം കഴിയുന്നത് പോലെ
    എന്റെ അഭിപ്രായത്തിൽ സ്വാതിയും ജയരാജും തമ്മിലുള്ളത് സ്നേഹമാണ്
    ആ സ്നേഹത്തെ പിരിക്കുന്നത് അത്ര നല്ലതായി എനിക്ക് തോന്നുന്നില്ല
    ഈ കഥയിൽ അൻഷുൽ സ്വാതിയോട് കാണിച്ച സ്നേഹത്തേക്കാളും കരുതലിനെക്കാളും കൂടുതൽ ജയരാജ് സ്വാതിയോട് കാണിച്ചിട്ടുണ്ട്
    അതുപോലെ സ്വാതിക്ക് അൻഷുലിന്റെ ഒപ്പം ഉണ്ടായിരുന്നതിനേക്കാൾ സന്തോഷവും സുഖവും ജയരാജിനോപ്പമുണ്ട്
    എന്തുകൊണ്ട് ഇവർ മൂന്നുപേരും ഒരുമിച്ചുള്ള കാര്യം ആർക്കും ആലോചിച്ചുകൂടാ

    ഇതുവരെ വായിച്ച ഈ കഥയുടെ എല്ലാ ക്ലൈമാക്സും എനിക്ക് വിഷമം തരുന്നതായിരുന്നു ☹️

    1. നല്ല തീരുമാനം തന്റെ ഭാര്യയെയും ആരെങ്കിലും സ്നേഹിച്ചാൽ താൻ ഇതുപോലെ അവർക്കൊപ്പം ജീവിക്കുമോ സാർ ?, അല്ല കളങ്കമില്ലാത്ത കമ്പിസ്നേഹത്തെ സപ്പോർട്ട് ച്വയ്തത് കൊണ്ട് ചോദിച്ചതാ

      1. Athu kalakki bro??

      2. മോർഫിയസ്

        ഇത് കമ്പികഥയാണ് മാൻ ?‍

  9. പ്രിയപ്പെട്ട വായനക്കാരും,ഇതേപോലെ ഫാൻ വേർഷൻ ഉണ്ടാകുന്നവരും..ടോണിയുടെ ക്ലൈമാക്സിന്റെ അവസാന ഭാഗത്ത് കൊടുത്ത തുടരണോ എന്ന് ചോദിച്ചത് കണ്ടിട്ട് ഉണ്ടോ…?ഇല്ലെങ്കിൽ അത് ഒന്നു കൂടെ ശ്രീദിച്ചാൽ നല്ലത്…ദയവു ചെയ്ത് ഇനി ഫാൻ വേർഷൻ ഇടരുത്..ഇത്രയും എഴുതിയ അദേഹത്തിന് അത് നല്ല രീതിക്ക് അവസാനിപ്പിക്കാനും അറിയാം അദ്ദേഹത്തിന്റെ ക്ലൈമാക്സിനു വേണ്ടി നമുക്ക് കാത്തിരിക്കാം…അദേഹത്തെ വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം അല്ലാത്തവർക്ക് ഇതു പോലെ ഫാൻ വേർഷൻ വായിച്ചു തൃപ്പത്തി പെടാം…

    ഇത് എന്റെ മാത്രം അഭിപ്രായം ആണ്..
    ഈ ഫാൻ വേർഷൻ എഴുതാൻ കാണിച്ച effort വേറെ കഥ എഴുതാൻ കാണിച്ചാൽ ഒന്നു കൂടെ നല്ലത് ആവും…

    എന്റെ വാക്കുകൾ ആരെയെങ്കിലും ആരോജക പെടുത്തിയിട്ട് ഉണ്ടെകിൽ ക്ഷമിക്കണം..

    With love ?
    വിജിന

  10. BRO,
    THANGALUDE VERSION ISHTAPETTU.
    PINNE ORU KARIYAM. THANGAL PAKUDHIKKU VEICHU NIRTHI POYA ORU KADHA UNDELLO.
    “നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 5
    Nishayude Swapnavum Ente Lakshyavum Part 5
    E KAHAAYUDE BAKKI EZHUDHUMO ?
    VALLAVARUDEYUM KADHAKKU “” CLAIMAX”” EZHUDHUNNATHINU PAKARAM SONTHAM KADHA POORTHIYAKKI KOODE.
    THANGALUDE KADHA NIRTHUMPOL 300 PARAM LIKES UNDAIRUNNU. SWATHIYUDE KADHAYEKKAL KOODUDHAL LIKES UNDAIRUNNU.
    PINNE ENDHA NIRTHAN KARANAM.
    IPPOL “”CHEATING”” KADHAKALUDE KALAM ALLE.
    THANGALUKKU SONTHAM KADHA EZHUDHI POORTHIYAKKI KOODE
    ORU MARUPADI THARUMO? PLEASE

  11. നിധീഷ്

  12. ഇ കഥ4, 5പാർട്ടുകൾ നന്നായി പീന്നീട് ഒരു ലോജിക്ക് ഇല്ലായിരുന്നു ശരീരം തളർന്നു കിടക്കുന്ന ഭർത്താവിനും കുട്ടിക്കും മുന്നിൽ മറ്റൊരുത്തനോടപ്പം വെടികളെ പോലെ നടക്കുമോ ഇത്രയും കാലം ഇതൊക്കെ കണ്ടിട്ടും അവനെ പൊട്ടനാക്കിയതാണ് ടോണിക്ക് പറ്റിയ തെറ്റ് ഒടുക്കം ഭർത്താവിനെം കുട്ടിയെയും ചതിച്ചവൾ ഒന്നുകിൽ തെറ്റില്ലൊം ഏറ്റുപറഞ്ഞ് ആൽമഹത്യ ചെയണമായിരുന്നു അല്ലെങ്കിൽ അതിനു തക്ക പണി കിട്ടണമായിരുന്നു അവിടെംതെറ്റി ആകെ മൊത്തം തെറ്റി

    1. Onnu podo oole
      Katha vayiikkuka
      Randenam viduka
      Stress kurakana bhai ororutharum uthtam sitil vannu vayikunathu.

      Athinde edakku …verupikale setta…

      1. നിതബംരസികൻ നിൻ്റെ ഭാര്യക്കോ പെങ്ങൾക്കോ ഇ അവസ്ഥ വന്നാൽ നീ വാണം വിട്ട് കിടക്കുമായിരിക്കും അല്ലേ കഥ ആയാൽ ഒരു ലോജിക്ക് വേണം

    2. You are correct bro tony bro chilapppo ini anganethe twist konduvannu koodayika illaa

  13. Ayye veendum veendum sasi. Jayaraj oru chettayaa aval bhooloka pizhayum ivide randu perum nallavar aakunnu. Ithilum nallath original thanne aanu

  14. ക്ലൈമാക്സ്‌ ബോർ ആയി തോന്നി, മാത്രമല്ല ജയരാജ്‌ ചത്തത് കൊണ്ട് ഉണ്ണാക്കനായ അൻഷുൽ എന്തിന് ഞെട്ടണം,വിഷമിക്കണം

  15. ചെകുത്താൻ

    ഈ കഥയുടെ ക്‌ളൈമാക്സ് ബോർ ആയിരുന്നു, ഇതിൽ റോയ്യുടെ ആന്റി എന്നൊരു സ്റ്റോറി ഉണ്ട് അത് ഒന്ന് ട്രൈ ചെയ്യ്

  16. ടോണിയുടെ ക്ലൈമാക്സി ന് കട്ട വെയ്റ്റിംഗ്

  17. Ethilum betham tony de climax anu.????

  18. Eee kadhakku Ake alppam enkilum Cherunnathu ithinte original English version Anu. Bakki njan vayichathy onnum kollilla.

  19. ജയരാജിനെ പുണ്യാളനാക്കാന്‍ ശ്രമിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി . കാരണം വായിച്ച കഥയില്‍ നിന്ന് ജയരാജ് നല്രവനല്ല . ഏതായാലും കഥയുടെ അവസാനം മറ്റ് രണ്ടിനേക്കാള്‍ ഇഷ്ടപെട്ടു

  20. കൊള്ളില്ല

  21. Bro, Ningal evida aarunu, Ellavaryum orupola happy aakunna part. Super , Nalla oru writer Anu . Expecting more and more. Plz wrire

    Asha & Anil

  22. അങ്ങനെ ഏറ്റവും നല്ല നോവേലിസ്റ്റിനുള്ള അവാർഡ് അവനു കിട്ടുകയാണ്. 10 ലക്ഷം രൂപ. കടപ്പാട്. അഴകിയ രാവണൻ

  23. കൊള്ളാം ഇത് കലക്കി

  24. Next end

  25. കൊള്ളാം

    1. ടോറി, താങ്കളുടെ “A Trapped Family ” അടുത്ത ഭാഗം എപ്പോൾ വരും. ???

  26. Kollam but kurachu karyagal manasil thattunnu. Jayaraj nallavan ayirunnel swntham fndintae wifinae ayaludae munpil vechu umma veykkumo. Swathiyilum ethae thettukal undu. Bharthavinu pattiya apakadam avalae tharthirikkam. Ennal swntham makal, aval nilkkumbozhum mattoralumayi idapazhaki nilkkunnath. Avar thammil ishttamayirikkam. Pakshae mattuvarudae munpil ethellam thettu thannaeyanu. Thakalae kuttapeduthan njan alalla. Mattullathil vechu e climax enik kurachu koodi ishttapettu. Entae arivil e grupil vanna oru kadhayk ethrayaerae climax, athum vaerae alkkar ezhuthi idunnath adyamayittanu. Tony bro nigalk abhimanikkam thankalufae kadha e grupil almost ellavrkkum ishttapettathayirunnu ennu.

  27. ജയരാജനെ പുണ്യാളൻ ആക്കിയേടുത്തു
    ഒരു പെണ്ണിനെ കാമം കൊണ്ട് സ്നേഹിക്കുന്നത് അത്ര വലിയ കാര്യം ആണോ സ്വാതി ഒരു കാണാൻ കൊള്ളാത്ത പെണ്ണ് ആണെകിൽ ജയരാജൻ ഇങ്ങനെ ഒക്കെ ചെയ്യുമോ. ജയരാജനും സ്വാതിയും തമ്മിലുള്ള ബന്ധം വെറും കാമം മാത്രമാണ്
    ജയരാജനെ കൊന്നതിൽ സ്വാതിക്കു കുറ്റബോധം തോന്നൻ പടില്യയിരുന്നു. മികച്ച

  28. സൂപ്പർ ബ്രോ ❤??❤❤❤?????❤❤❤???❤❤❤??????❤❤❤????❤❤?❤????❤❤❤??

  29. കൊള്ളാലോ ഇങ്ങനെയും ചിന്തിക്കാം ?

Leave a Reply

Your email address will not be published. Required fields are marked *