ജയരാജ്: ഓ സ്വാതി, ഞാൻ പറഞ്ഞത് ആ അർഥത്തിൽ അല്ല!.. താൻ എന്നെ വീണ്ടും തെറ്റിദ്ധരിക്കുകയാണ്.. (ജയരാജ് അവളെ ‘താൻ’ എന്ന് അഭിസംബോധന ചെയ്യുന്നത് സ്വാതി ശ്രെദ്ധിച്ചിരുന്നു. എന്നാലും ഒന്നും മിണ്ടിയില്ല)
ജയരാജ്: ആ അതു പോട്ടെ.. ഇവിടെ നിന്ന് ഒരു ഷോർട്ട്കട്ട് ഉണ്ട്. ഞാൻ അതു വഴി വണ്ടി വിടാം. നിങ്ങൾക്ക് ഉടനെ വീട്ടിലെത്താം.
സ്വാതി: ശരി, പക്ഷെ ഈ വഴി സുരക്ഷിതമാണോ?
ജയരാജ്: അതെ, തീർത്തും സുരക്ഷിതമാണ്..
ജയരാജ് അവിടെ നിന്നു ഇടത്തേക്ക് വളരെ ഏകാന്തമായ ഒരു റോഡിലേക്ക് വണ്ടി തിരിച്ചു. സമയം അപ്പോൾ 10 മണി ആവാറായിരുന്നു. ഏകദേശം 5 കിലോമീറ്ററോളം ഓടിയപ്പോൾ ജയരാജിന്റെ കാർ എന്തോ പൊട്ടിയ ഒച്ചയോടു കൂടി സ്ലോ ആയി നിൽക്കാൻ തുടങ്ങി. സ്വാതി ഒച്ച കേട്ടു പേടിച്ചു പോയി. ജയരാജ് ഉടനെ കാർ ഓഫാക്കിയിട്ട് സീറ്റിൽ നിന്നു വെളിയിലിറങ്ങി നോക്കി. കാറിന്റെ രണ്ട് ടയറുകൾ പഞ്ചറായിട്ടുണ്ടായിരുന്നു.
ജയരാജ്: സ്വാതി, വണ്ടിയുടെ ടയർ പഞ്ചറായി.
സ്വാതി: അയ്യോ.. ഇനിയിപ്പോൾ എന്തു ചെയ്യും?
ജയരാജ്: വണ്ടിയിൽ ഒരു സ്റ്റെപ്പിനി കിടപ്പുണ്ട്. പക്ഷേ രണ്ടു ടയർ പഞ്ചർ ആയിട്ടുണ്ട്. ഇവിടെ നിന്ന് ഒരു വർക്ഷോപ്പ് ഉള്ളത് വളരെ അകലെയാണ്. ഞാൻ ഒരാളെ വിളിക്കാം. അയാൾ ഏതെങ്കിലും മെക്കാനിക്കിനെ കൊണ്ടുവരും. പക്ഷെ ഈ പെരുമഴയത്ത് എങ്ങനെയെന്നു ഒരു പിടിയുമില്ല.. എന്തായാലും ഒന്നു ശ്രെമിച്ചു നോക്കാം.
സ്വാതിക്ക് വല്ലാത്ത ഭയം തോന്നി. അതു തങ്ങളെ രണ്ടു പേരെയും ബാധിക്കുന്ന പ്രശ്‌നമാണെങ്കിലും അവൾ ഇപ്പോഴും ജയരാജിനെ ഭയപ്പെട്ടിരുന്നു. ജയരാജ് തന്റെ സഹായിയെ വിളിച്ച് ഒരു പഞ്ചർ ഒട്ടിക്കുന്ന ആളെ കൊണ്ട് വരാൻ ആവശ്യപ്പെട്ടു. അവിടേക്ക് എത്താനുള്ള റൂട്ടും പറഞ്ഞു കൊടുത്തു.
ജയരാജ്: അയാൾ കൊണ്ടു വരാമെന്നേറ്റു. സ്വാതി എന്തായാലും വീട്ടിൽ വിളിച്ച് അൻഷുലിനോട് കാര്യം പറഞ്ഞേക്ക്. പുള്ളി ടെൻഷൻ ആയിരിക്കുവായിരിക്കും. ഇതാ എന്റെ ഫോൺ ഉപയോഗിച്ചോ..
സ്വാതിക്ക് അതു കേട്ടപ്പോൾ ചെറിയൊരു ആശ്വാസം കിട്ടിയത് പോലെ തോന്നി. അവൾ ഉടനെ അൻഷുലിന്റെ മൊബൈലിൽ വിളിച്ച് സ്ഥിതിഗതികൾ വിവരിച്ചു. കാര്യം കേട്ടപ്പോൾ ആശങ്കയുണ്ടായെങ്കിലും ജയരാജ് അവളോടൊപ്പമുണ്ടെന്നറിഞ്ഞപ്പോൾ അൻഷുലിന് ആശ്വാസമായി. പേടിക്കാനൊന്നുമില്ല, പതിയെ എത്തിയാൽ മതിയെന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചു. അവൾ ഫോൺ കട്ട് ചെയ്തിട്ട് ജയരാജിനു കൊടുത്തു.
ഏകാന്തമായ ഒരു റോഡായിരുന്നു അത്. കനത്ത മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു. വഴിയിൽ വേറെ ആരെയും കാണുന്നുമില്ല. ജയരാജ് വീണ്ടും കാറിൽ പ്രവേശിച്ചു.
ജയരാജ്: സ്വാതി, തനിക്ക് വേണമെങ്കിൽ പിൻസീറ്റിൽ പോയിരുന്ന് അൽപ്പം വിശ്രമിക്കാം.
സ്വാതി: വേണ്ട സാർ, സാരമില്ല.
Super
Gange rape pradeekshikunnu
Sorry, as pratheeksha Venda..
Nxt part eppa varum
എഴുതിക്കഴിയാറായി.. ഏകദേശം 4 ദിവസത്തിനുള്ളിൽ publish ചെയ്യും
കഥയുടെ രസച്ചരട് ഒരിക്കലും പൊട്ടിക്കരുത് ബ്രോ.. സ്‌ട്രൈക്കിങ് പാർട്ട് actually അവർ തമ്മിലുള്ള സെക്സ് അല്ല.. അതിലേക്ക് അവരെ കൊണ്ടെത്തിക്കുന്ന ആ പ്ലോട്ട് ആണ്.. സ്വാതിയുടെ കുറ്റബോധത്തെ ശരീരം overcome ചെയുന്ന ആ moments ആണ്.. ഒരിക്കലും സ്വാതി ഒരു മൂന്നാംകിട വേശ്യ ആവരുത്.. threesome gangbang തെറി വിളി പൂർ കുണ്ടി അണ്ടി തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാതെ പുഴയിലൊഴുകുന്ന വഞ്ചി പോലെ ഒഴുകിയങ്ങനെ പോവട്ടെ ??? ഈ സൈറ്റിൽ ഉള്ള ഏറ്റവും സ്റ്റാൻഡേർഡ് ആയതും ലോജിക് ഉള്ള വിശ്വസിനീയമായ കഥയാണിത്… നിലവാരം ഒരിക്കലും പോകില്ലെന്ന് പ്രതീഷിക്കുന്നു.. ❤️❤️❤️
I have the same thinking too, bro.. don’t worry.. ?
nalla plot, nalla style, baaki bhagam udan pratheekshikkunnu
ഏത് നടിയെ ആണ് നിങ്ങൾ സ്വാതി ആയി കാണാൻ ആഗ്രഹിക്കുന്നത്?
Good question.. my answer will be..
Nisha Kothari (in housewife attires)
I would say samyuktha varma or gayathri arun
Its a Hindi based story, bro
Nammal malayalis alle. Appo ingane kaanana sugam
ഗുഡ് സ്റ്റോറി
?
പൊളി ബ്രോ… ആ ഇംഗ്ലീഷ് സ്റ്റോറി ടെ ലിങ്ക് തരോ. വളരെ ഏറെ ഇഷ്ടപ്പെടുന്ന തീം ആണ്. അത് കൊണ്ടാണ് ചോയ്ക്കണെ.
Decent House wife become keep of local goon???
ഈ name search ചെയ്‌താൽ മതി
Thanks bro.
ഛെ ടോണി,,, ഈ കഥയെഴുതി കഴിഞ്ഞ ശേഷം ആ name പറഞ്ഞാൽ മതിയായിരുന്നു…. ആ ഒരു രസം പോവും അതാണ്
Aavashyamullavar vaayichotte bro.. enthayalum enikkith payye maathrame translate cheyth ezhuthaan pattu.. hindi dialogues othiri und..
Niceee
?
ടോണി കുട്ടാ കലക്കി … അസൽ കമ്പി കഥ എന്ന് പറയുന്നത് തന്നെ ഇതാണ് .. കഴിഞ്ഞ പാർട്ടി നേക്കാളും നല്ല മാറ്റം ഉണ്ട് ഈ പാർട്ടിന് .. ഈ പാർട്ട് വായിക്കാൻ ഒരു നല്ല സുഖം ഉണ്ട് .. കഥകൾ വിവർത്തനം ചെയ്യുബോൾ അത് പോലെ തന്നെ എഴുതരുത് നമ്മുടെതായ കുറച്ച് മസാല കൂട്ടുകളും കൂടി ചേർത്ത് എഴുതുമ്പോൾ കഥ സൂപ്പർ ഹിറ്റ് ആകും , ഏതായാലും നന്നായിട്ടുണ്ട് എൻ്റെ Like ഞാൻ രേഖപെടുത്തിയിട്ടുണ്ട്, അടുത്ത പാർട്ട് വേഗം എഴുതണേ plz ..
Thanks bro, iniyum ithinekkaal manoharamaayi thanne thudarum..
Oru preshnam ullath story English il aanengilum dialogues okke Hindi slang il aanu.. athu translate cheyyumbol kurachu paadu und.. oro sentence aayittaanu njan copy cheythu maattaaru.. time um kooduthal vendi varunnu
കൊള്ളാം അടിപൊളി..ഇച്ചിരി കൂടെ പേജ് ഉണ്ടേലും കുഴപോയില്ല
ആഗ്രഹമുണ്ട് ബ്രോ, പക്ഷെ ഞാൻ ഓരോ സീനും ഓരോ part ആയി എഴുതാനാണ് ഇങ്ങനെ ചുരുക്കുന്നത്.. എന്നാലും എന്നാൽ കഴിയുന്ന വിധത്തിൽ സിറ്റുവേഷൻസ് ധീർഖിപ്പിക്കുന്നുമുണ്ട്.. ഇനിയങ്ങോട്ട് വായിക്കുമ്പോൾ മനസിലാവും..
അന്ഷുലിന വിട്ട് സ്വാതി പോകരുത് ജയരാജുമായി സ്വാതി സുഖിക്കട്ടെ
അങ്ങനെയാവട്ടെ പ്രഭോ.. ?
സ്വാതിയും ജയരാജ്ഉം തമ്മിലൊരു റിലേഷൻ നല്ലതാണ്. അയാൾക്കും ഭാര്യ ഇല്ലല്ലോ. സ്വാതിക്ക് ഒരു ജോലി ജയരാജ് ശരിയാക്കി കൊടുത്തു അവർ എൻജോയ് ചെയ്യട്ടെ ഒപ്പം അവൾക്ക് ഭർത്താവിനെയും മക്കളെയും നോക്കുകേം ചെയ്യാം. Waiting for the next part.
Regards.
ഞാൻ ഒറിജിനൽ സ്റ്റോറി ചേഞ്ച് ചെയ്യില്ല.. (but അതിൽ climax ഉൾപ്പെടില്ല) Writerന് ഞാൻ കൊടുത്ത വാക്കാണത്.. ഇടക്കിടക്ക് മാത്രം പുതിയ scenes add ചെയ്യും.. അത്ര തന്നെ.. please don’t mind, bro
അപ്പോൾ ഇതിനു ഒരു എൻഡിങ് ഉണ്ടാവില്ലേ
അങ്ങനെയല്ല ബ്രോ.. Ending ഉണ്ട്, അതു മാത്രം മാറ്റിയെഴുതുമെന്ന ഉദ്ദേശിച്ചത്.. എന്തായാലും ending ഉടനെ ഒന്നും പ്രതീക്ഷിക്കണ്ട.. ?
ഞാനും ആ ക്ലൈമാക്സ് നു വേണ്ടിയാണു കാത്തിരിക്കുന്നത്… ഇത് ഒരുവട്ടം ഞാൻ വായിച്ചതാണ്… എന്നാലും മലയാളം വേർഷൻ വീണ്ടും വായിക്കുമ്പോൾ എന്തോ ഒരു സുഖം .. പാർട്ട് പെട്ടന്ന് വന്നോട്ടെ
Swathi anushul vittu pokaruthu but jayarajum ayee mathram sex relationship maintain cheyka waiting for next part
അങ്ങനെ തന്നെയാണ് എന്റെയും ആഗ്രഹം.. ?
സൂപ്പർ..?
???
സൂപ്പർ ഒരു രക്ഷയും ഇല്ലാ തകർത്തൂ
Thanks bro ?
കഥ മികച്ച രീതിയിൽ തന്നെ പോകുന്നു.
അഭിനന്ദനങ്ങൾ
Thank you so much.. ?
സ്വാതി അന്ഷുലിനെ വിട്ടു പോകരുത് ഇത്പോലെ തന്നെ സാഹചര്യത്തിൽ അനുസരിച് ജയരാജ്ഉം സ്വാതിയും തമ്മിൽ അടുക്കണം pls continue waiting for next part
അതു തന്നെയായിരുന്നു ഒറിജിനൽ വായിച്ചപ്പോൾ എന്റെയും ആഗ്രഹം.. നോക്കാം കഥ എങ്ങനെ മുന്നോട്ടു പോകുമെന്ന്.. ☺
സ്വാതി ഇന്ഷുലിനെ വിട്ട് പോവുമോ, കൗതുകം ലേശം കൂടുതലാണ് അതാ
കാത്തിരിപ്പ്.. അതല്ലേ എല്ലാം ബ്രോ.. ?
അത്രയ്ക്ക് നിർബന്ധമാണെങ്കിൽ ഒറിജിനൽ ഇംഗ്ലീഷ് സ്റ്റോറി ഒന്നു നോക്കിക്കോളൂ..
“Decent House wife become keep of local goon???” Site address ഞാൻ ഇവിടെ ഇടില്ല, you can search with this title and see the story