സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 4 [Tony] 319

സ്വാതി: നിങ്ങൾ എന്താണീ പറയുന്നത്? ഇത് നടക്കില്ല.. (പെട്ടെന്ന് അൻഷുലിന്റെ മുന്നിൽ വെച്ച് അയാളോട് അങ്ങനെ പറഞ്ഞതിൽ അവൾക്ക് കുറ്റബോധം തോന്നി)

അൻഷുൽ: നമുക്ക് മറ്റെന്താണ് ഓപ്ഷൻ, സ്വാതി.. ഞാൻ ജയരാജ് സാറിനോട് പറഞ്ഞതാ വേണ്ടെന്നു.. പക്ഷെ അദ്ദേഹം ഒരുപാട് നിർബന്ധിക്കുന്നു..

ജയരാജ് അവരെ എന്തിനാണ് അയാളുടെ വീട്ടിൽ താമസിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് സ്വാതിക്ക് അറിയാം. അതോടെ അയാൾക്ക് അവളുമായി കൂടുതൽ അടുക്കാൻ കഴിയും.

സ്വാതി: ജയരാജ് സാർ. താങ്കളുടെ നല്ല മനസിന്‌ വളരെ നന്ദി. പക്ഷേ ഞങ്ങൾക്ക് അവിടേക്കു വരാൻ കഴിയില്ല..

ജയരാജ്: (ഉള്ളിൽ ചിരിച്ചു കൊണ്ട്) ഒന്നാലോചിച്ചു നോക്ക് സ്വാതി.. നിങ്ങൾ ഇവിടെ നിന്നു പിന്നെ എങ്ങോട്ട്‌ പോകും?..

സ്വാതി: അതു ഞങ്ങൾ എങ്ങനെയെങ്കിലും കണ്ടെത്തിക്കൊള്ളാം.

അൻഷുൽ: സ്വാതി, ഒന്നു കൂടി ചിന്തിക്കു സ്വാതി.

സ്വാതി: ഇല്ല അൻഷുൽ. നമുക്ക് ശ്രമിക്കാം.. ഒരു മാർഗം ഉണ്ടാവും.

ജയരാജ്: ഓക്കേ അൻഷുൽ. അപ്പൊ ഞാൻ ഇറങ്ങുന്നു..

അൻഷുൽ: സോറി ജയരാജ് സാർ..

ജയരാജ്: ഹേയ് എന്തിനാണ് അതൊക്കെ.. നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ വേണ്ട എന്നു ഞാൻ പറഞ്ഞല്ലോ.. സ്വാതിക്ക് സമ്മതമല്ലെങ്കിൽ പിന്നെ വേണ്ട.. (ഇത്തവണ അയാൾ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. അവൾ തിരിച്ചും. പിന്നെ അയാൾ അവരുടെ വീട്ടിൽ നിന്നു പോയി.)

അൻഷുൽ: വേണ്ടിയിരുന്നില്ല സ്വാതി..

സ്വാതി ഒന്നും മിണ്ടിയില്ല.

2 ദിവസം വേഗത്തിൽ കടന്നുപോയി. ഈ രണ്ടു ദിവസവും സ്വാതി മോളെ വിടാൻ പോയപ്പോൾ പതിവു പോലെ ജയരാജിനെ കണ്ടെങ്കിലും അയാൾ അവളെ നോക്കിയില്ല. ഫ്ലാറ്റ് ഉടമ ഗുപ്ത അവരെ സ്ഥലമൊഴിപ്പിക്കാൻ വേണ്ടി ഇന്നാണ് വരുമെന്ന് പറഞ്ഞത്. എന്തായാലും അയാൾ പറഞ്ഞതു പോലെ അവൾ തുണിയും സാധനങ്ങളുമെല്ലാം പാക്ക് ചെയ്തു വെച്ചിരുന്നു.

അൻഷുൽ: സ്വാതി.. ഇനി എന്താ പ്ലാൻ? ഇന്നു ഗുപ്ത സാർ വന്നു ഉറപ്പായും നമ്മളെ ഇറക്കി വിടും. നിന്റെ ശാഠ്യം കാരണം അന്ന് ജയരാജ് സാറിനും ദേഷ്യമായിക്കാണും.

സ്വാതി: അതുകൊണ്ട് നമ്മൾ ഇപ്പൊ എന്തുചെയ്യണം? ആ ഗുണ്ടയുടെ വീട്ടിൽ പോയി താമസിക്കണോ?

അൻഷുൽ: അങ്ങനെ പറയല്ലേ സ്വാതി.. അയാൾ ഗുണ്ടയൊന്നുമല്ല. ഉടനെ ഇവിടത്തെ MLA ആകാൻ പോകുന്ന ആളാണ്‌ ജയരാജ് സാർ.

സ്വാതി: അതു കൊണ്ട്?

അൻഷുൽ: ഉള്ളത് പറ, നിനക്കു സത്യത്തിൽ ഇപ്പൊ മറ്റേതെങ്കിലും സ്ഥലത്തു നമുക്ക് താമസം ഏർപ്പാടാക്കാൻ പറ്റുമെന്നു തോന്നുന്നുണ്ടോ?

സ്വാതി: ഇ.. ഇല്ല.

The Author

24 Comments

Add a Comment
  1. Next part ittittund Dr.. pettennu publish cheythekkane..

  2. നാടോടി

    കൊള്ളാം നന്നായി പോകുന്നുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു asap

  3. പൂജാ

    നല്ല അവതരണം … താങ്കളുടെ പൊടിക്കയ്യും കൂടി ചേർക്കുമ്പോൾ കഥ കിടിലം ആയി മാറി … Congragulations

    1. Athu kettaal mathi..☺️☺️☺️
      adutha partum purake vechu pidichu varunnund.. ??‍♀️?

    2. ടോണി എന്തായീ എന്നു വരും

  4. aduthathu pettennu poratte

  5. ival kazhappillatha pennanu vittukalayunnathaanu nallathu

  6. Randu divasam koodumbol ittu koode

    1. Type cheyth theerande bro.. athumalla, oro partnte avasaanavum sex scene venamenna ente aagraham, aa reethiyil aanu divide cheyyunnath

  7. വളരെ നന്നായിട്ടുണ്ട് ടോണി..ട്രാൻസലേറ്റർ ആണെങ്കിലും പൊരുത്തക്കേടുള്ള ഭാഗങ്ങൾ ടോണിക്ക് ഒന്ന് ശരി ആക്കിക്കൂടെ.. തളർന്നു കിടക്കുന്ന ഭർത്താവ് കുട്ടികളെയും കൂട്ടി അന്യന്റെ കൂടെ ഭാര്യയോട് കിടക്കാൻ പറയുക എന്നൊക്കെ പറയുന്നതിൽ വലിയ പൊരുത്തക്കേട് ഇല്ലേ??? കഥ അങ്ങനെ റിയലിസ്റ്റിക് ആയിരിക്കണം എന്നൊന്നും ഇല്ലാ.പക്ഷെ ഈ കഥയുടെ ഒരു പൊതു സ്വഭാവം ഒറിജിനാലിറ്റി ആണ്.. ആ പൊതുസ്വഭാവത്തിനു തീരെ ചേർച്ച ഇല്ലാത്ത ഒന്നാണ് ഈ സംഭവം. എന്തായാലും വായിച്ചു രസിച്ചു ട്ടോ നന്ദി !!

  8. Dear ടോണി, ഈ കഥയുടെ ഇംഗ്ലീഷ് പതിപ്പ് മുഴുവൻ വായിച്ച വ്യക്തിയാണ് ഞാൻ. പക്ഷെ താങ്കളുടെ അവതരണ ശൈലി അഭിനന്ദിക്കാതെ വയ്യ. മനോഹരം. മുഴുവൻ കഥയ്ക്കായി കാത്തിരിക്കുന്നു. ഇതുപോലെ റിയലിസ്റ്റിക് ആയി മുൻപോട്ട് പോകുക. കഴിവതും വേഗത്തിൽ ബാക്കി എഴുതുവാൻ അഭ്യർത്ഥിക്കുന്നു.

    1. Translation automatic aanengilum athu nalla malayalathilott maattiyedukkaan nalla pani aanu bro.. athu konda ithra late aavunnath, njan maximum try cheyyaam speed koottaan

    2. ഏതാണ് ആ സ്റ്റോറി

  9. Thudangunnatheyullu bro.. ekadesham oraazhchakkullil ready aakkaam..

  10. വടക്കൻ

    Oopps കിടു… അവളിലെ transition, എല്ലാം.എന്ത് ഭംഗി ആയി വരച്ചു കാടുന്നു.

    അടുത്ത ഭാഗങ്ങൾക്ക് ആയി wait ചെയ്യുന്നു….

    1. Thanks to the original writer.. njan verum translater maathram.. ?

      1. വടക്കൻ

        താങ്കൾ.ഇൗ പ്രിയദർശൻ എന്ന് കേട്ടിട്ട് ഉണ്ടു. അങ്ങേരുടെ മൈൻ പരിപാടി അടിച്ച് മാറ്റൽ ആണ്. എങ്കിൽ പോലും ഞാൻ ഇന്നും അങ്ങേരുടെ പടം വന്നാൽ ആദ്യം കാണാൻ പോകും രണ്ട് കാരണങ്ങൾ കൊണ്ട്

        1. Original version. ഞാൻ കാണാത്തത് കൊണ്ട്.

        2. അങ്ങേരു അതിനെ ദൃശ്യവത്കരിക്കുന്നത് കണ്ട്. അതുപോലൊരു craftsman വളരെ കുറവ് ആണ് മലയാളത്തിൽ. അത്രയും ഭംഗിയിൽ അങ്ങേരു അതിനെ പുണരാവിഷ്‌കരിക്കും.

        വെറുതെ translate ചെയ്താൽ കഥയുടെ ആത്മാവ് പോകും. ഇംഗ്ലീഷ് വേർഷൻ ഞാൻ വായിച്ചിട്ടില്ല. ഇത് മാത്രം ആണ് ഞാൻ വായിച്ചത്. നല്ല ഭംഗി ആയിട്ട് ഉണ്ടു ഇൗ അവതരണം…

        എല്ലാം ഒറിജിനൽ റൈറ്റെറിന് കൊടുക്കേണ്ട. തനിക്ക് കഴിവ് ഉണ്ടെടോ അത് കൊണ്ട് ആണ് അഭിനന്ദനം കിട്ടുന്നത്.

        1. Thanks bro.. njan entethaayi othiri lines add cheyyunnumund.. ithu vare kazhinjath ekadesham basic situations aanu.. iniyangottaanu storyude main thril eththi thudanguka.. kaathirinnu kandolu.. ??

  11. സൂപ്പർ. Really erotic.. waiting..

    1. Iniyangitt pwolichekkaam..

  12. Dear Tony, നന്നായിട്ടുണ്ട്. എന്തായാലും ഒരു വീട്ടിൽ ഒരു കട്ടിലിൽ അല്ലേ കിടത്തം. സ്വാതിയുടെ മനസ്സ് മാറുമെന്ന് കരുതുന്നു. Waiting for the next part.
    Regards.

    1. Kaathirunnu kaanaam.. athalle oru sugham.. ?

  13. കിടു ടോണി അടുത്തത് എപ്പോ വരും

    1. Oraazhcha kazhinj..

Leave a Reply

Your email address will not be published. Required fields are marked *