സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 6 [Tony] 421

അവരുടെ ചുംബനം അപ്പോൾ തീർത്തും മൃഗതുല്യമായിരുന്നു.. മുറിയിൽ ജയരാജിന്റെയും സ്വാതിയുടെയും മൂളലുകളൂം മുരളലുകളും മാത്രം കേട്ടുകൊണ്ടിരുന്നു.. ‘മ്മ്മ്.. ഉം..’ ഇങ്ങനെ.. അല്പനേരത്തിനു ശേഷം അവരുടെ ചുണ്ടുകൾ പിരിഞ്ഞു.. എന്നിട്ടവർ പരസ്പരം കണ്ണുകളിലേക്ക് നോക്കി.. രണ്ടു പേരും കിതക്കുന്നുണ്ടായിരുന്നു..

സ്വാതി: ഇനി ഞാൻ പൊയ്ക്കോട്ടെ..

ജയരാജ്: ഇപ്പോഴല്ല..

സ്വാതി: ഇല്ല, എനിക്കു പോണം..

ജയരാജ്: പ്ലീസ്, ഒരു തവണ കൂടി..

സ്വാതി: ഇല്ല ജയരാജ്.. ഇതിനിയും ശെരിയാവില്ല.. ആരെങ്കിലും ഇങ്ങോട്ട് വന്നാൽ..

ജയരാജ്: ആരു വരാനാ ഇങ്ങോട്ട്?..

സ്വാതി: അൻഷുലിന് വീൽചെയറുണ്ട്.. അദ്ദേഹത്തിന് എപ്പോ വേണമെങ്കിലും ഇങ്ങോട്ടേക്ക് വരാം.. ആ മുറിയുടെ വാതിൽ പോലും അടച്ചിട്ടില്ല..

ജയരാജ്: എങ്കിൽ നമുക്ക് ബാത്ത്റൂമിനുള്ളിൽ പോകാമോ?..

സ്വാതി: വേണ്ട.. ഇനി ഒന്നും വേണ്ട.. ഞാൻ…

അവളെ മുഴുമിപ്പിക്കാൻ അനുവദിക്കാതെ ജയരാജ് അവളുടെ ചുണ്ടിൽ ഒരു വിരൽ വച്ചു.. എന്നിട്ടവളുടെ നെറ്റിയിൽ ഒരുമ്മ വെച്ചു കൊണ്ട് അയാൾ എഴുന്നേറ്റു. തറയിൽ കിടന്നിരുന്ന ബനിയനും ബോക്സറും എടുത്ത് ധരിച്ചു. അവൾ വിചാരിച്ചു അയാൾ പോവുകയാണെന്ന്. ജയരാജ് അവളുടെ പാന്റീസ് എടുത്തയാളുടെ ബോക്സറിന്റെ പോക്കറ്റിൽ ഇട്ടു.. അവൾ ബ്രാ നേരെയാക്കി ബ്ലൗസിന്റെ ഹുക്ക് പിടിച്ചു ഇടാൻ നോക്കി.. പക്ഷെ പെട്ടെന്ന് ജയരാജ് അവളെ എടുത്തു പൊക്കി.. ഒട്ടും പ്രതീക്ഷിക്കാതെ ആയതു കൊണ്ട് ഒന്നു കുതറാൻ പോലും അവൾക്കായില്ല..

ജയരാജ്: വാ, നമുക്ക് മറ്റേ മുറിയിൽ പോവാം..

സ്വാതി: ഞാൻ തനിയെ പൊയ്ക്കോളാം.

ജയരാജ്: ഉറങ്ങാനല്ല അവിടേക്കു പോവുന്നത്..

ജയരാജ് അവളെയും കൊണ്ട് തന്റെ കുട്ടികൾ ഉറങ്ങിക്കിടക്കുന്ന കിടപ്പുമുറിയിലേക്കാണു പോകുന്നതെന്ന് അവൾക്ക് മനസിലായി..

സ്വാതി: വേണ്ട.. ഞാൻ പറയുന്നത് കേൾക്കൂ.. പ്ലീസ്..

അപ്പോഴേക്കും ജയരാജ് അവളെയും എടുത്തു കൊണ്ട് അനായാസം വാതിലിനടുത്തേക്ക് ചെന്നു തുറന്നു പുറത്തിറങ്ങി.. അയാളുടെ ഒരു കൈ അവളുടെ കാൽമുട്ടിന് താഴെയായിരുന്നു.. മറ്റേ കൈ അവളുടെ മുതുകിലും.. സ്വാതിക്കപ്പോൾ അയാളെ ശരീരം കൊണ്ടു തടയാൻ കഴിഞ്ഞില്ല.. ജയരാജിന്റെ അധികാരത്തിന് മുന്നിൽ അവൾ പകുതി അടിയറവു പറഞ്ഞിരുന്നു.. ഇപ്പോൾ അവൾ എതിർത്താലും ഒരു പ്രയോജനവുമില്ലെന്ന് അവൾക്കറിയാമായിരുന്നു..

സ്വാതി: എന്നെ താഴെയിറക്ക്. ഞാൻ നടന്നോളാം.

The Author

131 Comments

Add a Comment
  1. ബ്രോ കഥ ഇങ്ങനെ ആണ്‌ പോകേണ്ടത്. കളിയല്ല പ്രധാനം റൊമാന്റിക് ആണ്‌. സ്റ്റോറി കൊള്ളാം സൂപ്പർ. ഇതുവരെ എന്റെ ഇഷ്ടകഥ. അമ്മയുടെ കൂടെ ഒരു ജീവിതം ആയിരുന്നു ഇപ്പോൾ ഇതാണ് 😄😄. ആ കഥയിലെയും കണ്ടെന്റ്റ് ആണ്‌.

  2. ഇപ്പോൾ തന്നെ വളരെ വൈകി പോയി .. വൈകും തോറും കഥയുടെ Attach പോകുന്നതു പോലെ ഒരു തോന്നൽ , ഏതായാലും Mobile ശരിയായോ ?? , പുതിയ Mobile ൽ മലയാളത്തിൽ എളുപ്പത്തിൽ എഴുതാൻ Google handwriting tool install ചെയ്യ് ..

  3. Next part ittittund

    1. bro photo etha

      1. Same as here

    2. Next part evide bro ..Kanunillalo

      1. Innu vaikittaavumbozhekkum publish aavum

  4. ടോണി – വായിച്ച കമ്പി കഥയിൽ ഒരു നിലവാരം തോന്നിയ കഥ – അൻഷു ഭാര്യയെ മറ്റൊരു പുരുഷന്റെ കൂടെ കിടന്നോ എന്ന് പറയുന്നത് മാത്രം എന്തോ ഇഷ്ടം തോന്നിയില്ല – കഥക്ക് വേണ്ടി അവസരങ്ങൾ എത്രയോ ഉണ്ട് – എന്നിരുന്നാലും അത് മാറ്റി നിർത്തിയാൽ ഇന്ന് വരെ ഉണ്ടായതിൽ വെച്ച് മികച്ച കഥ – സ്വാതി ഇത്ര സുന്ദരി ആയിരുന്നിട്ടും അവളുടെ യോനി നുണയുന്നത് കണ്ടിട്ടില്ല – എല്ലാം ചേർക്കണം

    1. Original story il ulla sambhavangal njan maattilla, Anshulinte swabhaavathil ningalkk enthengilum budhimuttu thonniyaal athinutharavaadhi njanalla bro

  5. Bro innu varumo story

  6. meena yude photo ayalo with shajon

  7. Bro vegam next part katta waiting

    1. 2-3 days

  8. ടോണി ബ്രോ എന്തായി

    1. 4 days koodi

      1. കുറച്ചു വേഗം പ്ലീസ്

  9. entha varan vykunne…. photo anusithra mathi bro

    1. entha bro next part varathe ..photo meena yudeth ayalao

  10. വടക്കൻ

    ഞാൻ വായിച്ച കഥയുടെ താഴെ താങ്കളുടെ കമന്റ് ഇൗ കഥയുടെ ലിങ്ക് ഞാൻ കണ്ടിരുന്നു. ഇതിൽ നിന്നും താങ്കൾക്ക് വ്യക്തം ആണല്ലോ ഞാൻ ഏതു ഭാഗം ആണ് വായിച്ചത് എന്ന്.

    ഇൗ കഥ പൂർത്തീകരിക്കാൻ എന്നെങ്കിലും വിഷമം തോന്നിയാൽ പറയണം. ഞാൻ ചെയ്തോളാം. അത്രമേൽ ഇഷ്ടമായി ഇൗ കഥയെ….

    1. Orma kittunnilla bro, ethaayirunnu story? ?

  11. വടക്കൻ

    എന്തൊക്കെ ആയാലും നിങ്ങള് അ കഥയെ എത്രമാത്രം ഉൾക്കൊണ്ടു എന്നത് ഇൗ കഥയ്ക്ക് താങ്കൾ നൽകിയ തലക്കെട്ടിൽ നിന്നും മനസ്സിൽ ആകുന്നുണ്ട്. ഇതിൽ പരം ഒരു തലക്കെട്ട് ഇൗ കഥയ്ക്ക് നൽക്കാനില്ല

    1. Othiri aalochich select cheythatha bro, and thank you so much ?

  12. ജിജ്ഞാസി

    എവിടെടാ അടുത്ത ഭാഗം…

    സോറി.. ആക്രാന്തം കോണ്ടാ…

    1. ???
      Udane und broooooii

  13. ഈ ഫോട്ടോയിൽ ഉള്ളവർ തന്നെ കഥാപാത്രങ്ങൾ ആയി മതി
    അവരെ ഇനി മാറ്റല്ലേ ബ്രോ

    1. Ivarude vere orumichulla photos illa bro

      1. കൂടുതൽ ഫോട്ടോ വേണ്ട ബ്രോ
        അവരുടെ രൂപം എങ്ങനെയാണ് എന്ന് ഒരു ഏകദേശ രൂപം കിട്ടിയാൽ മതി അതീ ഫോട്ടോ ഇട്ടതിലൂടെ കിട്ടിയിട്ടുണ്ട്

        ഇതിന്റെ ഒറിജിനലിലെ പോലെ ഫോട്ടോ കുത്തിക്കെറ്റെണ്ട ബ്രോ
        അതിലെ ഫോട്ടോ ഏർപ്പാട് ബോർ ആയിരുന്നു

        ഫോട്ടോയല്ലല്ലോ
        കഥയിലെ വാക്കുകൾ അല്ലെ പ്രധാനം

        1. Ennaalum enikkippo aalochikkumbo Anu Sithara ude look alpam koodi matching aanennu thonnunnu ithenekkaal, enthayalum nezt part il ee same trio thanne aanu, athil vishamikkenda

      2. ഒരു സിനിമ യുണ്ടല്ലോ കുഞ്ചാക്കോ and അനു സിതാര പിന്നെ അവളുടെ ഭർത്താവും ആ ഫോട്ടോസ് പൊളിക്കും

        1. Athu thanne

          1. Bro aa actress name enthaan ?
            She is soo beautiful ?

Leave a Reply

Your email address will not be published. Required fields are marked *