സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 7 [Tony] 511

അതു മുൻകൂട്ടി കണ്ടിരുന്ന ജയരാജ് അവൾ തന്റെയടുത്തെത്തിയപ്പോൾ വളരെ നിസ്സാരമായി അയാളിലേക്ക് വലിച്ചു ചേർത്തിരുത്തി.. അവളതിനെതിരായി ഒന്നും പ്രവർത്തിച്ചില്ല.. ജയരാജ് അവളുടെ നീണ്ട മുടിയിൽ കൈ വെച്ച് തലോടാൻ തുടങ്ങി..

ജയരാജ്: സ്വാതീ..

അവളൊന്നും മിണ്ടിയില്ല.. തല കുമ്പിട്ടവിടെ ഇരുന്നു..

ജയരാജ്: എന്റെ മുഖത്തേക്ക് നോക്ക് സ്വാതീ..

അയാൾ തന്നെ അവളുടെ കവിളിൽ പിടിച്ച് മുഖം അയാളുടെ നേർക്ക് തിരിച്ചു..

ജയരാജ്: നാളെ രാവിലെ ഞാൻ 2 ദിവസത്തേക്ക് സിറ്റിയിലേക്ക് പോകുന്നു..

സ്വാതി: ഉം.

ജയരാജ്: അതുകൊണ്ട് രണ്ടു ദിവസം നീ വേണം ഇവിടം നോക്കി നടത്താൻ.. ഞാൻ നിന്റെ കയ്യിൽ എത്ര രൂപ തരണം? രണ്ടു ദിവസത്തേക്കുള്ള കാര്യങ്ങളൊക്കെ നോക്കണ്ടേ..

സ്വാതി: സാറ് എത്രയാന്നു വെച്ചാൽ തന്നാൽ മതി, നോക്കിക്കോളാം.

ജയരാജ്: ഞാൻ അലമാരയിൽ 2000 രൂപ വെച്ചേക്കാം.. അതെടുത്തോ..

സ്വാതി: മ്..

ജയരാജ്: ഉം, എങ്ങനെയുണ്ടായിരുന്നു?..

സ്വാതി: എന്ത്?

ജയരാജ്: മറന്നോ.. ഈ 3 മണിക്കൂറിൽ നമ്മൾ രണ്ടു പേർക്കുമിടയിൽ സംഭവിച്ചതെല്ലാം.. (എന്നിട്ടയാളവളെ നോക്കിയൊന്നു കണ്ണിറുക്കിക്കാണിച്ചു)

സ്വാതി: അത്.. അത് ശരിയല്ല.. നടന്നത് നടന്നു.. അതു മാറ്റാനാവില്ല.. പക്ഷെ ഞാനൊരു വിവാഹിതയാണ്.. ഇപ്പോഴും ഞാൻ അൻഷുലിന്റെ പത്നിയാണ്.. രണ്ടു കുട്ടികളുടെ അമ്മയുമാണ്..

ജയരാജ്: അതിലെനിക്കെന്താ?.. എന്നെ സംബന്ധിച്ചിടത്തോളം അതൊരു പ്രെശ്നമല്ല സ്വാതീ..

സ്വാതി: നോക്കു ജയരാജ് സാർ.. ഇതോന്നും ന്യായമായ കാര്യമല്ല.. നമുക്ക് എക്കാലവും ഈ രീതിയിൽ കഴിയാനാവില്ല.. നിങ്ങളുടെ മകളുടെ പ്രായമാണ് എനിക്ക്.. എന്റെ അൻഷുൽ നിങ്ങളെയൊരു അച്ഛന്റെ സ്ഥാനത്തല്ലേ പരിഗണിക്കുന്നത്?..

ജയരാജ്: അപ്പൊ നീയെന്നെ അവിശ്വസിക്കുകയാണോ?..

സ്വാതി: അങ്ങനെയല്ല..

ജയരാജ്: ഞാൻ നിന്നോട് അത്ര വലിയ എന്തു തെറ്റാ ചെയ്തത്?.. നിന്റെ താലിമാല ഊരി മാറ്റാൻ പറഞ്ഞോ?.. അതോ അൻഷുലിനെ ഉപേക്ഷിച്ചിട്ട് എന്നെ കെട്ടാൻ പറഞ്ഞോ?..

സ്വാതി: നിങ്ങളിതെന്തൊക്കെയാ പറയുന്നത്.. ഞാനൊരിക്കൽ പോലും അങ്ങനെയൊന്നും ചിന്തിക്കില്ല..

The Author

163 Comments

Add a Comment
  1. Upload cheythu kazhinju.. naale vaikitto allengil raathriyo publish aavum.. ???

    1. കാമഭ്രാന്തൻ

      Adipoliye

  2. അയച്ചോ, ഇല്ലയോ എന്ന് ഒരു മറുപടി തന്നിരുന്നെങ്കിൽ ഇങ്ങനെ എപ്പോഴും കേറി നോക്കണ്ടായിരുന്നു…. ?

    1. ആ ന്ന് ?‍♀️ ഞാൻ രണ്ടാഴ്ചയായി ഇതിൽ തന്നെയാണ്. ടോണിക്കുട്ടാ എവിടെ നീ ??

      1. Sorry brothers, I am trying my best in these busy again times. please understand..

  3. അടുത്ത് എങ്ങാനും വരുമോ

  4. ?????????????

  5. Saturday aayi..Kadha evade bro…

  6. അടുത്ത ഭാഗം ഇന്ന് വരുമോ

  7. Next Part അയച്ചോ?

  8. Ezhuthikkazhiyaaraayi.. friday night il njan post cheyyum..

    1. Google handwriting tool എന്ന ആപ്പ് download in Play Store .. and easy to write Malayalam language.. വളരെ എളുപ്പത്തിൽ എഴുതാൻ സാധിക്കും .

    2. Send cheytoo

  9. പൂജാ

    ഫോൺ റിപ്പയർ ചെയ്തു കഴിഞ്ഞോ ??

    1. No, enikkathinte battery aanu kittendiyirunnath, wait cheythu maduthu, so new phone medichu, ini no problem

      1. ഹായ് , good …

  10. പൂജാ

    വളരെ കഷ്ടമായിപ്പോയി

  11. eda mone story idunnel iduuu

Leave a Reply

Your email address will not be published. Required fields are marked *