സ്വവര്‍ഗാനുരാഗി [Angel] 212

ഇത്രനാളും ചെയ്ത കുറുമ്പുകള്‍ക്കുള്ള ശിക്ഷയാണെന്നു കരുതിയാല്‍ മതി ഒരാഴ്ച മനസ്സില്‍ കൊണ്ടുനടന്ന ആ വിങ്ങല്‍…, അല്ലെങ്കിലേ ആ പെങ്കുട്യോള്‍ടെ ശാപം ഏട്ടന്‌ടെ വരും തലമുറക്ക്‌മേലായിരിക്കും പതിക്കുക.. അതായത് നമുക്ക് ജനിക്കാന്‍ പോകുന്ന കുട്യോള്‍ക്ക്.. അതിനു ഞാന്‍ സമ്മതിക്കൂല മോനെ..നിഷ്‌കളങ്കതയോടെ അവളത് പറയുമ്പോള്‍ സന്തോഷംകൊണ്ടാവും കണ്ണൊന്ന് നിറഞ്ഞപോലെ..

മൊട്ടകുന്നിന്റെ മുകളില്‍ വൈലറ്റ് പൂക്കള്‍ക്ക് നടുവില്‍നിന്നു സെല്‍ഫി എടുക്കുമ്പോള്‍ തെന്നലിനൊരു സംശയം..ഈ വൈലറ്റ് പൂക്കള്‍ക്ക് എന്താ ഇത്ര പ്രത്യേകത.. ?
ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാനവളെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു മനസ്സില്‍ പറഞ്ഞു..
ഉവ്വാ ദിപ്പോ പറയാം.. ഇനി ആ കഥ കേട്ടിട്ട് നീ ലെസ്ബിയന്‍ അല്ല മാവോയിസ്റ്റാണെന്ന് പറയാനല്ലേ.. ? അങ്ങനിപ്പോ വേണ്ടാട്ടാ.. ഹിഹി..

written by
Angel………

(a spiritual being in some religions who is believed to be a messenger of God,
usually represented as having
a human form with wings)

The Author

9 Comments

Add a Comment
  1. പൊളിച്ചു

  2. വെറുതെ അണ്ടിം കൊലപ്പിച്ച് കിടന്ന്

  3. കൊള്ളാം ❤?

  4. Ithu munne evideyo vayichittundallo mashe! FBil etho oru story ayittu vannathanallo!?

  5. Enda ponnu angel ?? cherukadakal super akkan nee kazhinje vere alu ullu …

  6. ഇത് fb യിൽ ഉണ്ടോ ഞാൻ പണ്ടെങ്ങോ വായിച്ചിട്ടുണ്ട്?

  7. കൊള്ളാം നല്ല കഥ നന്നായിട്ടുണ്ട്

  8. മാലാഖയുടെ കാമുകൻ

    ഒത്തിരി ഇഷ്ടപ്പെട്ടു.. Angel ?

  9. തമ്പുരാൻ

    First

Leave a Reply

Your email address will not be published. Required fields are marked *