സ്വീറ്റ് ലോക്ക് ഡൌൺ മെമ്മറീസ് [കൊമ്പൻ] 335

“ഉം അതെ”

“എന്താണ്”

“കുണ്ടി!!” ഞാൻ ഫോൺ കട്ട് ചെയ്തുകൊണ്ട് തിരിഞ്ഞതും ദേ എന്റെ മുന്നിൽ നില്കുന്നു ജയറാം അങ്കിൾ! ജാള്യത മറക്കാനായി ഞാൻ തലമുടിയൊന്നു കോതികൊണ്ട് അങ്കിളിന്റെ മുന്നിൽ നിന്നും നടക്കാൻ തുടങ്ങിയതും, “എന്തൊക്കെ വൃത്തികേടാ കല്യാണി നീയി ഫോണിൽ കൂടി പറയുന്നേ…”

“അത് ഞാൻ. മനുഷ്യർക്ക് ഇല്ലാത്തത് ഒന്നും അല്ലാത്തത് ഒന്നുമല്ലലോ..”

എന്റെ ചെവിയിൽ പിടിച്ചുകൊണ്ട് ഞെരിച്ചതും ഞാൻ ചിണുങ്ങി.

“ആഹ് ആഹ്ഹ വിടെന്നെ എന്റെ പൊന്നു അങ്കിളേ…”

“ഇനി പറയുമോ…”

“ഉഹും…”

അങ്കിൾ എന്റെ ചെവിയിൽ നിന്നും വിട്ടതും ഞാൻ അങ്കിളിനെ ചുറ്റിപിടിച്ചുകൊണ്ട് അങ്കിളിന്റെ കവിളിൽ ചുണ്ടമർത്തി ഒരു കടി കൊടുത്തു. “അങ്കിളിന്റെ കുണ്ടി ഹിഹി”

“എടി കാന്താരി”

അങ്കിൾ എന്നെ പിടിക്കാൻ പിറകേയോടിയതും. ഞാൻ മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു.

“കല്യാണി വാതിൽ തുറക്ക്.” അങ്കിൾ വാതിലിൽ തട്ടികൊണ്ടിരുന്നു.

“ഇല്ല”

“പുറത്തു വരൂല്ലോ അപ്പൊ കാണാം”

ഞാൻ ബെഡിൽ തന്നെ കമിഴ്ന്നുരുണ്ടു. ചുരിദാറിന്റെ ടോപ് മാത്രമേ ഇട്ടിട്ടിള്ളൂ. അടിയിൽ പിങ്ക് നിറമുള്ള കുഞ്ഞി ട്രൗസര് ആണ് പക്ഷെ അത് കാണില്ല.

അധികം വൈകാതെ എനിക്കൊരു ഡെലിവറി ഉണ്ടായിരുന്നു. ഇന്നേഴ്സ് ആണ്. എനിക്ക് ഔട്ട് ഫോർ ഡെലിവറി എന്ന് മെസ്സേജ് വന്നു.

“അയ്യോ!!”

ഞാൻ വിരൽ കടിച്ചു ആലോചിച്ചു അങ്കിൾ അത് വാങ്ങുമോ?! അതോ…

അപ്പോഴേക്കും ഫ്ളാറ്റിന്റെ കാളിംഗ് ബെൽ മുഴങ്ങി. ഡോർ തുറന്ന ശബ്ദം. അങ്കിൾ പറയുന്നു. അഡ്രസ് മാറി ഇവിടെ നേരത്തെ ഉണ്ടായിരുന്ന കുട്ടിയാണ്. അവൾ ഫ്ലാറ്റ് മാറി പോയി എന്ന്.

ഞാൻ കലി തുള്ളികൊണ്ട് വാതിൽ തുറന്നു. പക്ഷെ അങ്കിൾ ആ പാർസൽ കൈയിൽ പിടിച്ചു നില്കുന്നു. എന്നെ നോക്കി ഒരു കള്ള ചിരി.

“കല്യാണി എന്താണിത്, ഇന്നേഴ്സ് ആണോ. ഇതൊക്കെ ഇടുന്ന ശീലമുണ്ടോ!?”

“ദേ കളിയാക്കിയാലുണ്ടല്ലോ. ഇങ്ങു താ..”

പിന്നെ കുറെ നേരം ഞങ്ങൾ മിണ്ടിയതേയില്ല, ഡിന്നർ കഴിക്കും മുൻപാണ് ജയറാം അങ്കിൾ കുളിക്കുന്നത്. കിച്ചൻ ക്ളീനാക്കി കഴിഞ്ഞാണ് ഞാനും.

പക്ഷെ എന്റെ ബാത്‌റൂമിൽ ആണ് അങ്കിളിന്റെ കുളി. ഷവർ ജെലും എന്റെ തന്നെ ഉപയോഗിക്കണം. ഞാൻ ഹാളിലെ സോഫയിൽ കിടന്നു ജർമൻ സീരീസ് ആയ ഡാർക്ക് കാണുകയായിരുന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

16 Comments

Add a Comment
  1. കൊള്ളാം. തുടരുക ❤❤

  2. ×‿×രാവണൻ✭

    Nice ബ്രോ

  3. Supper mashe

  4. Superaayitt ind chettaa…vayikunnente edakk enta manasilekk vanna karyaman… Ngane ithrem manoharamayi kathakal ezhuthaan kazhiyunnu… Chettante kathakalk mathram ulla oru special spark ee storikkum indarnnu… Pinne ith churukki ezhuthiyathil kurach veshamavum… Otherwise poli sanam?❤️❤️

    1. Sahlaaaaaa… Ninne njan evideyoke thiranju?

      Daa kombaa.. Katha poli?

  5. ലെമനേഡ് പോലൊരു ചീറ്റിങ് സ്റ്റോറി എഴുത്തോ.. ക്ലൈമാക്സ്‌ ഫീൽ ഗുഡ് ആക്കാതെ..

  6. vikramadithyan

    എന്റെ പൊന്നു ബ്രോ , എന്തൊരു കയ്യടക്കം !! നീട്ടിപ്പരത്തി പറയാതെ പ്രിസൈസ് ആയിട്ട് …എന്നാ ഡയലോഗ്സ് !! വൗ! പൊളിച്ചു.

  7. ഒരു മെഗാ ബമ്പർ hit രതി മേളം ആക്കി മാറ്റേണ്ട story ഇത്രേം ഒതുക്കി എഴുതിയത് ശരിയായില്ല. ഇതുകൊണ്ട് തന്നെ heavy കമ്പി ആണെങ്കിൽ വിശദീകരിച്ച് എഴുതിയാൽ എന്തായിരിക്കും

  8. വഴിപോക്കൻ

    വരികളിലെ മന്ത്രികത♥️
    ഒരുപാട് ഇഷ്ടപ്പെട്ടു.

  9. വഴിപോക്കൻ

    മികച്ചത്♥️
    ഒരുപാട് ഇഷ്ടപ്പെട്ടു.

  10. മികച്ചത് ❤❤

  11. ഉണ്ണിമായ ചന്ദ്ര

    മിഥുൻ ചേട്ടാ…
    ഇതെന്താ ക്ളൈമാക്സ് മാറിയിരിക്കുന്നത്.??
    ഇങ്ങനെ അല്ലായിരുന്നല്ലോ എനിക്ക് തന്നപ്പോൾ!!!!!!!
    ക്യൂരിയോസിറ്റി അതിന്റെ പീക്കിൽ നിർത്തി പെണ്ണിന്റെ പെർസ്പെക്റ്റീവിൽ ഒരു കഥ എന്നാണ് എനിക്കീ കഥ പ്രിയപെട്ടതാകാനുള്ള കാരണം.
    ഹാ കല്യാണി ആരാണെന്നും ജയറാം ആരാണെന്നും എനിക്കറിയുന്ന പോലെ ആർക്കും അറിയില്ലലോ.
    അപ്പൊ വീണ്ടും പാക്കലാം

    ?
    മായ

  12. സേതുരാമന്‍

    പ്രിയപ്പെട്ട മിഥുന്‍, എനിക്ക് വളരെയധികം കൌതുകകരമായി തോന്നിയ കഥയാണ്‌ ഇത്. അസ്സലായിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, അത്രമേല്‍ ഇഷ്ട്ടമായി. ചുരുങ്ങിയ പേജുകളില്‍ രത്നച്ചുരുക്കം പോലെ വലിയൊരു കാന്‍വാസ് അതിന്‍റെ ആത്മാവ് ഒട്ടും നഷ്ട്ടപ്പെടാതെ എഴുതിവെച്ചിരിക്കുന്നു. അതാണ്‌ എനിക്ക് തോന്നിയത്. വിശദീകരിച്ച് എഴുതിയിരുന്നെങ്കില്‍ ഇത് ഒരു പത്തിരട്ടിയോളം വലുതാക്കാമായിരുന്നു. ഓരോ കഥാപാത്രവും അത്രയും പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഭാവുകങ്ങള് സുഹൃത്തെ, നല്ലൊരു വായനാനുഭവം തന്നതിന്.

  13. Suggest some good stories

Leave a Reply

Your email address will not be published. Required fields are marked *