Tag: അന്വഷണം

The writer [Ajitha] 411

The writer Author : Ajitha തോമസ് 64 വയസ്സുള്ള ഇൻവെസ്റ്റിക്കെഷൻ നോവലിസ്റ്റ് ആണ്, വിവാഹം കഴിച്ചിട്ടില്ല, ആദ്യമൊക്കെ അദ്ദേഹത്തിന്റെ നോവലുകൾ പുസ്തകങ്ങളായി പബ്ലിഷ് ചെയ്യുകയായിരുന്നെങ്കിലും പിന്നീട് നിള എന്ന യുവ എഴുത്തുകാരിയുടെ സഹായത്താൽ അദ്ദേഹം എഴുത്ത് ഓൺലൈനിൽ ആക്കി. നിള തോമസിനെ പരിചയപ്പെടുന്നത് അദ്ദേഹത്തിന്റെ കഥകൾ വായിക്കുന്നതിലൂടെയാണ്, അതായത് തോമസിന്റെ കഥകളുടെ ആരെയും വിസ്മയിപ്പിക്കുന്ന ആകർഷണം ആണ്. നിള അത്യാവശ്യം സാമ്പത്തികം ഉള്ള വീട്ടിലെ പെൺകുട്ടിയാണ്, അവളുടെ വിവാഹ ജീവിതം പരാജയം ആയോണ്ട് തന്നെ അവളുടെ […]