Tag: അപ്പുപ്പൻ താടി

ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി] 101

ഓർമ്മക്കുറിപ്പ് Ormakkurippu | Author : Appoppan Thaadi   പഴയതൊക്കെ ഓർമിച്ചെടുക്കാൻ എന്തൊരു ബുദ്ധിമുട്ടാണിപ്പോൾ.. പഴക്കം കൂടിയ ഓർമ്മകൾ ആണെങ്കിൽ പിന്നെ എത്ര ചികഞ്ഞാലും കിട്ടില്ല . പക്ഷെ ചില ഓർമ്മകൾ വെറുതെ ഉമ്മറത്തിരുന്നു പുറത്തോട്ട് നോക്കിയാൽ പോലും മുളച്ചു പൊങ്ങും. ആ ഓർമകളിലേക്കുള്ള വഴിയാണ് വീടിനു മുന്നിലൂടെ ഇങ്ങനെ നീണ്ടു കിടക്കുന്നത്.വെട്ടി പിടിച്ചതും തട്ടി പറിച്ചതും കൂട്ടി വേലി കെട്ടി നിർത്തിയ പറമ്പുകൾ. അതിനിടയിലൂടെ കിടന്ന നാട്ടു പാത. ജാനകിയുടെ പറമ്പ് മാത്രം അതിനൊരപവാദമായി […]

മലമുകളിലെ മലനിരകൾ 1 [അപ്പുപ്പൻ താടി] 91

മലമുകളിലെ മലനിരകൾ 1 Malamukalile Malanirakal | Author : Appuppan Thadi   മല കയറി വന്ന അംബാസിഡർ കാർ നാരായണന്റെ ആ കൊച്ചു കടയ്ക്കു മുൻപിൽ ചവിട്ടി നിർത്തി. വേറെ ഒരു കട കാണണമെങ്കിൽ ഇനി താഴ്‌വാരം പോകണം. ഉദ്യോഗത്തിനു പോകുന്ന ഉത്തമൻ ഒഴിച്ച് ആ നാട്ടുകാർ മലയിറങ്ങാൻ താല്പര്യം കാണിക്കാത്തത് കൊണ്ട് നാരായണന്റെ കട ആ  നാടിന്റെ നിലനില്പാണ്. നാരായണൻ തന്റെ കടയുടെ കഥ പറയുമ്പോൾ വർഷങ്ങളിൽ നിന്നും തലമുറകളിലേക്ക് ആ കഥ […]