Tag: അഴകാന രാക്ഷസി…

അഴകാന രാക്ഷസി…. 4 [മനൂപ് ഐദേവ്] 274

അഴകാന രാക്ഷസി 4 Azhakana Rakshassi Part 4 | Author : Manoop Idev [ Previous Part ] [ www.kkstories.com]   ഞാൻ എന്റെ സ്കൂട്ടറുമായി പുറത്തിറങ്ങിയ സമയം… എന്റെ സ്കൂട്ടറിന്റെ മുന്നിലായി പോകുന്ന ഒരു ഇന്നോവയിലേക്ക് പെട്ടെന്ന് എന്റെ ശ്രദ്ധ പോയി.. ഞാൻ വേഗം സ്കൂട്ടറിന്റെ ആക്സിലേറ്റർ കൊടുത്തു വണ്ടിയുടെ വേഗത കൂട്ടി.. ആ വലിയ ഹൈവേയിൽ ഇന്നോവയെ മറികടക്കാൻ എന്റെ സ്കൂട്ടറിന് ആവുമായിരുന്നില്ലെങ്കിലും ഞാൻ പരമാവധി ശ്രമിച്ച് കൊണ്ടിരുന്നു. ഒരു […]

അഴകാന രാക്ഷസി…. 3 [മനൂപ് ഐദേവ്] 220

അഴകാന രാക്ഷസി 3 Azhakana Rakshassi Part 3 | Author : Manoop Idev [ Previous Part ] [ www.kkstories.com]     പെട്ടെന്ന്…!!   ഉറക്കത്തിൽ എന്തോ വലിയ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി എഴുന്നേൽക്കുന്നത്… ഒരു എക്സ്പ്രസ്സ്‌ ട്രെയിൻ തങ്ങളുടെ ട്രെയിനിന്റെ എതിർ ദിശയിൽ കടന്നു പോയപ്പോഴാണ് ആ ഒരു വലിയ ശബ്ദം പോലെ എനിക്ക് തോന്നിയത്…   ഇന്നുച്ചയ്ക്കാണ് ഞാനും ഇന്ദുവേച്ചിയും കൂടി ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്. അന്നത്തെ ആ […]

അഴകാന രാക്ഷസി…. 2[മനൂപ് ഐദേവ്] 480

അഴകാന രാക്ഷസി 2 Azhakana Rakshassi Part 2 | Author : Manoop Idev [ Previous Part ] [ www.kkstories.com]   … അല്പ സമയത്തിന് ശേഷം കൃഷ്ണേച്ചി ഡ്രെസ്സെല്ലാം ഉടുത്ത് ട്രയൽ റൂമിന് വെളിയിൽ വന്നു. ആ സമയം ഞാനും ഇന്ദുവേച്ചിയും കൗണ്ടറിന് പുറത്തുള്ള രണ്ട് കസേരയിൽ പരസ്പരം ഒന്നും മിണ്ടാതെ ഇരിക്കുകകയായിരുന്നു. അവിടെയുള്ള നിശബ്ദത കീറിമുറിച്ച് കൊണ്ട് ആദ്യം സംസാരിച്ചത് കൃഷ്ണച്ചിയാണ്. “അ..ആ…ഇന്ദു.. എപ്പോ വന്നു. എന്താ പതിവില്ലാതെ ഇതുവഴി…” […]