Tag: ആഗ്രഹങ്ങൾക്ക് മരണമില്ല

വീഞ്ഞ് [MAUSAM KHAN MOORTHY] 109

വീഞ്ഞ് Veenju | Author : Mausam Khan Moorthy   ജയിൽ സൂപ്രണ്ട് മേദിനിയുടെ കാബിനിലേക്ക് വാർഡൻ അരുൺ കടന്നു വന്നു. “മാഡം…ജയപാലിന്‌ മാഡത്തെ ഉടനെ ഒന്ന് കാണണമെന്ന് പറഞ്ഞു.”-സെലൂട്ടടിച്ചതിനു ശേഷം അയാൾ പറഞ്ഞു. മേദിനിയുടെ മുഖം വിടർന്നു.ആ മുഖത്തൊരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു.അവളിൽ നിന്നൊരു നിശ്വാസം പുറത്തുവന്നു.അവൾ പറഞ്ഞു : “ശരി.നീ പൊയ്ക്കോളൂ.എനിക്ക് ഒന്ന് രണ്ട് ഫയൽസ് തീർക്കാനുണ്ട്.അതിനു ശേഷം ഞാനവനെ പോയി കണ്ടോളാം.” “ഓക്കേ മാഡം .”-അരുൺ അവിടെ നിന്നും മടങ്ങി. മേദിനി വേഗത്തിൽ […]