ആദി – ദി ടൈം ട്രാവലർ Aadhi The Time Traveller | Author : Chanakyan വർഷം 2073, കാറിൽ നിന്നും ഇറങ്ങിയ റിതികയും അവനിജയും കൊച്ചിയുടെ നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന വിഷൻ ലാബ്‌സിന്റെ പ്രവേശനകവാടത്തിലേക്ക് സൊറ പറഞ്ഞുകൊണ്ട് നടന്നടുത്തു. എൻട്രൻസ് ഗേറ്റിൽ ഉള്ള ഡോണ എന്ന റോബോട്ട് സുന്ദരി തന്റെ കണ്ണുകൾ കൊണ്ട് അവരെ സ്കാൻ ചെയ്തു.അവരുടെ തല മുതൽ പാദം വരെ ചുവന്ന രശ്മികൾ ഇരു തവണ വീതം പ്രയാണം […]