Tag: ആഫ്രിക്കൻസ്

നിള ബാക്പാക്കർ [Ajitha] 116

നിള ബാക്പാക്കർ Nila Backpack | Author : Ajitha നിള രാവിലെ തന്നെ സന്തോഷത്തിൽ ആണ്, അവൾ അവളുടെ സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു വച്ചിട്ട് ഊബർ കാത്തിരുന്നു. കൃത്യം പത്തുമിനുട്ടിനുള്ളിൽ ഉബർ കാർ വന്നു അതിൽ കയറി അവൾ എയർപോർട്ടിലേക്ക് യാത്ര തിരിച്ചു , അവൾ അവളുടെ ക്യാമെറയിൽ പോകുന്നതെല്ലാം വീഡിയോ എടുക്കുന്നുണ്ട്. അരമണിക്കൂറിനുള്ളിൽ അവൾ എയർപോർട്ടിൽ എത്തി. കാറിൽ നിന്നും ഇറങ്ങി ഡ്രൈവറോട് താങ്ക്സ് പറഞ്ഞു. അവളിടെ ബാഗുകൾ എടുത്തു എയർപോർട്ടിനുള്ളിൽ പ്രവേശിച്ചു. […]