വാരിസ് Varis | Author : Adit ഷമി എന്ന് നാട്ടിലും വീട്ടിലും വിളിക്കുന്ന ഷമീനയ്ക്ക് പ്രായം 45 കഴിഞ്ഞതേ ഉള്ളു. പക്ഷേ അവളുടെ ഭർത്താവ് മസൂദിന് 70 തികഞ്ഞു. മസൂദിന് മൂന്ന് മക്കളാണ്. മൂത്തത് രണ്ട് പെണ്ണും ഏറ്റവും ഇളയതായി ഒരാണും. ഷമിക്ക് പക്ഷേ ഒറ്റ മകൻ മാത്രം. …..എന്തോ എവിടെയോ ഒരു പ്രശ്‌നമുള്ളത് പോലെ തോന്നുന്നുണ്ടോ? അത് വഴിയേ മാറിക്കോളും! …. മസൂദ് കോടീശ്വരനായ ബിസിനസുകാരനാണ്. ഷമി നാട്ടിലെ ഏറ്റവും ദരിദ്രനായ മുക്രിക്ക ഉസ്മാൻ്റെ […]
