ഉലഹന്നാന്റെ സന്തതികൾ Ulahannante Santhathikal | Author : Deepak 1990കളിൽ കൂടിയേറ്റക്കാരോടൊപ്പം ഹൈറേഞ്ചിലെ ഒരു മല മുളകളിൽ കുടിയേറിയതാണ് ഉലഹന്നാനും ഭാര്യ അന്നമ്മയും. വയനാടിന്റെ പ്രകൃതി ഭംഗിയിൽ അവർക്ക് കുറെ സ്ഥലം പതിച്ചു കിട്ടി. ഉലഹന്നാന് അന്ന് 19 വയസ്സും അന്നമ്മയ്ക്ക് 18 വയസ്സും പ്രായം. മണ്ണിനെ പൊന്നാക്കാൻ കഴിവുള്ളവർ ആയിരുന്നു അന്നത്തെ ആണുങ്ങളും പെണ്ണുങ്ങളും ഒക്കെ. വളരെയേറെ കഷ്ടപ്പെട്ട് കൃഷി ചെയ്ത് അവർ ഒരു നല്ല ജീവിതത്തിലേക്ക് എത്തി. അതിനിടയിൽ അവർക്ക് മൂന്ന് കുഞ്ഞുങ്ങൾ […]
